Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടി20 ലോകകപ്പ് യുഎഇയിലേക്ക്

യുഎഇ യിലെ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inCricket

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ സാധ്യതയേറി. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍  യുഎഇയിലും ഓമാനിലുമായി ലോകകപ്പ് നടത്താന്‍ ബിസിസിഐ, ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സി (ഐസിസി) ലിനോട് സമ്മതിച്ചതായി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ്.

ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ മാസം 28 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ ഐസിസിക്ക് താല്‍പ്പര്യമില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ ബിസിസിഐ സമ്മതിച്ചതെന്നാണ് സൂചന. ലോകകപ്പ് യുഎഇയിലാണെങ്കിലും ആതിഥേയരുടെ അവകാശങ്ങള്‍ ഇന്ത്യയ്‌ക്ക് തന്നെയായിരിക്കും.  

യുഎഇ യിലെ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് മസ്‌ക്കറ്റ് ആതിഥേയത്വം വഹിക്കുക.  

പതിനാലാമത് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയിലാണ് നടക്കുക. ഒക്ടോബര്‍ പത്തിന് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കും. അതിനുശേഷമാണ് ലോകകപ്പ് ആരംഭിക്കുക. പതിനാറ് ടീമുകളാണ് മത്സരിക്കുന്നത്.

Tags: ടി-20
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

Cricket

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 ക്രിക്കറ്റ് മത്സരം നവംമ്പര്‍ 26ന് തിരുവനന്തപുരത്ത്

Cricket

മൂന്നാം ടി 20യില്‍ ഇന്ത്യന്‍ വനിതകള്‍ വീണു; ബംഗ്ലാദേശിന്റെ വിജയം 4 വിക്കറ്റിന്, പരമ്പര നേടി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.