Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സുന്ദരക്ക് നല്‍കാന്‍ ചാനല്‍ ഏല്പിച്ചത് മൂന്നു ലക്ഷമെങ്കിലും കൊടുത്തത് ഒരു ലക്ഷമെന്ന് ഏഷ്യാനെറ്റ് ലേഖകന്‍

വാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് ലേഖകന്‍ തന്നെ രംഗത്തുവന്നതോടെ ചാനല്‍ ഏതെന്ന് വ്യക്തമാകുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2021, 10:28 am IST
in Social Trend

കാസര്‍കോട്:  മഞ്ചേശ്വരത്ത് മത്സരരംഗത്തുനിന്ന് പിന്മാറാന്‍ ബിജെപി കോഴ നല്‍കി എന്നു പറയിപ്പിക്കാന്‍ ഒരു ചാനല്‍ മൂന്നു ലക്ഷം കോഴ നല്‍കി എന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിച്ച്  ഏഷ്യാനെറ്റ് കാസര്‍കോട് ലേഖകന്‍. സുന്ദരക്ക് നല്‍കാന്‍ കൊണ്ടുവന്നത് 3 ലക്ഷമെങ്കിലും പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ കൊടുത്തത് ഒരു ലക്ഷമാണെന്നും  2 ലക്ഷം റിപ്പോര്‍ട്ടര്‍ തന്നെ മുക്കിയെന്നും ലേഖകന്‍ വിഷ്ണു ദത്ത് ഫേസ് ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ പങ്ക് കിട്ടാത്തതില്‍ നിരാശനായ ക്യാമറാമാന്‍ പൊലീസില്‍ പരാതി നല്‍കിയെന്നും കുറിച്ചിട്ടുണ്ട്. ജന്മഭൂമി വാര്‍ത്തയെ ആക്ഷേപിച്ചാണ് ഫേസ് ബുക്ക് പോസ്റ്റ്  എങ്കിലും ‘കോഴികട്ടവന്റെ തലയില്‍ പൂടയിരിക്കും’ എന്നതുപോലെയാണ്  മറുപടി

ജന്മഭൂമി വാര്‍ത്തയില്‍ ഒരിടത്തും ഏഷ്യാനെറ്റിന്റെ പേര് പറഞ്ഞിരുന്നില്ല. എന്നിട്ടും വാര്‍ത്തക്കെതിരെ ഏഷ്യാനെറ്റ് ലേഖകന്‍ തന്നെ രംഗത്തുവന്നതോടെ   ചാനല്‍ ഏതെന്ന് വ്യക്തമാകുകയാണ്.

 ‘കഴിഞ്ഞ ദിവസം രണ്ടു ചാനലുകാരാണ് സുന്ദരയുടെ വീട്ടില്‍ ചെന്ന് മൊഴി പഠിപ്പിച്ച് പറയിപ്പിച്ചത്. പാര്‍ട്ടി ചാനല്‍ ആദ്യം വാര്‍ത്ത നല്‍കേണ്ടതില്ലെന്ന തീരുമാനപ്രകാരം പണം നല്‍കിയ ചാനല്‍ അത് സ്വന്തം വാര്‍ത്തയാക്കി’ എന്നതായിരുന്നു ജന്മഭൂമി വാര്‍ത്തയില്‍ പറഞ്ഞിരുന്നത്

https://www.janmabhumi.in/news/kerala/news-channel-behind-sundara

Tags: ഏഷ്യാനെറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

Kerala

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസ്; മുന്‍ മജിസ്‌ട്രേറ്റ് എസ്. സുദീപ് കോടതിയില്‍ കീഴടങ്ങി

Kerala

മാധ്യമാവർത്തകയ്‌ക്ക് എതിരെ കേസ്: പ്രതിഷേധവുമായി കേരള ടെലിവിഷൻ ഫെഡറേഷൻ

Main Article

മാധ്യമങ്ങള്‍ക്കെതിരായ ‘പിണറായി ഏക്ഷന്‍’

Social Trend

പത്മരാജന്‍ മാസ്റ്ററെ ബലാല്‍സംഗക്കാരനാക്കിയതും നൗഫല്‍: സ്ത്രീയെ നിസ്‌കാരപ്പായയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത ബിനു

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.