Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

വീടുകളില്‍ തുളസിത്തറ നിര്‍മ്മിച്ച് ലോക പരിസ്ഥിതി ദിനം ആചരിക്കും; ‘അങ്കണത്തുളസി’ പ്രകൃതി സംരക്ഷണ പരിപാടി പ്രഖ്യാപിച്ച് ബാലഗോകുലം

ഈ വര്‍ഷവും ശ്രീകൃഷ്ണജയന്തി വീടുകളില്‍ത്തന്നെ ആഘോഷിക്കേണ്ടിവരും. അഷ്ടമിരോഹിണി ദിനത്തില്‍ മുറ്റത്തെ തുളസി കൊണ്ടുതന്നെ മാലകെട്ടി കണ്ണനു ചാര്‍ത്താന്‍ സാധിക്കണം. എന്നതാണ് ലക്ഷ്യം .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 06:07 pm IST
inParivar

തിരുവനന്തപുരം: വീടുകളില്‍ തുളസിത്തറ നിര്‍മ്മിച്ച് ലോക പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ ബാലഗോകുലം. ‘അങ്കണത്തുളസി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംസ്ഥാന വ്യാപകമായി നടത്താന്‍ ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. മണ്ണിനും മനസ്സിനും പുണ്യസുഗന്ധമരുളുന്ന തുളസിത്തൈകള്‍ നട്ടുകൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക എന്നതാണ് പരിപാടിയിലൂടെ സംഘടന ലക്ഷ്യമിടുന്നത്.  

മുറ്റത്തൊരു തുളസിത്തറ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിനും ആരാധനയ്‌ക്കും ആവശ്യമായ തുളസിച്ചെടി വ്യാപകമായി നട്ടുപിടിപ്പിക്കണം. അതിനുവേണ്ടി യാണ് ‘അങ്കണത്തുളസി ‘ പദ്ധതി. വീടുകളില്‍ തുളസിച്ചെടികള്‍ ധാരാളമായി വച്ചുപിടിപ്പിക്കുക. തുളസിയുടെ ഔഷധഗുണവും മാഹാത്മ്യവും തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്യുക. തുളസീവന്ദനം നിത്യജീവിതത്തിന്റെ ഭാഗമാക്കാനാണ് ബാലഗോകുലം ലക്ഷ്യമിടുന്നത്.  

ഈ വര്‍ഷവും ശ്രീകൃഷ്ണജയന്തി  വീടുകളില്‍ത്തന്നെ ആഘോഷിക്കേണ്ടിവരും. അഷ്ടമിരോഹിണി ദിനത്തില്‍  മുറ്റത്തെ തുളസി കൊണ്ടുതന്നെ മാലകെട്ടി കണ്ണനു ചാര്‍ത്താന്‍ സാധിക്കണം. എന്നതാണ് ലക്ഷ്യം .  

              ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ബാലമിത്രം ഉപരി കാര്യകര്‍ത്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിജയകരമായി നടത്തുവാന്‍ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. ജൂലയ് 10 , 11 തീയതികളിലായി ഓണ്‍ലൈനായി താലൂക്ക് ഉപരി കാര്യകര്‍ത്താക്കള്‍ പങ്കെടുക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനം നടക്കും . സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ മുഖ്യ സംയോജകനായി സംസ്ഥാന കാര്യദര്‍ശി സി. അജിത്തിനേയും സഹ സംയോജകന്മാരായി സംസ്ഥാന കാര്യദര്‍ശിമാരായ കെ. ബൈജുലാല്‍ എന്‍.വി. പ്രജിത്ത് മാസ്റ്റര്‍ എന്നിവരേയും നിശ്ചയിച്ചു. കാര്യപരിപാടികളുടെ സംയോജന ചുമതല നിര്‍വഹക സമിതിയംഗം പി. ശ്രീകുമാറും, ഓണ്‍ലൈന്‍ സമ്മേളന ചുമതല ആലപ്പുഴ മേഖലാ സമിതിയംഗം പി. സന്തോഷ് കുമാറുംനിര്‍വഹിക്കും. ജൂലൈ 10 നിര്‍വാഹക സമിതിയും 11 ന് വാര്‍ഷിക സമ്മേളനവും ആയിരിക്കും. സംസ്ഥാന നിര്‍വാഹക സമിതിയില്‍ സമാലോചക് റി.എസ്. അജയകുമാര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കി.

Tags: ബാലഗോകുലംതുളസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.