Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കെന്ന് ചര്‍ച്ചയില്‍ നികേഷ്‌കുമാര്‍; നിയമനടപടി സ്വീകരിക്കുമെന്ന് അറിഞ്ഞതോടെ വാര്‍ത്ത തിരുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍

വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നികേഷ്‌കുമാറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സദാനന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2021, 03:11 pm IST
inKerala

തിരുവനന്തപുരം: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വാര്‍ത്ത നല്‍കിയ ശേഷം തിരുത്തി റിപ്പോര്‍ട്ടര്‍ ചാനല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയും സിപിഎം പ്രവര്‍ത്തകനുമായ നികേഷ്‌കുമാര്‍ ചാനല്‍ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം വിവരിച്ച് റിപ്പോര്‍ട്ടര്‍ വെബ് വിഭാഗം നല്‍കിയിരുന്ന വാര്‍ത്തയാണ് തിരുത്തിയത്. നിയമ നടപടി നേരിടേണ്ടിവരുമെന്ന് ഉറപ്പായതോടെയാണ് വാര്‍ത്തയില്‍ മാറ്റംവരുത്തിയുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ പിന്‍മാറ്റം.  

കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയ്‌ക്കിടയാണ് നികേഷ് വിവാദ പരാമര്‍ശം നടത്തിയത്. ഇത് ചാനലിന്റെ ഓണ്‍ലൈന്‍ സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിയമ നടപടിക്ക് താന്‍ ഒരുങ്ങുകയാണെന്ന് ബിജെപി പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സദാനന്ദന്‍ മാസ്റ്റര്‍ അറിയിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫേസ്ബുക്കില്‍ നല്‍കിയിരുന്നത് അടക്കമുള്ള വാര്‍ത്തകള്‍ തിരുത്തി.

നികേഷ് തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഈ കാര്യം ഏത് കോടതിയില്‍ വേണോ വാദിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയ്‌ക്കിടെ സദാനന്ദന്‍ മാസ്റ്ററെ വെല്ലുവിളിച്ചിരുന്നു. തുടര്‍ന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താന്‍ നിയമനടപടി സ്വീകരിക്കുകയാണെന്ന് സദാനന്ദന്‍ മാസ്റ്റര്‍ നികേഷിനെ അറിയിച്ചതിന് പിന്നാലെ വാര്‍ത്ത തിരുത്തുകയായിരുന്നു. ”ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, കേസുകൊടുക്കുന്നോ, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ്‌കുമാര്‍” എന്ന തലക്കെട്ട് തിരുത്തി ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസോ സദാനന്ദന്‍ മാസ്റ്ററുമായി ഏറ്റുമുട്ടല്‍” എന്നാക്കുകയായിരുന്നു.  

വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നികേഷ്‌കുമാറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സദാനന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയും സിപിഎം സഹചാരിയുമാണ് നികേഷ് കുമാര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.  

Tags: ആര്‍എസ്എസ്channelവാര്‍ത്തറിപ്പോര്‍ട്ടര്‍ ടിവിM V Nikesh Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Kerala

രാഹുലിനെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും സഹപ്രവര്‍ത്തകര്‍, ചാറ്റുകള്‍ ചോര്‍ത്തി ചാനലിനു നല്‍കി

Kerala

ഷാജന്‍ സ്‌കറിയയ്‌ക്ക് ജാമ്യം,രാത്രി വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയത് ഭക്ഷണം കഴിക്കവെ ,ഷര്‍ട്ട് ധരിക്കാനും അനുവദിച്ചില്ല

Kerala

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

ഈശ്വരന്മാരില്‍ ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമാണ് ശിവ ഭഗവാന്‍: ഈ സമയം ശിവക്ഷേത്രദര്‍ശനം സമ്പദ്‌സമൃദ്ധി നല്‍കും

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.