Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടെന്ന് സുവേന്ദു; മമത വന്നത് അട്ടിമറിയ്‌ക്കെന്ന് രവിശങ്കര്‍

പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നത് ഒരിയ്‌ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 07:39 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നത് ഒരിയ്‌ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് നടത്തിയ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത തനിക്ക് അഭിപ്രായം പറയാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ആരോപണമുയര്‍ത്തിയിരുന്നു. ‘കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായും ഒട്ടേറെ യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ മമത ഒറ്റ യോഗത്തില്‍ പോലും പങ്കെടുത്തിരുന്നില്ല,’ സുവേന്ദു കുറ്റപ്പെടുത്തി. 

ഭരണനിര്‍വ്വഹണത്തില്‍ താല്‍പര്യമില്ലെന്ന് ഈ സംഭവത്തിലൂടെ മമത ഒരിയ്‌ക്കല്‍ കൂടി തെളിയിച്ചു. പ്രധാനമന്ത്രിയും ജില്ലാ കളക്ടര്‍മാരും തമ്മില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സുവേന്ദു ആരോപിച്ചു.

സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിലാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത്. എന്നാല്‍ മമതയ്‌ക്ക് ഏറ്റുമുട്ടലിന്റെ അടിസ്ഥാനത്തിലുള്ള ഫെഡറലിസത്തില്‍ മാത്രമേ വിശ്വാസമുള്ളൂ- സുവേന്ദു പറഞ്ഞു.

മമത ബാനര്‍ജി പ്രധാനമന്ത്രിയുടെ യോഗം അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് ആരോപിച്ചു. ‘മമത യോഗത്തില്‍ തീരെ മര്യാദയില്ലാതെ പെരുമാറി. ജില്ലാകളക്ടര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്‌ക്കുന്നത് എന്നാണ് കേള്‍ക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിച്ചത്. അതില്‍ തെറ്റുണ്ടോ?’ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

Tags: യോഗംbjpPrime Ministerമമതാ ബാനര്‍ജിസുവേന്ദു അധികാരിരവിശങ്കര്‍ പ്രസാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.