Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത

കഴിഞ്ഞ പല വര്‍ഷങ്ങളിലായി ജിവി രാജ പുരസ്‌കാരത്തില്‍ നിലനില്‍ക്കുന്ന വിവാദങ്ങളും ഇതിന്റെ ഭാഗമാകുന്നു. അപര്‍ണ ബാലനെന്ന ബാഡ്മിന്റണ്‍ താരത്തെ തുടര്‍ച്ചയായി തഴഞ്ഞതും അനര്‍ഹര്‍ക്ക് പുരസ്‌കാരം നല്‍കിയതും വാര്‍ത്തയായിരുന്നു.

ശ്രീഹരി ഭുവനചന്ദ്രന്‍ by ശ്രീഹരി ഭുവനചന്ദ്രന്‍
May 23, 2021, 05:00 am IST
in Sports

മലപ്പുറം: കായിക താരങ്ങളെ വളര്‍ത്തുന്നതിനും പിന്തുണയ്‌ക്കുന്നതിനുമായി നിലകൊള്ളുന്ന സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത.  മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരദാനങ്ങളിലടക്കം  വിവാദമുണ്ടായ സാഹചര്യത്തില്‍  ഭാരവാഹികളെ മാറ്റിയേക്കുമെന്നാണ് സൂചന.  നിയമസഭ തെരഞ്ഞെടുപ്പ് വേളകളില്‍, ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കായിക മേഖലകളിലുള്‍പ്പെടെ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.  

കൗണ്‍സിലിന്റെ തലപ്പത്ത് മുതിര്‍ന്ന കായിക താരം ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ്് സംസ്ഥാനത്തെ പ്രമുഖ കായിക താരത്തെ  പ്രസിഡന്റായി നിയമിച്ചത്്. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണയോ നടപടികളോ കൗണ്‍സിലിന്റെ ഭാഗത്തു നിന്ന്് ഉണ്ടായില്ലെന്ന് കായിക താരങ്ങള്‍ ആരോപിക്കുന്നു.  സ്വന്തം താത്പര്യങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുകയായിരുന്നു ഭാരവാഹികളെന്നും വിമര്‍ശനമുണ്ട്.  

കഴിഞ്ഞ പല വര്‍ഷങ്ങളിലായി ജിവി രാജ പുരസ്‌കാരത്തില്‍ നിലനില്‍ക്കുന്ന വിവാദങ്ങളും ഇതിന്റെ ഭാഗമാകുന്നു. അപര്‍ണ ബാലനെന്ന ബാഡ്മിന്റണ്‍ താരത്തെ തുടര്‍ച്ചയായി തഴഞ്ഞതും അനര്‍ഹര്‍ക്ക് പുരസ്‌കാരം നല്‍കിയതും വാര്‍ത്തയായിരുന്നു.

കൗണ്‍സിലിനായി അനുവദിക്കുന്ന തുകകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും പരാതിയുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ ചിലര്‍ സ്വന്തം അക്കാദമികള്‍ക്കായി കൂടുതല്‍ പണം സ്വരൂപിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ തവണത്തെ കായിക മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഇ.പി. ജയരാജന് കൗണ്‍സിലിന് മേല്‍ നിയന്ത്രണമില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  

പതിവിന് വിപരീതമായി ജിവി രാജ പുരസ്‌കാരം ആര്‍ക്കെന്ന വിവരം പോലും മന്ത്രി അറിയാതിരുന്നതും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടി. പുതിയ മന്ത്രിസഭ രൂപം കൊണ്ടതിന് പിന്നാലെ കൗണ്‍സിലിന്റെ മേല്‍ പിടിവീഴ്‌ത്തുമോയെന്ന ചോദ്യത്തിലാണ് കായിക നിരീക്ഷകര്‍.  

കഴിഞ്ഞ തവണ ജിവി രാജ പുരസ്‌കാരം മയൂഖ ജോണിക്ക് നല്‍കിയതും അപര്‍ണയെ തഴഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. പങ്കെടുത്ത ടൂര്‍ണമെന്റുകളുടെയും നേടിയ മെഡലുകളുടെയും അടിസ്ഥാനത്തില്‍ അപര്‍ണ ഏറെ മുന്നിലാണെന്ന് പ്രമുഖരടക്കം വാദിച്ചിരുന്നെങ്കിലും തഴഞ്ഞു.  

നിലവില്‍ കായിക മേഖലയില്‍ സജീവമായിരിക്കുന്ന ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാവുള്ളൂയെന്ന മാനദണ്ഡവും കാറ്റില്‍ പറത്തിയായിരുന്നു പലപ്പോഴും പുര്‌സാകരദാനം.  

Tags: sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

Kerala

മെസ്സിയോ വന്നില്ല…കയ്യിലുള്ള ബ്ലാസ്റ്റേഴ്സ് കേരളം വിടുന്നു..കായികമന്ത്രിക്കെതിരെ വിമര്‍ശനം രൂക്ഷം

Kerala

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തില്‍ തട്ടിപ്പ് നടത്തി വനിതാ അത്ലറ്റിനെ മത്സരിപ്പിച്ചെന്ന് പരാതി

Kerala

കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

ഭാര്യയുടെ നാട്ടിലൊളിച്ച പവൻ ഖേരയ്‌ക്ക് സുപ്രീം കോടതിയുടെ ഇരുട്ടടി ; കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം സ്റ്റേ ചെയ്തു

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് കാണാതായി, തൊഴാനെത്തിയ ആള്‍ പോക്കറ്റിലിട്ടു കൊണ്ടുപോയത് അബദ്ധത്തില്‍

കോഴിക്കോട് 16 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യ: അദ്നാന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും

പീഡന വീരൻ അയാസ് മുഹമ്മദ് എ.ഐ.എം.ഐ.എമ്മിന്റെ സോഷ്യൽ മീഡിയ താരം ; കേസ് വന്നപ്പോൾ ഒവൈസിയുടെ പാർട്ടിക്ക് ഇയാൾ ഹറാമായി

മോദി-നിതീഷ് മോഡൽ പിന്തുടരും: സമ്രാട് ചൗധരി

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.