Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതി; സായുധ സേന 43,000 കോടി രൂപയ്‌ക്ക് ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കും

6,000 കോടി രൂപ ചെലവില്‍ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും അനുമതി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 05:36 pm IST
inDefence

ന്യൂദല്‍ഹി: സായുധ സേനയുടെ നവീകരണത്തിനും പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുമായി വിവിധ ഉപകരണങ്ങളുടെ മൂലധന ഏറ്റെടുക്കല്‍ സംബന്ധിച്ച, നിര്‍ദേശങ്ങള്‍ക്ക് 2021 ജൂണ്‍ 04 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗം അംഗീകാരം നല്‍കി.  

നയതന്ത്ര പങ്കാളിത്ത മാതൃകയില്‍,  പദ്ധതിക്ക് കീഴില്‍ ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനുള്ള താല്‍പര്യപത്രം (ആര്‍ എഫ് പി) പുറപ്പെടുവിക്കുന്നതിനും യോഗം അംഗീകാരം നല്‍കി. 43,000 കോടി രൂപ ചെലവില്‍, അതിനൂതന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സൗകര്യങ്ങളോടുകൂടിയ ആറ് അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്. കൂടാതെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിലെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്.

ഈ പദ്ധതിയുടെ  അംഗീകാരത്തോടെ ദേശീയതലത്തില്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ മത്സരക്ഷമത കൈവരിക്കാന്‍ സാധിക്കുകയും, ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് സ്വതന്ത്രമായി അന്തര്‍വാഹിനികള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുകയും ചെയ്യും. ഇന്ത്യയിലെ അന്തര്‍വാഹിനികളില്‍ നൂതന ആയുധങ്ങളും സാങ്കേതികവിദ്യയും സംയോജിപ്പിക്കാന്‍, ഇന്ത്യന്‍ വ്യവസായ ലോകവും ഈ മേഖലയിലെ മികച്ച വിദേശ നിര്‍മാതാക്കളുമായുള്ള നയതന്ത്ര സഹകരണത്തിലൂടെ സാധിക്കും.

‘വാങ്ങുക, നിര്‍മ്മിക്കുക’ വിഭാഗത്തില്‍ ഏകദേശം 6,000 കോടി രൂപ ചെലവില്‍ വ്യോമ പ്രതിരോധ തോക്കുകളും വെടിയുണ്ടകളും വാങ്ങുന്നതിനും ഡിഎസി അനുമതി നല്‍കി. സായുധ സേനയ്‌ക്ക്, നിയുക്ത അധികാരങ്ങള്‍ക്കനുസൃതമായി അടിയന്തര മൂലധന ഏറ്റെടുക്കലിനുള്ള സമയപരിധി 2021 ഓഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ച് നല്‍കാനും യോഗം തീരുമാനിച്ചു

Tags: പ്രതിരോധ മന്ത്രാലയംപ്രതിരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

Business

പ്രതിരോധ മേഖലയിലും ആത്മനിര്‍ഭരത: എച്ച്എഎല്‍ ഓഹരികള്‍ കുതിച്ചുയരുന്നു; സര്‍വകാല റെക്കോര്‍ഡ് നിലനിര്‍ത്താനൊരുങ്ങി കമ്പനി

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്; തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.