Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വംശഹത്യ നടത്തുന്ന ചൈനയോടുള്ള ന്യൂസിലാന്‍റിന്റെ മൃദുസമീപനത്തെ വിമര്‍ശിച്ച ആസ്‌ത്രേല്യന്‍ ടിവി ഷോ വൈറല്‍

ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്ന ന്യൂസിലാന്‍റിനെ വിമര്‍ശിച്ച ആസ്‌ത്രേല്യന്‍ ടിവിയുടെ '60 മിനിറ്റ്' എന്ന ഷോ വൈറലായി. ഈ ടിവി ഷോയുടെ ക്ലിപ്പ് ലോകത്താകെ വൈറലായി പ്രചരിക്കുകയാണിപ്പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 05:07 pm IST
in World
ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജെസിന്ത അഡേണും ചൈനീസ് പ്രസിന്‍റ് ഷീ ജിന്‍പിങും

ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജെസിന്ത അഡേണും ചൈനീസ് പ്രസിന്‍റ് ഷീ ജിന്‍പിങും

കാന്‍ബെറ: ഉയ്ഗുര്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്ന ന്യൂസിലാന്‍റിനെ വിമര്‍ശിച്ച ആസ്‌ത്രേല്യന്‍ ടിവിയുടെ ’60 മിനിറ്റ്’ എന്ന ഷോ വൈറലായി. ഈ ടിവി ഷോയുടെ ക്ലിപ്പ് ലോകത്താകെ വൈറലായി പ്രചരിക്കുകയാണിപ്പോള്‍.  

ന്യൂസിലാന്‍റ് ഇപ്പോള്‍  “ഷീ” ലാന്‍റായി (ചൈനയുടെ നേതാവ് ഷീ ജിന്‍പിങിനെ സൂചിപ്പിച്ച്) മാറിയിരിക്കുന്നു എന്നതാണ് ടിവി പരിപാടിയിലെ ഒരു വിമര്‍ശനം. മറ്റ് രാജ്യങ്ങള്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ ന്യൂസിലാന്റ് മാത്രം സൗഹൃദസമീപനം പുലര്‍ത്തുകയാണെന്നും ടിവി പരിപാടി കുറ്റപ്പെടുത്തുന്നു.

അഞ്ച് കണ്ണുകള്‍ എന്നറിയപ്പെടുന്ന ലോകശക്തികളായ യുഎസ്, കാനഡ, യുകെ, ആസ്‌ത്രേല്യ, ന്യൂസിലാന്‍റ് എന്നിവര്‍ ഹോങ്കോംഗിലെയും ഷിന്‍ജിയാങ്ങിലെയും ചൈനയുടെ മനുഷ്യാവകാശലംഘനങ്ങളെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതില്‍ ന്യൂസിലാന്‍റ് മാത്രം കാര്യമായി വിമര്‍ശിക്കാതെ ഒഴിഞ്ഞു നിന്നു.

ടിവി പരിപാടിയെ തുടര്‍ന്നുള്ള പ്രതികരണത്തില്‍ പക്ഷെ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത അഡേണ്‍ തന്റെ നിലപാട് വ്യക്തമാക്കി: 80 വര്‍ഷം പഴക്കമുള്ള അഞ്ച് കണ്ണുകള്‍ എന്ന കൂട്ടായ്‌മയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ഗൗരവപ്പെട്ട വിഷയങ്ങളുണ്ടാകുമ്പോള്‍ ചൈനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കില്ലെന്ന് പറയാനാകില്ല’. മുന്‍പൊക്കെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുമ്പോള്‍ അഡേണും ന്യൂസിലാന്‍റ് വിദേശ മന്ത്രി നനയ്യ മഹുതയും ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ തണുപ്പിച്ചിരുന്നു. ന്യൂസിലാന്‍റിന് തനതായ അന്താരാഷ്‌ട്ര ബന്ധങ്ങളുടെ പാതയുണ്ടെന്നായിരുന്നു ഇരവരുടെയും നിലപാട്.

ഈയിടെ ആസ്‌ത്രേല്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. ആസ്‌ത്രേല്യയും ചൈനയും തമ്മിലുള്ള ബന്ധം കടുത്ത സംഘര്‍ഷത്തിലാണിപ്പോള്‍. ചൈനയുടെ ഹ്യുവാവേയെ 5ജി നെറ്റ് വര്‍ക്ക് വികസിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതും കോവിഡ് വൈറസിന് പിന്നില്‍ ചൈനയാണെന്ന ആരോപണവും ആസ്‌ത്രേല്യ ഉയര്‍ത്തിയിരുന്നു. ചൈനയുമായി ഉണ്ടാക്കിയ ബെല്‍റ്റ് ആന്റ് റോഡ് കരാര്‍ റദ്ദാക്കിയതും ചൈനയെ ചൊടിപ്പിച്ചിരുന്നു. 2019ല്‍ ആസ്‌ത്രേല്യയുടെ ആകെയുള്ള വിദേശരാജ്യങ്ങളുമായുള്ള ബിസിനസില്‍ 29 ശതമാനവും ചൈനയുമായിട്ടായിരുന്നു. 2020ല്‍ ചൈനയുടെ ആസ്‌ത്രേല്യയിലുള്ള നിക്ഷേപത്തില്‍ 61 ശതമാനം കുറവ് വന്നിരുന്നു. ആസ്ത്രേല്യക്കെതിരെയുള്ള ചൈനയുടെ ഉപരോധത്തിനെതിരെ  മറ്റ് മൂന്ന് രാഷ്‌ട്രങ്ങളും പ്രതികരിച്ചെങ്കിലും ന്യൂസിലാന്‍റ് നിശ്ശബ്ദമായിരുന്നു. ഇനിയും ന്യൂസിലാന്‍റ്  ചൈനയ്‌ക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ നിലപാട് കടുപ്പിച്ചില്ലെങ്കില്‍ ന്യൂസിലാന്‍റ്  ഒറ്റപ്പെടുമെന്നതാണ് സ്ഥിതി. ടിവി പരിപാടി വൈറലായതിന് പിന്നിലും ചൈനയ്‌ക്കെതിരെ നിലപാട് എടുക്കാത്ത ന്യൂസിലാന്‍റിനോടുള്ള ജനങ്ങളുടെ അമര്‍ഷമാണെന്ന് പറയപ്പെടുന്നു.

Tags: ഓസ്ട്രേലിയchinaലംഘനംJacinda Ardernഷീ ജിന്‍പിങ്60 മിനിറ്റ് ആസ്ത്രേല്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

പുതിയ വാര്‍ത്തകള്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.