Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈന്യം ഹമാസിനെ പരിശീലിപ്പിക്കുന്നതായി മുന്‍ പാക് സ്ഥാനപതി രാജാ സഫര്‍ ഉള്‍ ഹഖ്

പാകിസ്ഥാന്‍ സൈന്യം ഹമാസ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയെന്ന് മുന്‍ പാക് സ്ഥാനപതി രാജാ സഫര്‍ ഉള്‍ ഹഖ്. പലസ്തീന്‍ തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ സൈന്യം തന്നെ സൈനിക പരിശീലനം നല്‍കിവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 03:40 pm IST
inWorld

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൈന്യം ഹമാസ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയെന്ന് മുന്‍ പാക് സ്ഥാനപതി രാജാ സഫര്‍ ഉള്‍ ഹഖ്. പലസ്തീന്‍ തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പാകിസ്ഥാന്‍ സൈന്യം തന്നെ സൈനിക പരിശീലനം നല്‍കിവരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഗാസയിലെ ഫത്ത എന്ന തീവ്രവാദഗ്രൂപ്പിന്റെ സഹസ്ഥാപകനായ അബു ജിഹാദ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാജാ സഫര്‍ ഉള്‍ ഹഖ് പറഞ്ഞു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒരു കമാന്‍റോ യൂണിറ്റ് സ്ഥിരമായി ഗാസയില്‍ ക്യാമ്പ് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

‘1981ല്‍ അബു ജിഹാദ് ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. എപ്പോള്‍ ഇസ്രയേലുമായി യുദ്ധമുണ്ടാകുമ്പോഴും മുന്നണിയില്‍ നില്‍ക്കുന്ന സൈനികര്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും സൈനിക പരിശീലനം നേടി എത്തുന്നവരായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഇത് സംഭവിച്ചിട്ടുണ്ട്, ഇനി സംഭവിക്കുകയും ചെയ്യും, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്,’ ഇന്ത്യയിലെ ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനാണ് തീവ്രവാദത്തിന്റെ സൃഷ്ടികേന്ദ്രവും വളര്‍ത്തുകേന്ദ്രവുമെന്ന് പാകിസ്ഥാനിലെ റിട്ട. മേജര്‍ ജനറല്‍ എ.കെ. സിവാചും പറഞ്ഞു. ‘ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഏറെ പ്രസിദ്ധമാണ് പാകിസ്ഥാന്‍. ഏതറ്റം വരെയും ഇത് പോകാം. ലഷ്‌കര്‍, ജെയ്ഷ് എന്നീ തീവ്രവാദഗ്രൂപ്പിലെ അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്നത് പാകിസ്ഥാനാണ്. തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണ് പാകിസ്ഥാന്‍,” അദ്ദേഹം പറഞ്ഞു.  

Tags: terrorismterroristsഇസ്രായേല്‍ഇസ്ലാമിക തീവ്രവാദംപാക് സൈന്യംപാക്കിസ്ഥാന്‍ഹമാസ്‌israel palestine conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.