Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ഇസ്രയേലിന്റേത് അതിജീവനസമരം; ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിലകൊള്ളണം: ജെ. നന്ദകുമാര്‍

ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം അവലോകനം ചെയ്ത അദ്ദേഹം നിരവധി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ആക്രമണങ്ങളിലൂടെ വംശഹത്യയെ നേരിട്ട ഒരു ജനതയുടെ അതിജീവന ചരിത്രത്തിനു സമാനതകള്‍ ഇല്ലാത്തതാണെന്നും പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 12:54 pm IST
inParivar

കൊല്ലം: ഇസ്രയേല്‍ നടത്തിവരുന്നത് യുദ്ധമല്ല, മറിച്ചു അതിജീവനത്തിനും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംഘടനാ സെക്രട്ടറി ജെ. നന്ദകുമാര്‍. യഹൂദ സമൂഹത്തെ ഒരു നിമിഷം കൊണ്ട് ഉന്മൂലനം ചെയ്യാനുള്ള വാശിയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ സമൂഹത്തെ തിരിച്ചറിഞ്ഞ് ഭാരതമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇസ്രയേലിനൊപ്പം നിലകൊള്ളണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ‘അതിരുകളില്ലാത്ത ഭീകരവാദവും ഇസ്രയേല്‍ സംഘര്‍ഷവും’ എന്ന വിഷയത്തില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തിയ വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം അവലോകനം ചെയ്ത അദ്ദേഹം നിരവധി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര ആക്രമണങ്ങളിലൂടെ വംശഹത്യയെ നേരിട്ട ഒരു ജനതയുടെ അതിജീവന ചരിത്രത്തിനു സമാനതകള്‍ ഇല്ലാത്തതാണെന്നും പറഞ്ഞു.  

ഭാരതത്തിന്റെ ശത്രുക്കള്‍ തങ്ങളുടെയും ശത്രുക്കളാണെന്ന് ലോകത്തോട് പരസ്യമായി പ്രഖ്യാപിക്കുകയും ഏതു ആവശ്യത്തിനും ഭാരതത്തോടൊപ്പം നിലകൊള്ളാറുമുള്ള ഇസ്രയേലിന്റെ നയങ്ങള്‍ എന്നും സമാധാനത്തിനൊപ്പമാണ്. എന്നാല്‍ അവര്‍ ആയുധം താഴെ വയ്‌ക്കുന്ന നിമിഷം ശത്രു രാഷ്‌ട്രങ്ങള്‍ അവരെ വളഞ്ഞിട്ടാക്രമിച്ച് ഇല്ലാതാക്കുമെന്ന അവരുടെ ആശങ്ക ശരിയാണെന്ന് ലോകം തിരിച്ചറിയണം. സ്വന്തം ജന്മഭൂമി ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകാനിടയായ യഹൂദ വംശത്തിന്റെ അതിദയനീയമായ ചരിത്രം മാനിച്ച് വേണം നാം നിലപാടുകള്‍ രൂപീകരിക്കേണ്ടത്. അല്ലാതെ കേവലം മതത്തിന്റെ നിറം അടിസ്ഥാനമാക്കിയാകരുത്.  

ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളും ചെറുത്തുനില്‍പ്പും എല്ലാക്കാലത്തും അന്താരാഷ്‌ട്ര യുദ്ധ നിയമങ്ങളെ മാനിച്ചു കൊണ്ടാണെന്നതും ശ്രദ്ധേയമാണ്. സമാധാനത്തിന് ഇസ്രയേല്‍ അല്ല, മറിച്ചു ഭീകരര്‍ ആയുധം താഴെ വച്ചാല്‍ മതി എന്ന ഇസ്രയേല്‍ നിലപാട് ആഗോള ഭീകരതക്കെതിരെ പോരാടുന്ന ലോകരാഷ്‌ട്രങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന പലസ്തീന്‍ ഹമാസ് ഭീകരാക്രമണത്തില്‍ മരിച്ച നിഷ്‌കളങ്കയായ മലയാളി യുവതിയുടെ മൃത ശരീരത്തിനു മാന്യമായ ആദരം നല്‍കുവാന്‍ കഴിവില്ലാതെ കേരളത്തിലെ ഭരണാധികാരികളും പ്രതിപക്ഷ നേതാക്കളും മാറിയത്  മത തീവ്രവാദികളെ പ്രീണിപ്പിക്കാനല്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മലയാളി കൊല്ലപ്പെടുന്നതിനെ അപലപിച്ചത് സൈബര്‍ ലിഞ്ചിങ്ങിനു വിധേയമാക്കപ്പെടുന്ന കാര്യം കേരളത്തിലെ മാത്രം പ്രത്യേകതയാണ്. ഹമാസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പോലെ കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരപ്രവര്‍ത്തനം നല്‍കുന്നത് ദുസ്സൂചനകളാണ്. മരണം അപലപിക്കുമ്പോള്‍ പോലും മതഭീകരരുടെ ഇച്ഛക്കനുസരിച്ചുള്ള രാഷ്‌ട്രീയ നേതാക്കളുടെ ചുവടുമാറ്റം വിപത്തിന്റെ സൂചനയുമാണ്. മാധ്യമങ്ങളുടെ മൗനവും ബുദ്ധിജീവികളുടെ നിസ്സംഗതയും ഒരു ബൗദ്ധിക അധിനിവേശത്തിന്റെ പടപ്പുറപ്പാടാണോയെന്നു സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

Tags: ഇസ്രായേല്‍ഗാസഹമാസ്‌israel palestine conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.