Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രവര്‍ത്തനശൂന്യമായ കോലാര്‍ ആശുപത്രിയെ 300 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്‍ററാക്കി മാറ്റി സംഘ് പരിവാര്‍

140 വര്‍ഷം പഴക്കമുള്ള 800 കിടക്കകളുള്ള കോലാര്‍ ആശുപത്രി പ്രവര്‍ത്തനശൂന്യമായിട്ട് കാലങ്ങളായി. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, കാലപ്പഴക്കം കൊണ്ട് നിറംകെട്ടുപോയ ആ ആശുപത്രിയെ കോവിഡ് പ്രതിരോധത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സംഘ്പരിവാര്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 08:35 pm IST
inIndia

ബെംഗളൂരു:140 വര്‍ഷം പഴക്കമുള്ള 800 കിടക്കകളുള്ള കോലാര്‍ ആശുപത്രി പ്രവര്‍ത്തനശൂന്യമായിട്ട് കാലങ്ങളായി. എന്നാല്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍, കാലപ്പഴക്കം കൊണ്ട് നിറംകെട്ടുപോയ ആ ആശുപത്രിയെ കോവിഡ് പ്രതിരോധത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സംഘ്പരിവാര്‍ എത്തി.

ബിജെപി, ആര്‍എസ് എസ്, വിഎച്ച്പി, മറ്റ് സംഘ്പരിവാര്‍ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 300 സന്നദ്ധപ്രവര്‍ത്തകര്‍ 15 ദിവസം രാപ്പകലില്ലാതെ വിയര്‍പ്പൊഴുക്കി. അതോടെ കോലാര്‍ ആശുപത്രി 300 കിടക്കകളുള്ള ജീവസ്സുറ്റ കോവിഡ് കെയര്‍ സെന്‍ററായി മാറി. ഞായറാഴ്ച രാവിലെ കര്‍ണ്ണാടകയിലെ ആദ്യ ഓക്‌സിജന്‍ ഉല്‍പാദ പ്ലാന്‍റ് ഉയര്‍ന്നത് ഇവിടെയാണ്. മിനിറ്റില്‍ 500 ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റാണിത്. കേന്ദ്ര കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നിര്‍ദേശപ്രകാരം കോലാറിലെ ബിജെപി എംപി എസ്. മുനിസ്വാമിയാണ് ഈ ഭീമന്‍ യത്‌നം വിജയിപ്പിച്ചത്.

1880ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സ് ലി ആശുപത്രി പ്രധാനമായും 12000 സ്വര്‍ണ്ണഖനിത്തൊഴിലാളികളെ സേവിക്കാന്‍ വേണ്ടി തുടങ്ങിയതാണ്. 2001 മുതല്‍ കോലാര്‍ ആശുപത്രി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എങ്കിലും ഈ ആശുപത്രിക്കെട്ടിടം ഇപ്പോഴും കരുത്തുറ്റ കെട്ടിടം തന്നെയാണ്. ഇവിടുത്തെ 100 കിലോഗ്രാം ഭാരമുള്ള ഓരോ കിടക്കയും സന്നദ്ധപ്രവര്‍ത്തകര്‍ ഉപയോഗയോഗ്യമാക്കി മാറ്റി. പ്ംബ്ലിംഗും ഇല്ക്ട്രിക്കല്‍ ജോലികളും പുതിയതായി ചെയ്തു. കെട്ടിടെമാകെ പുതുതായി പെയിന്റ് ചെയ്തു.

കഴിഞ്ഞ മാസം തന്നെ ബിജെപിയുടെ കെജിഎഫ് സിറ്റി പ്രസിഡന്‍റ്  കമലാനാഥനും എംപി മുനിസ്വാമിയുടെ രണ്ടാം കോവിഡ് തരംഗം വന്നാല്‍ ഈ ആശുപത്രിയെ പുനരുജ്ജീവിപ്പിക്കണമെന്ന് ആലോചിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടു. അദ്ദേഹം ഉടനെ ഈ ആശയത്തിന് പച്ചക്കൊടി വീശി. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഇവിടേക്ക് വേണ്ട 30 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അനുവദിക്കുകയും ചെയ്തു. മറ്റ് ചില നേതാക്കളും സഹായഹസ്തങ്ങള്‍ നീട്ടി.

ഈ കഠിനമായ പുനരുജ്ജീവനജോലിക്ക് ആവശ്യമായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ലിസ്റ്റ് തയ്യാറാക്കി. ഉടന്‍ പ്രവര്‍ത്തനവും തുടങ്ങി. ഏപ്രില്‍ 27നാണ് പുനരുജ്ജീവന ജോലികള്‍ ആരംഭിച്ചത്. ആദ്യം ക്ലീനിംഗായിരുന്നു. ആശുപത്രി നില്‍ക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ നിറയെ കളകള്‍ വളര്‍ന്നുമുറ്റിയിരുന്നു. അതെല്ലാം നീക്കി. കെട്ടിടത്തിനുള്ളില്‍ മൂന്ന് ഇഞ്ച് കനത്തില്‍ പൊടിയും ഉണ്ടായിരുന്നു. അതും നീക്കി. 400 ട്രാക്ടറുകളോളം അവശിഷ്ടങ്ങളാണ് പുറത്തുകൊണ്ടുപോയി തട്ടിയത്. പിന്നീട് സിവില്‍, ഇന്‍റീരിയര്‍ ജോലികള്‍ തുടങ്ങി. എക്‌സ്‌റേ മെഷീനും ലാബും ഉയര്‍ത്തി. വേണ്ട മെഡിക്കല്‍ സ്റ്റാഫുകളെ നിയമിച്ചു.

നാല് മുറികള്‍ ഐസിയു ആക്കി. പണ്ട് 120 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നാണിത്. ഇസ്രയേലില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്‍റാണ് പ്രവര്‍ത്തകര്‍ പുതുതായി ഉയര്‍ത്തിയത്. ഈ ഓക്‌സിജന്‍ യൂണിറ്റ് രോഗികള്‍ക്ക് വരദാനമാണെന്നും കെജിഎഫ് ജനറല്‍ ആശുപത്രി ജില്ലാ സര്‍ജന്‍ ഡോ. ശിവ കുമാര്‍ അഭിപ്രായപ്പെട്ടു.

Tags: ആര്‍എസ്എസ്bjpകര്‍ണ്ണാടകcovidSangh Parivarപ്രഹ്ലാദ് ജോഷികോലാര്‍bed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.