Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഓണ്‍ലൈന്‍ പഠനം; വലയുന്നത് രക്ഷിതാക്കള്‍, ഒരു വശത്ത് വിലനിലവാരം ഉയരുമ്പോള്‍ മറുഭാഗത്ത് കടകള്‍ അടച്ചിട്ടിരിക്കുന്നു

കഴിഞ്ഞ വര്‍ഷം പലരും ഉപയോഗിച്ച ഫോണുകള്‍ കുട്ടികള്‍ക്ക് കൈമാറിയിരുന്നു. ഇവയെല്ലാം ഇപ്പോള്‍ കേടായതോടെ കുട്ടികള്‍ പുത്തന്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 10:37 am IST
inKollam

കൊല്ലം: ഓണ്‍ലൈന്‍ പഠനം സാധാരണക്കാര്‍ക്ക് കീറാമുട്ടിയാകുന്നു. സ്മാര്‍ട് ഫോണുകള്‍ക്കും ലാപ്പ്‌ടോപ്, ടാബ്, സ്മാര്‍ട്ട് ടിവി എന്നിവയുടെ ഉയര്‍ന്ന വിലയാണ് കാരണം. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഫോണ്‍ വേണം. പക്ഷെ വിലയാണ് പ്രശ്‌നം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മൊബൈല്‍ കടകളും ഇലക്ട്രോണിക്‌സ് കടകളും അടച്ചിട്ടിരിക്കുന്നു. ഒരു വശത്ത് വിലനിലവാരം ഉയരുമ്പോള്‍ മറുഭാഗത്ത് കടകള്‍ അടച്ചിട്ടിരിക്കുന്നു. ഇതിനിടയില്‍ ആശ്രയം ഓണ്‍ലൈന്‍ വ്യാപാരമാണ് അവിടെ പൊള്ളുന്ന വിലയും.  

കഴിഞ്ഞ വര്‍ഷം പലരും ഉപയോഗിച്ച ഫോണുകള്‍ കുട്ടികള്‍ക്ക് കൈമാറിയിരുന്നു. ഇവയെല്ലാം ഇപ്പോള്‍ കേടായതോടെ കുട്ടികള്‍ പുത്തന്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ നെട്ടോട്ടത്തിലാണ്. പഴയ ഫോണുകള്‍ അമിത ഉപയോഗം മൂലം പണിമുടക്കി.  ഇവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്ന കാശുണ്ടെങ്കില്‍ പുതിയ ഫോണ്‍ വാങ്ങാമെന്ന സ്ഥിയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. അത്യാവശ്യക്കാര്‍ മൊബൈല്‍ ഷോപ്പുടമകളെ സമീപിച്ച് അവരുടെ വീടുകളിലെത്തി ഫോണ്‍ വാങ്ങുകയാണ്. വിദ്യാര്‍ത്ഥികള്‍ പഠന ആവശ്യത്തിനായി പുതിയ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ പണത്തിനായി ബുദ്ധമുട്ടുകയാണ്.

ഇപ്പോഴത്തെ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കള്‍ ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ജോലിക്ക് പോകാനാവാതെ വീട്ടിലിരിക്കുന്ന രക്ഷിതാക്കള്‍ക്ക് പുത്തന്‍ സ്മാര്‍ട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാകുകയാണ്.  ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങണമെങ്കില്‍ ചുരുങ്ങിയത് 6000 രൂപ മുടക്കണം. സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ വകുപ്പും സേവാഭാരതിയും ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്.

Tags: studentഓണ്‍ലൈന്‍മൊബൈല്‍ ഫോണ്‍ഓണ്‍ലൈന്‍ പഠനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.