Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഇല്ലെന്ന് പ്രധാനമന്ത്രിക്ക് വിദ്യാര്‍ത്ഥിനിയുടെകത്ത്; കേരളത്തിലെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കാന്‍ മോദിയുടെ നിര്‍ദേശം

പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം ഇടപെടുകയും പ്രദേശത്ത് ടവര്‍ സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ താമസിക്കുന്നത്. സ്ഥലത്തെ കുട്ടികള്‍ക്കെല്ലാര്‍ക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 11:32 am IST
inKerala

തിരുവനന്തപുരം :  കോവിഡിനെ തുടര്‍ന്ന് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെ ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയ ഏഴാംക്ലാസ്സുകാരിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. തിരുവനന്തപുരം സ്വദേശിനിയായ ദക്ഷിണയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇന്റര്‍നെറ്റ് കണക്ഷന് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ദക്ഷിണ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ലോക്ഡൗണില്‍ കത്തെഴുതിയത്.  

ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ടെലി കമ്യൂണിക്കേഷന്‍ മന്ത്രാലയം ഇടപെടുകയും പ്രദേശത്ത് ടവര്‍ സ്ഥാപിക്കുകയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ ആടുവല്ലി ഗ്രാമത്തിലാണ് ദക്ഷിണ താമസിക്കുന്നത്. സ്ഥലത്തെ കുട്ടികള്‍ക്കെല്ലാര്‍ക്കും വേണ്ടിയാണ് ദക്ഷിണ പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതിയത്. പഠനം ഓണ്‍ലൈന്‍ ആയതോടെ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ടവര്‍ സ്ഥാപിക്കാന്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ദക്ഷിണ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. റിലയന്‍സ് ജിയോയാണ് ഈ ആവശ്യം നിറവേറ്റിയിരിക്കുന്നത്.  

തങ്ങളുടെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്‍ നിരവധി തവണ ബിഎസ്എന്‍എല്ലിനെയും മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനിയേയും സമീപിച്ചിരുന്നു. അവസാനം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനി അസോസിയേഷനുമായി കരാറില്‍ ഒപ്പിട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.  

എന്നാല്‍ പ്രാദേശിക അധികാരികളില്‍ നിന്ന് അനുമതി നേടുന്നതില്‍ കാലതാമസമുണ്ടായതിനാല്‍ കരാറില്‍ ഏര്‍പ്പെട്ട കമ്പനി പിന്മാറുകയായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം ദക്ഷിണയെ അറിയിച്ചത്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ തയ്യാറാവുകയായിരുന്നു. ഇതിനായി ദക്ഷിണയുടെ പ്രദേശം ജിയോ സന്ദര്‍ശിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ദക്ഷിണയ്‌ക്കും സുഹൃത്തുകള്‍ക്കും ഇനി ക്ലാസുകള്‍ നഷ്ടപ്പെടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു.

Tags: buildingmodiകേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

‘ ഇന്ത്യക്കാരനെന്ന നിലയിൽ ഇത്രയും അഭിമാനം മുൻപ് തോന്നിയിട്ടില്ല , മോദി ജിക്ക് എന്റെ സല്യൂട്ട് ‘ ; രവി ശാസ്ത്രി

India

അഭയം നൽകിയ മലേഷ്യയും സക്കീർ നായിക്കിനെ തുരത്തും ? പൂട്ടാനുറച്ച് മോദി ; വിഷയം ഉയര്‍ന്നുവെന്ന് സമ്മതിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.