Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയ്‌ക്ക് 30 പച്ചത്തുരുത്തുകള്‍ കൂടി; പദ്ധതിയ്‌ക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും

ജില്ലയില്‍ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ പച്ചത്തുരുത്തുകളുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 10:37 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ 30 പച്ചത്തുരുത്തുരുത്തുകള്‍ കൂടി. പച്ചത്തുരുത്തുകളുടെ നടീല്‍ ഉത്സവത്തിന് അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകള്‍ നട്ടുവളര്‍ത്തുക. നാലിന് ചെങ്ങളായി പഞ്ചായത്തില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉത്സവത്തോടെ ഈ വര്‍ഷത്തെ പ്രവൃത്തികള്‍ക്ക് തുടക്കമാവുമെന്ന് ഹരിത കേരളമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. സോമശേഖരന്‍ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല ഔപചാരിക ഉദ്ഘാടനം ചെറുതാഴം പഞ്ചായത്തിലും കൂടാളി പഞ്ചായത്തിലുമായി അഞ്ചിന് നടക്കും. ദേവ ഹരിതം പച്ചത്തുരുത്ത് നടീല്‍ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവില്‍ എം. വിജിന്‍ എംഎല്‍എ നിര്‍വഹിക്കും. കൂടാളി പഞ്ചായത്തിലെ ചിത്രാരിയില്‍ നടക്കുന്ന പച്ചത്തുരുത്ത് നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിക്കും.

ജില്ലയില്‍ 36 പഞ്ചായത്തുകളിലായി 68 പച്ചത്തുരുത്തുകളാണ് നിലവിലുള്ളത്. ഏറ്റവും വലിയ പച്ചത്തുരുത്തുകളുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. കുറുമാത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ എണ്ണം പച്ചത്തുരുത്തുകള്‍. പച്ചത്തുരുത്തൊരുക്കിയതില്‍ വിസ്തീര്‍ണ്ണത്തില്‍ മുന്നില്‍ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. മുണ്ടേരി, ചെറുതാഴം പഞ്ചായത്തുകളില്‍ കണ്ടല്‍ പച്ചത്തുരുത്തുകളും വളരുന്നുണ്ട്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത് മയ്യില്‍ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ അഞ്ചിടങ്ങളിലായാണ് പച്ചത്തുരുത്തൊരുക്കുന്നത്. നാറാത്ത്, മുഴപ്പിലങ്ങാട്, എരഞ്ഞോളി പഞ്ചായത്തുകളില്‍ കണ്ടല്‍ പച്ചത്തുരുത്തുകളാണ് ഒരുക്കുന്നത്. കൂടാളി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ മൂന്നും ചെങ്ങളായി, ചെറുതാഴം പഞ്ചായത്തുകളില്‍ രണ്ടും ചിറക്കല്‍, ആന്തൂര്‍ നഗരസഭ, മട്ടന്നൂര്‍ നഗരസഭ, കുറുമാത്തൂര്‍, കല്യാശ്ശേരി, നാറാത്ത്, കീഴല്ലൂര്‍, കടന്നപ്പള്ളി, പായം, പയ്യാവൂര്‍, പടിയൂര്‍, അഞ്ചരക്കണ്ടി, പന്ന്യന്നൂര്‍, കതിരൂര്‍, എരഞ്ഞോളി എന്നീ പഞ്ചായത്തുകളില്‍ ഒന്ന് വീതവും പച്ചത്തുരുത്തുകള്‍ ഒരുക്കും.

വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നല്‍കുന്ന തൈകളും ജില്ലയിലെ പരിസ്ഥിതി സംഘടനകളും വ്യക്തികളും നല്‍കുന്ന അന്യം നിന്നുപോകാനിടയുള്ള വൃക്ഷങ്ങളുടെ തൈകളുമാണ് പച്ചത്തുരുത്തുകളില്‍ നട്ട് സംരക്ഷിക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായത്തോടെയാണ് ജില്ലയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കുന്നത്. ജൈവവേലി നിര്‍മ്മാണം, തണലൊരുക്കല്‍ എന്നിവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പച്ചത്തുരുത്തുകളിലെ ചെടികളുടെ വളര്‍ച്ച അടയാളപ്പെടുത്തുന്ന മൂല്യനിര്‍ണയം പച്ചത്തുരുത്തുകളുടെ നിര്‍വഹണത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാന തലത്തിലുള്ള വിദഗ്ധ സംഘമാണ് മൂല്യനിര്‍ണയം നടത്തുക.

Tags: kannurgreenEnvironment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.