Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് ഉത്ഭവം: ഉറച്ച നിഗമനത്തിലെത്താന്‍ കൂടുതല്‍ പഠനം വേണമെന്ന് ഇന്ത്യ; ചൈനയ്‌ക്കെതിരെ നിലപാട് പരസ്യമാക്കി ഇന്ത്യ

കോവിഡ് വൈറസിന്റെ ഉല്‍പത്തി സംബന്ധിച്ച് ഉറച്ച നിഗമനത്തിലെത്താന്‍ കൂടുതല്‍ പഠനം കൂടി വേണമെന്ന് ആവശ്യമുന്നയിച്ച് ഇന്ത്യ. ഇതാദ്യമായാണ് ഇന്ത്യ കോവിഡ് ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണോ എന്ന തര്‍ക്കവിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 04:03 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് വൈറസിന്റെ ഉല്‍പത്തി സംബന്ധിച്ച് ഉറച്ച നിഗമനത്തിലെത്താന്‍ കൂടുതല്‍ പഠനം കൂടി വേണമെന്ന് ആവശ്യമുന്നയിച്ച് ഇന്ത്യ.  

കോവിഡ് ഉത്ഭവത്തെപ്പറ്റി ലോകാരോഗ്യസംഘടന നടത്തിയ ആഗോള പഠനത്തിന്‍റ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമായിരുന്നു ഇന്ത്യ ഇക്കാര്യത്തില്‍ തുടര്‍അന്വേഷണം ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യ കോവിഡ് ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണോ എന്ന തര്‍ക്കവിഷയത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പഠനം ആവശ്യമില്ലെന്നും വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ ജീവികളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് കോവിഡ് വൈറസെന്നും ഉള്ള നിലപാടാണ് ചൈനയ്‌ക്കുള്ളത്.  

വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചി ഇന്ത്യയുടെ നിലപാട്   ട്വീറ്റിലൂടെ വ്യക്തമാക്കി: 

17 ചൈനീസ് വിദഗ്ധരും 17 അന്താരാഷ്‌ട്ര വിദഗ്ധരും ഉള്‍പ്പെട്ട സംഘമാണ്  2021 ജനവരി 14 മുതല്‍ ഫിബ്രവരി10 വരെ ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച് ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയ്‌ക്ക് വേണ്ടി  യോജിച്ച് പഠനം നടത്തിയത്. പഠനത്തിന് ശേഷം മാര്‍ച്ച് 20നാണ് ഇവര്‍  റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതനുസരിച്ച് കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാകാന്‍ വിദൂരസാധ്യത പോലുമില്ലെന്ന റിപ്പോര്‍ട്ടാണ് ഈ സംഘം പ്രസിദ്ധപ്പെടുത്തിയത്. പകരം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്നതാണ് ഈ വൈറസ് എന്ന ചൈനയുടെ നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ഈ പഠനത്തിന്റെ നിഗമനം.  

എന്നാല്‍ ചൈനയെ ഞെട്ടിച്ചുകൊണ്ട് വുഹാനിലെ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് ഗെബ്രെയെസസ് അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും 90 ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് തനിക്ക് നല്‍കാനുമാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മെയ് 26ന് ഇന്‍റലിജന്‍സ് സമൂഹത്തിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സുതാര്യവും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ ചൈനയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകമെമ്പാടുമുള്ള സമാനമനസ്‌കരുമായി ചേര്‍ന്ന് യുഎസ് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചു. പ്രസക്തമായ ഡേറ്റ പരിശോധിക്കാന്‍ ചൈന സഹകരിക്കണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Tags: ലോകാരോഗ്യ സംഘടനchinaWuhanഡോ.ടെഡ്രോസ്കോവിഡ് ഉത്ഭവംകോവിഡ് ഉല്‍പത്തിവുഹാന്‍ ലാബ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.