Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക്ഡൗണിനിടെ ദല്‍ഹി അതിര്‍ത്തിയില്‍ ആയിരങ്ങള്‍ ടിക്കായത്തിനൊപ്പം; കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ഇടനിലക്കാര്‍

ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ലോക്ഡൗണിനിടയിലും ആയിരങ്ങള്‍ ടിക്കായത്തിനൊപ്പം ചേര്‍ന്നത് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പ്രൊട്ടോക്കോള്‍ ലംഘിച്ചാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ഇടനിലക്കാര്‍ ഹിസാറില്‍ തടിച്ചുകൂടിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 03:46 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ലോക്ഡൗണിനിടയിലും ആയിരങ്ങള്‍ ടിക്കായത്തിനൊപ്പം ചേര്‍ന്നത് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തലവേദനയാകുന്നു. പ്രൊട്ടോക്കോള്‍ ലംഘിച്ചാണ് കര്‍ഷകസമരത്തിന്റെ പേരില്‍ ഇടനിലക്കാര്‍ ഹിസാറില്‍ തടിച്ചുകൂടിയിരിക്കുന്നത്.

കര്‍ഷകസമരം തുടങ്ങി ആറുമാസം തികയുന്ന മെയ് 26ന് കരിദിനം ആചരിക്കാനാണ് ഇത്രയും പേര്‍ ലോക്ഡൗണിനിടയിലും ഒത്തുചേര്‍ന്നിരിക്കുന്നത്. ഹരിയാനയിലും ദല്‍ഹിയിലും മെയ് 31വരെ ലോക്ഡൗണാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ചുള്ള സമരക്കാരുടെ കൂട്ടംചേരല്‍.

അക്രമം തടയാന്‍ 4,000 പൊലീസുകാരെ ഇവിടെ ഹരിയാന സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. മെയ് 26ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 350 പേര്‍ക്കെതിരെ ചുമത്തിയ പൊലീസ് കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പലരും മാസ്‌ക് പോലും ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്യാതെയാണ് പങ്കെടുക്കുന്നത്.

കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും സമരം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറയുമ്പോള്‍ ലക്ഷ്യം സമരം നീട്ടിക്കൊണ്ടുപോകുക മാത്രമാണ്. 40 സംഘടനകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാന്‍ മോരച്ച (എസ് കെഎം) ചര്‍ച്ച പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇതിനിടെ മെയ് 26ന്റെ കരിദിന സമരത്തിന് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതും ആശങ്ക ഉളവാക്കുന്നു. കോവിഡ് രണ്ടാം തരംഗത്തെ മുതലെടുത്ത് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ചൊരിയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രോഗം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. കോണ്‍ഗ്രസ്, തൃണമൂല്‍, ഇടത് പാര്‍ട്ടികള്‍, എസ്പി, എന്‍സിപി, ഡിഎംകെ എന്നിവയാണ് കരിദിന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

Tags: കോവിഡ് പ്രോട്ടോക്കോള്‍delhiകര്‍ഷകര്‍കര്‍ഷക സമരംരാകേഷ് ടികായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.