Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

വാക്സിൻ ഫലപ്രദമായ ആയുധം; അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ ഇടിവ്, പ്രതിദിന മരണനിരക്കും കുറഞ്ഞു

പ്രതിദിന മരണനിരക്ക് ആശങ്ക സൃഷ്ടിച്ച കാലിഫോർണിയയിൽ ചൊവ്വാഴ്‌ച മൂന്ന് കൊവിഡ് മരണങ്ങൾ മാത്രമാണുണ്ടായത്. കഴിഞ്ഞ ആഴ്‌ച യു എസിൽ 31100 കോവിഡ് കേസുകളും 600 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 05:00 pm IST
inUS

വാഷിംഗ്ടൺ: മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ വാക്സിൻ എന്നത് ഫലപ്രദമായ ആയുധമാണെന്നത് ശരിവയ്‌ക്കുകയാണ് അമേരിക്കയിലെ പുതിയ കൊവിഡ് കണക്കുകൾ. 50 സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മേരിലാൻഡിൽ കൊവിഡ് വ്യാപിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

പ്രതിദിന മരണനിരക്ക് ആശങ്ക സൃഷ്ടിച്ച കാലിഫോർണിയയിൽ ചൊവ്വാഴ്‌ച മൂന്ന് കൊവിഡ് മരണങ്ങൾ മാത്രമാണുണ്ടായത്.  കഴിഞ്ഞ ആഴ്‌ച യു എസിൽ 31100 കോവിഡ് കേസുകളും 600 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസുകളുടെയും, ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെയും,മരണങ്ങളുടെയും എണ്ണം കുറഞ്ഞിരിക്കുന്നു. വാക്സിനേഷൻ ത്വരിതപ്പെടുത്തിയാൽ, ഇതിലും വേഗം കോവിഡ് നിയന്ത്രണവിധേയമാകും.

ജനസംഖ്യയുടെ 47.7 % ആളുകളാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്.  37.5% ആളുകൾ വാക്സിനേഷൻ പ്രക്രിയ പൂർത്തീകരിച്ചതായും കണക്കുകൾ പറയുന്നു. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കാണ് ആശുപത്രിയിൽ കൃത്യമായി ചികിത്സ തേടാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും മരണസാധ്യത കൂടുതലുള്ളതും. എന്നാൽ, വാക്സിൻ സ്വീകരിക്കുന്നതിലും ഇക്കൂട്ടർ പുറകോട്ടാണെന്ന് സിഡിസി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു.  

കെന്റക്കി ഗവർണർ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ബോധവൽക്കരിക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു.   

Tags: americaസംസ്ഥാനങ്ങള്‍covidvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.