Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

ഇസ്‌ലാംവിഭാഗം മതത്തെ പ്രമാണമാക്കി അവരുടെ കാര്യംമാത്രം നോക്കുന്നു. അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2026, 01:20 pm IST
inKerala

ആലപ്പുഴ : താൻ അടിയുറച്ച ദേവീഭക്തനാണെന്നും, അതുവിട്ട് ഒരുകളിക്കും പോവില്ലെന്നും വെള്ളപ്പള്ളി നടേശൻ . നെറ്റിയിലെ ഈ ചുവന്ന പൊട്ട് ദേവീവിചാരമാണ്. വിശ്വാസികൾക്കൊപ്പം നിൽക്കുന്നതിനാൽ ആർ.എസ്.എസെന്നും വിളിച്ചു. ബി.ജെ.പി.ക്കാരനെന്നും വിളിക്കുന്നു.

നായാടിമുതൽ നമ്പൂതിരിവരെ ഐക്യപ്പെടണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. അതിനുവേണ്ടി ആത്മാർഥമായാണു നിന്നത്. എന്നാൽ എൻ.എസ്.എസ്. നീതിപുലർത്തിയില്ല. അതിനാൽ ഇനി മുന്നിട്ടിറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഹിന്ദുക്കളെപ്പോലെ കുറേ ആവലാതി നസ്രാണികൾക്കുമുണ്ട്. അവർ ഭാരതീയ സങ്കല്പത്തിൽ വിളക്കും കൊടിമരവും എല്ലാമായി നാടിന്റെ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നു. അതുകൊണ്ട് അവരെക്കൂടി കൂട്ടി. എന്നാൽ, ഇസ്‌ലാംവിഭാഗം മതത്തെ പ്രമാണമാക്കി അത്രയ്‌ക്കു ചേരാതെ നിൽക്കുന്നു. സാമൂഹികനീതിക്കായി ഒരുമിച്ചുനിന്നാലും അവരുടെ കാര്യംമാത്രം നോക്കുന്നു. അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല.

പിണറായിയുടെ ചില പ്രവൃത്തികൾ കമ്യൂണിസ്റ്റ് ശൈലിയിലല്ല. വടക്കൻ, തെക്കൻ ശൈലികൾ ഒരുമിച്ചുകാണുന്നതിന്റെ പ്രശ്നവുമാകാം. പിന്നെ മീഡിയ മാനേജ്മെന്റ് ശരിയല്ല. പത്തുവർഷം തുടർച്ചയായി ഭരിച്ച പിണറായിയല്ലാതെ ഏതു മുഖ്യമന്ത്രിയുണ്ടിവിടെ. അതു പാർട്ടിയുടെ മിടുക്കല്ല. പിണറായിയുടെതന്നെ മിടുക്കാണ്. പക്ഷേ, പത്തുവർഷം ഇടതുപക്ഷം ഭരിച്ചിട്ടും ഈഴവർക്ക് ഒന്നും കിട്ടിയില്ല. ഉപദ്രവിച്ചില്ലെന്നതുമാത്രമാണാശ്വാസം

പിന്നാക്ക ഐക്യത്തിനായി ഒരുമിച്ചുനിന്നവരാണ് ലീഗും എസ്.എൻ.ഡി.പി.യോഗവും. എത്രയെത്ര സമരം ഒരുമിച്ചുനടത്തി. കുഞ്ഞാലിക്കുട്ടിയുമായി ചേർന്നായിരുന്നു എല്ലാം. യു.ഡി.എഫ്. ഭരണത്തിൽവന്നാൽ എല്ലാം ശരിയാകുമെന്നു അവർ വിശ്വസിപ്പിച്ചു. എന്നാൽ, ഭരണംപിടിച്ചപ്പോൾ പിന്നാക്കഹിന്ദുക്കളുടെ കാര്യം അവർ മറന്നു. അവരുടെ കാര്യം വാരിക്കോരി നേടി.

സ്പെഷ്യൽ റിക്രൂട്ട്‌മെന്റുവരെ നടത്തി. എന്നാൽ, ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും നൽകിയില്ല. അവർ ഞങ്ങളെ സവർണരെ പ്രതിരോധിക്കാൻ മാത്രമാണ് ഉപയോഗിച്ചതെന്നു മനസ്സിലായി. സാമൂഹികനീതിക്കായി പോരാടുന്ന ഞാൻ ഈ ചതി മലപ്പുറത്തുനിന്നു പറഞ്ഞതാണോ വർഗീയതയെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

 

 

 

 

Tags: vellappally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Kerala

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

Kerala

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.