Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ നില്‍ക്കാം, ഒറ്റവെട്ടിന് തീര്‍ക്കണം; സിപിഎമ്മും സദാചാര പോലീസും വേട്ടയാടുന്നതായി മാധ്യമ പ്രവര്‍ത്തക

അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെതെന്നും വിനീത ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 01:25 pm IST
in Social Trend

കോഴിക്കോട്: ഷുഹൈബ് വധത്തിന് പിന്നാലെ തന്റേയും കുടുംബത്തേയും സിപിഎമ്മും സദാചാര പോലീസും ചേര്‍ന്ന് നിരന്തരം വേട്ടയാടുകയാണെന്ന് മാധ്യമ പ്രവര്‍ത്തക. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുമേഷിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ വിനീത വേണുവാണ് തന്റെ കുടുംബത്തെ തുടര്‍ച്ചയായി ആക്രമിക്കുന്നതായി ആരോപണം ഉന്നിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമര്‍ശനം.  

ഇരിട്ടിയില്‍ വച്ച് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീതയുടെ ഈ ആരോപണങ്ങള്‍. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ഭര്‍ത്താവിനെതിരെ വ്യാജ പ്രചരണം നടന്നതായും തെറ്റായ വാര്‍ത്ത നല്‍കി വ്യക്തിഹത്യ നടത്തിയതായും അവര്‍ പറഞ്ഞു.

വടകര ചോമ്പാലയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ കണ്ണൂര്‍ ഇരിട്ടിയിലേക്ക് മടങ്ങവേ സുഹൃത്തിന്റെ വീട്ടില്‍ പോകവേ ഒരു സംഘം ആളുകള്‍ തന്റെ ഭര്‍ത്താവിനെ തടഞ്ഞുനിര്‍ത്തി സദാചാര പോലീസായി ചോദ്യം ചെയ്തു. കാരണം ബോധ്യപ്പെടുത്തിയിട്ടും അവര്‍ ബൈക്ക് എടുത്ത് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന പോലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി സഭ്യമല്ലാതെ സംസാരിക്കാന്‍ തുടങ്ങി. അതിനിടെ ഭീഷണിപ്പെടുത്തുകയും ചിലര്‍ ഇത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.  

പിന്നീട് ഇരിട്ടി സ്റ്റേഷനിലെ മൊബൈല്‍ പെട്രോളിങ് യൂണിറ്റ് എസ്‌ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഭര്‍ത്താവിനെ അവിടെനിന്ന് രക്ഷപെടുത്തി. പിറ്റേ ദിവസം മുതല്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളിലും വാട്ട്‌സ് അപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അക്രമികള്‍ എടുത്ത വീഡിയോ ഉപയോഗിച്ച് വിനീതയുടെ ഭര്‍ത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വിളിച്ച് ഭര്‍ത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്. 

ശത്രുതയുടെയും രാഷ്‌ട്രീയത്തിന്റെയും പേരില്‍ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവര്‍ തന്നെ ചുക്കാന്‍ പിടിച്ചു. ഒരു വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെതെന്നും വിനീത ആരോപിച്ചു. ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്‌സ് ജങ്ഷനില്‍ വന്ന് നില്‍ക്കാം. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം എന്നും വീനീത കൂട്ടിച്ചേര്‍ത്തു.  

Tags: cpmഎഫ് ബി പോസ്റ്റ്മാധ്യമപ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.