Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടൂള്‍കിറ്റ് തയ്യാറാക്കിയത് ഗവേഷണ വിഭാഗം അംഗം സൗമ്യ വര്‍മ്മ; കോണ്‍ഗ്രസിന് കുരുക്കായി ടൂള്‍ കിറ്റ് വിവാദം

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ കമ്മറ്റി ചെയര്‍മാനായ രാജീവ് ഗൗഡ എംപിയുടെ സെക്രട്ടറിയാണ് സൗമ്യ വര്‍മ്മ. മാനിഫെസ്‌റ്റോ തയ്യാറാക്കാനായി രൂപീകരിച്ച, രാഹുല്‍ ഗാന്ധിയും രാജീവ് ഗൗഡയും അടക്കമുള്ള 19 പേരുടെ സമിതിയില്‍ സൗമ്യയുമുണ്ട്. ജെഎന്‍യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൗമ്യ 2017 മുതലാണ് എഐസിസി ആസ്ഥാനത്ത് വിവിധ ദൗത്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2021, 02:07 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെയും പ്രധാനമന്ത്രിയെയും അന്താരാഷ്‌ട്ര തലത്തില്‍ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്താനായി തയ്യാറാക്കിയ ടൂള്‍ കിറ്റ് പുറത്തായതോടെ കോണ്‍ഗ്രസ് ഏറെ നാണക്കേടില്‍. എഐസിസി ഗവേഷണ വിഭാഗം അംഗമായ സൗമ്യ വര്‍മ്മയാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ പ്രതിരോധമെല്ലാം തകര്‍ന്നു. സൗമ്യ വര്‍മ്മയുടെ രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നതരുമായുള്ള അടുത്ത ബന്ധവും എഐസിസി ആസ്ഥാനത്തെ അവരുടെ ഓഫീസും നിഷേധിക്കാനാവാത്ത തെളിവുകളായി പുറത്തുവന്നുകഴിഞ്ഞു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ കമ്മറ്റി ചെയര്‍മാനായ രാജീവ് ഗൗഡ എംപിയുടെ സെക്രട്ടറിയാണ് സൗമ്യ വര്‍മ്മ. മാനിഫെസ്‌റ്റോ തയ്യാറാക്കാനായി രൂപീകരിച്ച, രാഹുല്‍ ഗാന്ധിയും രാജീവ് ഗൗഡയും അടക്കമുള്ള 19 പേരുടെ സമിതിയില്‍ സൗമ്യയുമുണ്ട്. ജെഎന്‍യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൗമ്യ 2017 മുതലാണ് എഐസിസി ആസ്ഥാനത്ത് വിവിധ ദൗത്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. മലയാളികളായ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള സൗമ്യ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദ ടൂള്‍കിറ്റുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ബിജെപി വ്യാജമായി തയ്യാറാക്കിയതാണ് ടൂള്‍ കിറ്റെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് സൗമ്യ വര്‍മ്മയുടെ കോണ്‍ഗ്രസ് ബന്ധം പുറത്തായത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യമുപയോഗിച്ച് മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക, കൊവിഡിനെ മോദി വകഭേദം എന്ന് വിളിക്കുക, ശവസംസ്‌കാരത്തിന്റെയും മറ്റും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക, അന്താരാഷ്‌ട്ര മാധ്യമങ്ങളെ ഉപയോഗിച്ച് കൊവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്തെ മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം ചെയ്യുക, കൊവിഡിന് കാരണം കുംഭമേളയെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ രാജ്യദ്രോഹകരമായ നിര്‍ദേശങ്ങളടങ്ങിയ ടൂള്‍ കിറ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാവിരുദ്ധ മുഖം വ്യക്തമാക്കുന്നായി മാറി. 2017ല്‍ ജെഎന്‍യുവിലെ തീവ്ര ഇടതുപക്ഷ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് രൂപീകരിച്ച ടീമിലെ അംഗമാണ് സൗമ്യ വര്‍മ്മയും. രാജ്യവിരുദ്ധ നിലപാടുകളിലേക്ക് പാര്‍ട്ടിയെയും രാഹുല്‍ഗാന്ധിയെയും എത്തിക്കുന്നതില്‍ ഈ സംഘത്തിന്റെ പങ്ക് മുമ്പും പുറത്തുവന്നിട്ടുണ്ട്.

സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തം: സമ്പിത് പാത്ര

ന്യൂദല്‍ഹി: സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തമാണെന്നും വിവാദ ടൂള്‍കിറ്റ് സംബന്ധിച്ച് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറുപടി  പറയണമെന്നും ബിജെപി  ദേശീയ വക്താവ് സമ്പിത് പാത്ര. ടൂള്‍കിറ്റ് പുറത്തുവിട്ടപ്പോള്‍ അതു ബിജെപി വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രചരണം. സൗമ്യയുമായുള്ള ബന്ധം കോണ്‍ഗ്രസ് വിശദീകരിക്കാന്‍ തയ്യാറാവണം, സമ്പിത് പാത്ര ആവശ്യപ്പെട്ടു.

”ഇന്നലെ കോണ്‍ഗ്രസ് ചോദിച്ചത് ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത് എന്നായിരുന്നു. ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്, സൗമ്യ വര്‍മ്മ. ആരാണ് സൗമ്യ വര്‍മ്മ? തെളിവുകള്‍ സംസാരിക്കട്ടെ. ഇനിയെങ്കിലും രാഹുല്‍ മറുപടി നല്‍കുമോ’? സമ്പിത് പാത്ര ചോദിച്ചു. സൗമ്യ വാട്ട്‌സാപ്പ് വഴി ടൂള്‍ കിറ്റ് അയച്ചതിന്റെ തെളിവുകളും സമ്പിത് പുറത്തുവിട്ടു.

Read More: രാജ്യത്തെ കൊവിഡ് പ്രതിരോധം അട്ടിമറിക്കണം; രണ്ടാം തരംഗത്തിന് മോദിയുടെ പേരിടണം; മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പരമാവധി പ്രചരിപ്പിക്കണം; ഭാരതത്തെ ശിഥിലമാക്കാന്‍ ടൂള്‍കിറ്റ് പുറത്തിറക്കി കോണ്‍ഗ്രസ്

Tags: congressടൂള്‍കിറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.