Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- മെയ് 23 മുതല്‍ 29 വരെ

പുതിയ വ്യാപാരം തുടങ്ങാനുള്ള ആശയം ഉപേക്ഷിക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള മനഃസാന്നിധ്യം വന്നുചേരും. ചെലവു നിയന്ത്രിക്കും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 05:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പുതിയ വ്യാപാരം തുടങ്ങാനുള്ള ആശയം ഉപേക്ഷിക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള മനഃസാന്നിധ്യം വന്നുചേരും. ചെലവു നിയന്ത്രിക്കും. വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറണം.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കും. ഉദ്ദിഷ്ടകാര്യ വിജയത്തിനായി അഹോരാത്രം പ്രയത്‌നിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,പുണര്‍തം (3/4)

ബന്ധുവിന്റെ സമീപനം മനോവിഷമത്തിന് ഇടയാക്കും. പൊതുപ്രവര്‍ത്തനങ്ങൡ സജീവമാകും. കൃത്യനിര്‍വഹണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. കൃഷിമേഖലയില്‍ സംയുക്ത സംരംഭത്തിനു തയ്യാറാകും. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം,  ആയില്യം

സത്യസന്ധതയും നിഷ്‌കര്‍ഷയും സല്‍ക്കീര്‍ത്തിക്കു വഴിയൊരുക്കും. വാഹനാപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷ നേടും. അമിതാവേശം നിയന്ത്രിക്കണം. ഭക്ഷണക്രമീകരണത്തിലെ അപാകതകളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് ആധി വര്‍ധിക്കും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ആശ്രയിച്ചുവരുന്ന ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യും. ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം നല്‍കും. പ്രായോഗികവശം പരിഗണിച്ചു ചെയ്യുന്നതെല്ലാം വിജയിക്കും. ചെലവിനങ്ങളില്‍ നിയന്ത്രണം വേണം.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ദാമ്പത്യ ഐക്യവും കുടുംബത്തില്‍ സമാധാനവുമുണ്ടാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടിവരും. മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ക്കു ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം,  തൃക്കേട്ട

വര്‍ഷങ്ങള്‍ക്കു മുന്‍പു കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും. വിദഗ്ധ പരിശോധനക്കു വിധേയനാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. മക്കളുടെ പക്വതയുള്ള സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പ്രവര്‍ത്തനങ്ങള്‍ക്കു ജനപിന്തുണ ലഭിക്കും. ആശയവിനിമയത്തില്‍ അപാകതകളുണ്ടാകാതെ സൂഷിക്കണം. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പരസഹായം വേണ്ടിവരും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പ്രയത്‌നങ്ങള്‍ക്കു ഫലമുണ്ടാകുന്നതുവഴി മനഃസമാധാനമുണ്ടാകും. വീഴ്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

വാഗ്വാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. സാമ്പത്തിക വിഭാഗത്തില്‍ വളരെ സൂക്ഷിക്കണം. സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ അവസരം.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,  രേവതി

ചര്‍ച്ചകള്‍ വിജയിക്കും. പൂര്‍വ്വികസ്വത്ത് രേഖാമൂലം ലഭിക്കും. വിശ്വാസയോഗ്യമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍നിന്നു പിന്മാറും. ജോലി തേടിയുള്ള വിദേശയാത്ര ഉപേക്ഷിക്കും. ദേഹപീഡകള്‍ വര്‍ധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

India

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

India

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.