Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താറാവുകൃഷിക്ക് ഇന്‍ഷ്വറന്‍സ് പ്രഖ്യാപനത്തിലൊതുങ്ങി, കടക്കെണിയിൽ കർഷകർ, പുതിയ സർക്കാരിൽ പ്രതീക്ഷ

താറാവുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ ഏറെ ആശ്വാസത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം കേട്ടത്. എന്നാല്‍ മന്ത്രിസഭയുടെ കാലാവധി തീരും മുന്‍പ് പദ്ധതി നടപ്പാക്കുവാന്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഒരു ശ്രമവുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 11:42 am IST
in Alappuzha

മാവേലിക്കര: കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ നൂറുകണക്കിനു താറാവു കര്‍ഷകര്‍ക്ക് ആശ്വാസകരമാകുമായിരുന്ന ഇന്‍ഷ്വന്‍സ്  പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുന്നു. താറാവുകള്‍ കൂട്ടത്തോടെ ചത്തുപോകുന്ന പ്രവണത ആവര്‍ത്തിക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലില്ലാത്തത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാകുകയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിനു താറാവുകള്‍ ചത്തുപോയ വേളയില്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച മൃഗസംരക്ഷണ വകുപ്പു മന്ത്രി താറാവുകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കര്‍ഷകര്‍ ഏറെ ആശ്വാസത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനം കേട്ടത്. എന്നാല്‍ മന്ത്രിസഭയുടെ കാലാവധി തീരും മുന്‍പ് പദ്ധതി നടപ്പാക്കുവാന്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഒരു ശ്രമവുമുണ്ടായില്ല. താറാവുകള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരെങ്കിലും പദ്ധതി നടപ്പില്‍ വരുത്തുമെന്ന് കര്‍ഷകര്‍ പ്രത്യാശിക്കുന്നു. താറാവുകള്‍ക്ക് മുന്‍കാലങ്ങളില്‍ ഇന്‍ഷ്വറന്‍സ് നിലവിലുണ്ടായിരുന്നുവെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പിന്‍ വാങ്ങിയതോടെ പദ്ധതി നിലച്ചുപോവുകയായിരുന്നു.  

ഇന്‍ഷ്വര്‍ ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ അടയാളമായി ചെവിയില്‍ കമ്മലിടുന്നതു പോലെ താറാവുകള്‍ക്ക് അടയാളമിടുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പദ്ധതിയില്‍ നിന്ന് മുന്‍പ് പിന്‍വാങ്ങിയത്. എന്നാല്‍ ഈ സാങ്കേതിക പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി ഇന്‍ഷ്വറന്‍സ് പദ്ധതി ഉടന്‍ നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ഇപ്പോള്‍ താറാവുകള്‍ ചത്തുപോകുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നിസ്സാര നഷ്ടപരിഹാരം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കന്നത്. വന്‍സാമ്പത്തിക ബാധ്യത വരുന്നതുമൂലം താറാവു കര്‍ഷകര്‍ ഈ രംഗത്തു നിന്നും പിന്‍ വാങ്ങുന്നതായി കണക്കുകള്‍  സൂചിപ്പിക്കുന്നു.

Tags: farmerDuckഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.