Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മണ്‍ട്രോത്തുരുത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യമെത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍

മെമ്പര്‍ ആറ്റുപുറത്ത് സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഇത്. പൂപ്പാണിയിലെ ആനന്ദനും ശിവദാസനും ജയപാലനും പുരുഷനും രവിയും പുഷ്പരാജനും വളരെ സന്തോഷപൂര്‍വമാണ് തങ്ങളുടെ കുടുംബത്തിനായെത്തിച്ച ആ സഹായം ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 03:10 pm IST
inKollam
HOUSE IN POOPPANI

HOUSE IN POOPPANI

മണ്‍ട്രോത്തുരുത്ത്: വെള്ളത്താല്‍ ചുറ്റപ്പെട്ട് സ്വതവേ വീര്‍പ്പുമുട്ടുന്ന പട്ടംത്തുരുത്ത് വെസ്റ്റിലെ പൂപ്പാണിയിലെ ഏഴുവീട്ടുകാര്‍ മൂന്നാല് ദിവസമായി പട്ടിണിയിലായിരുന്നു. വീടിനുള്ളിലേക്ക് വരെ മഴവെള്ളം കയറി. ജലനിരപ്പാകട്ടെ മുറ്റത്തുപോലും നാലടിവരെ.  

എങ്ങോട്ടെങ്കിലും മാറിതാമസിക്കാന്‍ പോകാമെന്ന് വച്ചാലോ നടപ്പാലവും തടിപ്പാലവുമെല്ലാം മഴയില്‍ ഒലിച്ചുപോയിരിക്കുന്നു. ജങ്കാര്‍ സര്‍വീസുമില്ല, ബസ് സര്‍വീസുമില്ല. ആകെ ധര്‍മസങ്കടത്തിലായിരുന്ന ഏഴുവീട്ടുകാര്‍ക്ക് ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ വള്ളത്തിലെത്തിച്ച് നല്‍കിയത് ബിജെപി പ്രവര്‍ത്തകരാണ്.  

മെമ്പര്‍ ആറ്റുപുറത്ത് സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഇത്. പൂപ്പാണിയിലെ ആനന്ദനും ശിവദാസനും ജയപാലനും പുരുഷനും രവിയും പുഷ്പരാജനും വളരെ സന്തോഷപൂര്‍വമാണ് തങ്ങളുടെ കുടുംബത്തിനായെത്തിച്ച ആ സഹായം ഏറ്റുവാങ്ങിയത്.

ഇന്നലെ വീണ്ടും ആറുവീട്ടുകാര്‍ക്കു കൂടി ബിജെപി പ്രവര്‍ത്തകരായ അജീഷ്, ശ്യാംമോഹന്‍, സുബിന്ദ്, രാജേഷ് എന്നിവര്‍ വള്ളത്തില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചു. മഴയിലും കാറ്റിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇവിടെ ഇതുവരെയും റവന്യൂ അധികാരികള്‍ എത്തിയിട്ടില്ല. വേലിയേറ്റം തുരുത്തില്‍ സ്വാഭാവികമാണെന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി വച്ചുപുലര്‍ത്തുന്നതെന്നാണ് തുരുത്തിലെ ജനങ്ങളുടെ ആവലാതി. മത്സ്യബന്ധനവും നിര്‍മാണമേഖലയിലെ ജോലികളുമായി ഉപജീവനം കഴിക്കുന്ന സാധാരണക്കാരാണ് തുരുത്തിലെ ജനങ്ങളിലേറെയും. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന തങ്ങളുടെ വേദനകള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags: bjpഭക്ഷണംമണ്‍റോതുരുത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.