Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിബിയയില്‍ ഐഎസിനുവേണ്ടി ഭീകരപ്രവര്‍ത്തനം നടത്തിയ മലയാളി എന്‍ജിനിയര്‍ കൊല്ലപ്പെട്ടുവെന്ന് സംഘടന; സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ ഇസ്തിഷ്ഹാദി(ചാവേര്‍ ബോംബ് അല്ലെങ്കില്‍ ആക്രമണത്തില്‍ കൊലപ്പെടുന്നയാള്‍) എന്നും ഐഎസ് അവകാശപ്പെടുന്നു. എന്നാല്‍ അബു ബക്കറുടെ ശരിയായ പേര് രേഖയിലില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 12:50 pm IST
inKerala

കോഴിക്കോട്: ഐഎസില്‍ ചേര്‍ന്ന മലയാളി എന്‍ജിനിയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടുവെന്ന ഭീകരസംഘടനയുടെ അവകാശവാദം ശരിയോയെന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിക്കുന്നു. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയൂ’ എന്ന പേരില്‍ ഐഎസ് പുറത്തുവിട്ട പട്ടികയിലാണ് കേരളത്തില്‍നിന്നുള്ള ആളെപ്പറ്റി പരാമര്‍ശിക്കുന്നത്. ഗര്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറിയ ക്രിസ്തുമത വിശ്വാസിയാണ് അബു ബക്കര്‍ അല്‍-ഹിന്ദിയെന്ന് ഐഎസിന്റെ രേഖയില്‍ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യ ഇസ്തിഷ്ഹാദി(ചാവേര്‍ ബോംബ് അല്ലെങ്കില്‍ ആക്രമണത്തില്‍ കൊലപ്പെടുന്നയാള്‍) എന്നും ഐഎസ് അവകാശപ്പെടുന്നു. എന്നാല്‍ അബു ബക്കറുടെ ശരിയായ പേര് രേഖയിലില്ല.

 അതേസമയം സിറിയയിലും അഫ്ഗാനിസ്ഥാനിലും കൊല്ലപ്പെട്ട കേരളത്തില്‍നിന്ന് ഉള്ളവരുടെ കാര്യത്തില്‍നിന്ന് വ്യത്യസ്തമായി, ഒരുപാട് എന്‍ജിനിയര്‍മാരുള്ള സമ്പന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമായിരുന്നുവെന്നതൊഴിച്ചാല്‍ കൊല്ലപ്പെട്ടയാളെക്കുറിച്ച് മറ്റ് സൂചനകളൊന്നും ഐഎസ് നല്‍കുന്നില്ല. ഗള്‍ഫിലേക്ക് പോകുന്നതിന് മുന്‍പ് അബു ബക്കര്‍ ബംഗളൂരുവിലായിരുന്നുവെന്നും ഐഎസ് വെളിപ്പെടുത്തി. സുരക്ഷാ ഏജന്‍സികള്‍ക്ക് ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന്  ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഐഎസ് പുറത്തുവിട്ട രേഖയില്‍ പറയുന്ന സംഭവം എന്നു നടന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും തുടച്ചുമാറ്റപ്പെട്ടതോടെ ആഫ്രിക്കയിലേക്ക് ഐഎസ് പ്രവര്‍ത്തനം മാറ്റിയിട്ടുണ്ടാകാമെന്നാണ് സുരക്ഷാ വിദഗ്ധരുടെ അനുമാനം. കേരളത്തില്‍നിന്ന് ഐഎസില്‍ ചേരാന്‍ നിരവധിപേര്‍ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ലിബിയ ചിത്രത്തിലേക്ക് വരുന്നത്.  

Tags: keralaISISislamistsഇസ്ലാമിക തീവ്രവാദംMalayaliലിബിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.