Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലൈഫിലും ലൈഫില്ലാതെ ശ്യാമള, ഒരു കൊച്ചു വീടിനായി അധികാരികള്‍ക്ക് മുന്നില്‍ കയറിയിറങ്ങുന്ന ദുരിത ജീവിതം

പഞ്ചായത്തിന്റെ ഒരുലക്ഷം രൂപ ലഭിച്ചു. ഇതുപയോഗിച്ച് വസ്തു വാങ്ങി. എന്നാല്‍ അതില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിലാണ് ഇപ്പോഴും അഞ്ചംഗ കുടുംബം താമസിക്കുന്നത്.

ബിജു സോപാനംbyബിജു സോപാനം
May 21, 2021, 03:35 pm IST
inKollam
അഞ്ചംഗ കുടുംബം താമസിക്കുന്ന ഷെഡ്ഡ്‌

അഞ്ചംഗ കുടുംബം താമസിക്കുന്ന ഷെഡ്ഡ്‌

കുന്നത്തൂര്‍: വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കുന്ന ലൈഫ് പദ്ധതിയിലും ഇടം പിടിക്കാതെ ഒരു കുടുംബം ദുരിതജീവിതത്തില്‍. അധികാരികളുടെ കനിവിനായി മുട്ടാത്ത വാതിലുകളില്ല. അധികാരികള്‍ കനിയുമ്പോള്‍ രാഷ്‌ട്രീയവേര്‍തിരിവില്‍ നിര്‍ധനകുടുംബം ഇന്നും ലൈഫിന് പുറത്താണ്. മൈനാഗപ്പള്ളി പഞ്ചായത്ത് 12-ാം വാര്‍ഡില്‍  ചിറക്കോലില്‍ പടിഞ്ഞാറ്റതില്‍ ശ്യാമളയാണ് അടച്ചുറപ്പുള്ള ഒരു കൊച്ചു വീടിനായി അധികാരികള്‍ക്ക് മുന്നില്‍ കയറിയിറങ്ങുന്നത്.

പഞ്ചായത്തിന്റെ ഒരുലക്ഷം രൂപ ലഭിച്ചു. ഇതുപയോഗിച്ച് വസ്തു വാങ്ങി. എന്നാല്‍ അതില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിലാണ് ഇപ്പോഴും അഞ്ചംഗ കുടുംബം താമസിക്കുന്നത്. ഇവരുടെ കൂടെ വസ്തു ലഭിച്ചവര്‍ക്കെല്ലാം വീട് നല്‍കിയെങ്കിലും ശ്യാമളയോട് അവഗണന തുടരുകയാണ്. ഓരോ തെരഞ്ഞെടുപ്പുകളിലും മോഹനവാഗ്ദാനവുമായി രാഷ്‌ട്രീയ നേതാക്കള്‍ വരും. ജയിച്ചു കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ശ്യാമള പറയുന്നു. വീട് ലഭിക്കാത്തത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അദാലത്തിലേക്കായി 2017ല്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. തുടര്‍ നടപടിക്കായി അപേക്ഷ മൈനാഗപ്പള്ളി പഞ്ചായത്തിലേക്ക് അയച്ചെങ്കിലും വീടിനായുള്ള കാത്തിരിപ്പ് നീളുകയാണ്.  

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ്പും മൊബൈല്‍ഫോണും നല്‍കിയപ്പോഴും ഈ വീട്ടിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികളെ അവഗണിച്ചു.

Tags: lifehouseSyamala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Samskriti

സാക്ഷാത്ക്കാരം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.