Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; പൊതുകടം കുത്തനെ കൂടി; വളര്‍ച്ച കുറഞ്ഞു; വരുമാനം ഇടിഞ്ഞുവെന്നും ബജറ്റ്; വന്‍ തോതില്‍ കടം എടുക്കേണ്ടിവരും

2020-21 സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.82 ശതമാനത്തിന്റെ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചാനിരക്ക് കുറഞ്ഞു, സംസ്ഥാനത്തിന്റെ പൊതുവരുമാനം 18.77 ശതമാനം ഇടിഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നതിലെ കാലതാമസവും നികുതി ഇനത്തിലെ കുറവും പ്രതികൂലമായി. സംസ്ഥാനത്തിന് വലിയ അളവില്‍ വായ്‌പ എടുക്കേണ്ടിവരും, അതുവഴി റവന്യുകമ്മി ഗണ്യമായി ഉയരും.

സി.രാജbyസി.രാജ
Jun 5, 2021, 10:20 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. 16910.12 കോടി രൂപയുടെ റവന്യുകമ്മി പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പൊതുകടം 24419.91 കോടി രൂപയായി വര്‍ധിച്ചെന്നു പറയുന്ന ബജറ്റില്‍, പക്ഷെ വിഭവസമാഹരണത്തിന് യാതൊരു മാര്‍ഗവും പ്രഖ്യാപിച്ചിട്ടില്ല. ബജറ്റ് അവതരണം 61 മിനിറ്റ് നീണ്ടു.

 2020-21 സാമ്പത്തികവര്‍ഷം  സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 3.82 ശതമാനത്തിന്റെ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായതെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടുന്നു. വളര്‍ച്ചാനിരക്ക് കുറഞ്ഞു, സംസ്ഥാനത്തിന്റെ പൊതുവരുമാനം 18.77 ശതമാനം ഇടിഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നതിലെ കാലതാമസവും  നികുതി ഇനത്തിലെ  കുറവും പ്രതികൂലമായി. സംസ്ഥാനത്തിന് വലിയ അളവില്‍ വായ്‌പ എടുക്കേണ്ടിവരും, അതുവഴി റവന്യുകമ്മി ഗണ്യമായി ഉയരും.

130981.06 കോടി രൂപയുടെ റവന്യുവരവും 147891.18 കോടി രൂപയുടെ റവന്യുചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍, അധികച്ചെലവ് കണക്കാക്കിയിരിക്കുന്നത് 1715.10 കോടിരൂപയാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം ബജറ്റിലുണ്ട്. കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ വര്‍ഷം 559 കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റുണ്ട്. ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.  

നികുതി വര്‍ധനവില്ലാത്ത ബജറ്റില്‍ കടമെടുത്തായാലും മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമുണ്ട്. സര്‍ക്കാരിന് വേണമെങ്കില്‍ ചെലവ് ചുരുക്കി മാറി നില്‍ക്കാം. എന്നാല്‍  ഇടതുപക്ഷത്തിന്റെ സമീപനം അതല്ല.  ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമേ പൊ

തുകടംഎടുക്കാവൂ എന്ന നിബന്ധന കേന്ദ്രം മാറ്റി അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചതും ലോകബാങ്ക് വായ്‌പയിലും കിഫ്ബിയുടെ പേരിലുള്ള വായ്‌പയിലുമൊക്കെയാണ് സര്‍ക്കാരിന്റെ കണ്ണ്. 821 പദ്ധതികളിലായി കിഫ്ബി 40100 കോടി രൂപയുടെ പദ്ധതികള്‍ക്കായി അംഗീകാരം നല്‍കിയെന്നും വ്യവസായപാര്‍ക്കുകള്‍ക്കും മറ്റും ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ ബജറ്റിലെ പദ്ധതികള്‍ തുടരുമെന്നു പ്രഖ്യാപിച്ചതോടെ കിഫ്ബി വഴിയുള്ള കടമെടുപ്പ് തുടരുമെന്ന് വ്യക്തം.  

സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയായാണ് കിഫ്ബിക്ക് വായ്‌പകള്‍ ലഭിക്കുക. കേരളത്തിന്റെ റവന്യുവരുമാന സ്രോതസ്സുകള്‍ നിശ്ചലമായ അവസ്ഥയില്‍ വരുംകാലത്ത് കിഫ്ബിയുടെ തിരിച്ചടവ് പ്രതിസന്ധിയിലാവുമെന്ന സാഹചര്യമാണ്. ദീര്‍ഘവീക്ഷണമില്ലാതെ കടംവാങ്ങിയുള്ള സര്‍ക്കാരിന്റെ മുന്നോട്ടു പോക്ക് കേരളത്തെ വന്‍കടക്കെണിയിലെത്തിക്കുമെന്ന് ബജറ്റ് പ്രസംഗം തന്നെ വ്യക്തമാക്കുന്നു.

Tags: കെ.എന്‍. ബാലഗോപാല്‍കേരളാ ബജറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ധനവകുപ്പ് നോക്കുകുത്തി; കടം ഉയരുന്നത് തടയണം

Kerala

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനു കാരണക്കാര്‍ കേന്ദ്രസര്‍ക്കാര്‍; വിചിത്രവാദവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

Editorial

അന്നം മുട്ടിക്കുന്ന വിലക്കയറ്റം

Kerala

ഗതാഗത വകുപ്പിന്റെ കൂടി ചുമതലയുണ്ട്,കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്നും മാറ്റണമെന്ന് ബിജു പ്രഭാകര്‍; നടപടി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയതിന് പിന്നാലെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.