Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ കൊവിഡ് പ്രതിരോധം അട്ടിമറിക്കണം; രണ്ടാം തരംഗത്തിന് മോദിയുടെ പേരിടണം; ഭാരതത്തെ ശിഥിലമാക്കാന്‍ ടൂള്‍കിറ്റ് പുറത്തിറക്കി കോണ്‍ഗ്രസ്

പ്രാദേശിക നേതാക്കളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിചയമുള്ള ആശുപത്രികളിലും മറ്റും കിടക്കകളും മറ്റു സൗകര്യങ്ങളും തന്ത്രത്തില്‍ തടഞ്ഞിടാനും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കിക്കാനുമാണ് കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റിലെ ഒരു നിര്‍ദ്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 10:52 am IST
in India

ന്യൂദല്‍ഹി: കൊറോണയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്താനും ജനിതക മാറ്റം വന്ന വൈറസിനെ മോദിയുടെ പേരിട്ടു വിളിച്ച് പ്രധാനമന്ത്രിയെ അപഹസിക്കാനും കോണ്‍ഗ്രസ് നിര്‍ദ്ദേശം. അണികള്‍ക്കും നേതാക്കള്‍ക്കും സോഷ്യല്‍ മീഡിയയിലെ പോരാളികള്‍ക്കും നല്‍കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം. ഒപ്പം പല സംസ്ഥാനങ്ങളിലും ചികിത്സ അട്ടിമറിക്കാന്‍ ഉതകുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ആസൂത്രിമായി മോദിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം.

പ്രാദേശിക നേതാക്കളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിചയമുള്ള ആശുപത്രികളിലും മറ്റും കിടക്കകളും മറ്റു സൗകര്യങ്ങളും തന്ത്രത്തില്‍ തടഞ്ഞിടാനും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നവര്‍ക്ക് അത് നല്‍കിക്കാനുമാണ് കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റിലെ ഒരു നിര്‍ദ്ദേശം.  

സാമൂഹ്യമാധ്യമ സംഘങ്ങളെ ഒരുക്കുക. മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തങ്ങളുടെ സന്ദേശങ്ങള്‍ക്കും മറ്റും കഴിയുന്നത്ര പ്രചാരണം നല്‍കിക്കുക, കോണ്‍ഗ്രസിന്റെ സമൂഹ്യ മാധ്യമം അക്കൗണ്ടുകള്‍ വഴി വരുന്ന സഹായാഭ്യര്‍ഥനകള്‍ മാത്രം സ്വീകരിക്കുക, അവര്‍ക്ക് സഹായം എത്തിക്കുക. മാധ്യമപ്രവര്‍ത്തകരുടെയും മറ്റും സഹായ അഭ്യര്‍ത്ഥനകള്‍ക്ക് മുന്‍ഗണന നല്‍കുക എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

മോദിയുടെ പ്രതിച്ഛായ തകര്‍ക്കണം

കൊറോണ പ്രതിസന്ധിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ന്നിട്ടില്ല. മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനും ജനകീയത ഇടിച്ചുതാഴ്‌ത്താനും ലഭിച്ച അവസരമാണിത്. സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ക്കുള്ള സന്ദേശത്തില്‍ പറയുന്നു.

മോദി കൊേറാണ പ്രതിസന്ധി മോശമായി കൈകാര്യം ചെയ്തതായി പ്രചരിപ്പിക്കുക. ഇതിലേക്ക് അന്താരാഷ്‌ട്ര മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധ തിരിക്കുക. വിദേശ മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് വിദേശ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിക്കുക, അവരെ ഇത്തരം വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുക. ശവസംസ്‌ക്കാരത്തിന്റെയും മൃതദേഹങ്ങളുടെയും നാടകീയമായ ചിത്രങ്ങള്‍ കഴിയുന്നത്ര പ്രചരിപ്പിക്കുക. വിദേശ മാധ്യമങ്ങള്‍ ഇത് ചെയ്തു കഴിഞ്ഞു.മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രാദേശികമായി ഇതിന് സഹായങ്ങളും സൗകര്യങ്ങളും ചെയ്തു നല്‍കുക. ഇത് റിപ്പോര്‍ട്ടുകള്‍ പര്‍വ്വതീകരിക്കാന്‍ അവര്‍ക്ക് ഉപകാരമാകും. ചര്‍ച്ചകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള, മോദിയെ മോശക്കാരനാക്കാന്‍ ഉതകുന്ന പദങ്ങള്‍ ഉപയോഗിക്കുക, അത്തരം പദങ്ങള്‍ രാഷ്‌ട്രീയമായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും.

ജനിതക മാറ്റം വന്ന വൈറസിനെപ്പറ്റി പറയുമ്പോഴൊക്കെ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിക്കുക, സാമൂഹ്യമാധ്യമങ്ങളില്‍, ജനിതക മാറ്റം വന്ന വൈറസിനെപ്പറ്റി പറയുമ്പോള്‍ മോദി വകഭേദം എന്ന് വിളിക്കുക. അമിത് ഷായെ കാണാനില്ല, ജയശങ്കര്‍ ക്വാറന്റൈനില്‍, തഴയപ്പെട്ട രാജ്‌നാഥ് സിങ്ങ് എന്നൊക്കെ പ്രയോഗിക്കുക, വൈകാരികമായ കാര്യങ്ങള്‍ അടങ്ങിയ കത്തുകള്‍ ഇടക്കിടക്ക് മോദിക്ക് അയയ്‌ക്കുക, എന്നിങ്ങനെ തുടരുന്നു നിര്‍ദ്ദേശങ്ങള്‍.  

ഒരു തരത്തിലും മോദിയുടെ ജനകീയത തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ്, കുപ്രചാരണം അഴിച്ചുവിട്ടും, മാധ്യമപ്രവര്‍ത്തകരെ വശത്താക്കിയും മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അണികള്‍ക്ക് ഉപദേശം നല്‍കിയത്. കോണ്‍ഗ്രസിന്റെ ടൂള്‍ കിറ്റിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

Tags: congressനരേന്ദ്രമോദിcovidടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

News

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

പുതിയ വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.