Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ്: മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനത്തിന് ദുര്‍ബല പദ്ധതികള്‍; വാക്‌സിന്‍ ഒഴികെ ആരോഗ്യ മേഖലയിലേക്ക് കാര്യമായ വിഹിതമില്ല

സൗജന്യ വാക്‌സിനായി 1000 കോടിയും അതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടിയുമാണ് ആരോഗ്യ മേഖലയിലേക്ക് മാറ്റിവച്ച പ്രധാന വിഹിതം. ഇതിലെ ആയിരം കോടി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ്. 500 കോടി മാത്രമാണ് പുതിയ നിര്‍ദേശം. ശേഷിക്കുന്നവയെല്ലാം നിര്‍മ്മാണം നടത്തേണ്ടവയും ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സമയമെടുക്കുന്നവയുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 12:42 pm IST
inKerala

തിരുവനന്തപുരം: കൊവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാന ബജറ്റിലുള്ളത് ദുര്‍ബല പദ്ധതികളും കാലതാമസം നേരിടുന്നവയും മാത്രം. നേരത്തേ പ്രഖ്യാപിച്ച സൗജന്യ വാക്‌സിന്‍ ഒഴിച്ചാല്‍ ആരോഗ്യ മേഖലയിലേക്ക് കാര്യമായ വിഹിതം മാറ്റിവച്ചിട്ടില്ല.

സൗജന്യ വാക്‌സിനായി 1000 കോടിയും അതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കായി 500 കോടിയുമാണ് ആരോഗ്യ മേഖലയിലേക്ക് മാറ്റിവച്ച പ്രധാന വിഹിതം. ഇതിലെ ആയിരം കോടി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചതാണ്. 500 കോടി മാത്രമാണ് പുതിയ നിര്‍ദേശം. ശേഷിക്കുന്നവയെല്ലാം നിര്‍മ്മാണം നടത്തേണ്ടവയും ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സമയമെടുക്കുന്നവയുമാണ്.

ആരോഗ്യകേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വാര്‍ഷിക ഗ്രാന്റും സംസ്ഥാന-പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. ഇതിലെ വാര്‍ഷിക ഗ്രാന്റായ 559 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. എല്ലാ സിഎച്ച്‌സി, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി 636.5 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ തുക എംഎല്‍എ വിഹിതത്തില്‍ നിന്നാണ് എടുക്കുന്നത്.  

ആശുപത്രി ഉപകരണങ്ങള്‍ അണുനശീകരണം നടത്തുന്നതിന്  നിലവിലുള്ള ഓട്ടോക്ലേവ് റൂം കൂടുതല്‍ വിപുലപ്പെടുത്തി സിഎസ്എസ്ഡിയാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. ഈ വര്‍ഷം 25 സിഎസ്എസ്ഡികള്‍ നിര്‍മിക്കുന്നതിന് 18.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് 50 കോടി, പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ പ്രാരംഭ ഘട്ടമായി 25 കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ദീര്‍ഘകാല സമയം വേണ്ടിവരുന്ന പദ്ധതികളാണ്. പലതും നിര്‍മ്മാണം തുടങ്ങാന്‍ പോലും കാലതാമസം നേരിടും. അപ്പോഴേക്കും കൊവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞിരിക്കും.

അമേരിക്കയിലുള്ള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മാതൃകയില്‍ സ്ഥാപനം തുടങ്ങാന്‍ ഡിപിആര്‍ തയാറാക്കാന്‍ 50 ലക്ഷം, ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജ്യണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ വാക്‌സിന്‍ ഗവേഷണം, വാക്‌സിന്‍ നിര്‍മാണം 10 കോടി എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ഇവയെല്ലാം ഫലം കണ്ടുവരാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗം പ്രതിരോധിക്കാനും അതിനെ മറികടക്കാനും അതിവേഗ പദ്ധതികള്‍ നിര്‍ദേശിച്ചിട്ടില്ല. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഒരു ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ (എല്‍എംഒ) പ്ലാന്റിനായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് മാത്രമാകും അതിവേഗത്തില്‍ നടപ്പാക്കുക. നിലവില്‍ ഓക്‌സിജന്‍ പ്ലാന്റുകളുടെ നിര്‍മ്മാണം അതിവേഗത്തിലാണ് രാജ്യത്താകമാനം. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കൂടി മേല്‍നോട്ടത്തിലാണ്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.