Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമൂഹത്തിന് ഗുണകരമാകുന്ന കര്‍മങ്ങള്‍

ഹനുമാന്‍ ചാലീസ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 09:24 pm IST
inSamskriti

ശ്രീരാമദേവന് ഹനുമാന്‍ നല്‍കിയ സേവനമായിരുന്നു അദ്ദേഹത്തിന് ഭഗവാനോടുള്ള സ്‌നേഹവും. നാം ചെയ്യുന്ന ഓരോ ധര്‍മവും സ്വന്തം ധര്‍മമായി കണ്ട് കടമയായി കണ്ട് അത് പൂര്‍ണതയിലെത്തിക്കണം. ലക്ഷ്മണനെ പോലെ അടുത്തു നിന്നും ഭരതനെ പോലെ അകലെ നിന്നും ഹനുമാന്‍ രാമനെ സേവിച്ചു.  

ഏറ്റവും മികച്ചത് ഭഗവാന് കൊടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന.  

നമ്മളും അങ്ങനെ ചെയ്താല്‍ ഭഗവാന് നമ്മളെ അനുഗ്രഹിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും കാണില്ല.  

സഹസ ബദന തുമരോ ജസ് ഗാവൈ

അസ് കഹി ശ്രീപതി കണ്ഠ ലഗാവൈ

(അര്‍ഥം: സഹസ്രവദനനായ ആദിശേഷന്‍ ഭവാന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നു എന്നു പറഞ്ഞു കൊണ്ട് ശ്രീരാമന്‍ അങ്ങയെ ആലിംഗനം ചെയ്തു). ഈ ചൗപായിയില്‍ ഒരു സംതുലനമുണ്ടെന്ന് ചില ആചാര്യന്മാര്‍ പറയാറുണ്ട്.  

കഴിഞ്ഞ ചൗപായിയില്‍ ഹനുമാന്‍ തനിക്ക് ഭരതനെ പോലെ എന്നാണ് ശ്രീരാമദേവന്‍ പറയുന്നത്. അത് ലക്ഷ്മണന് വിഷമമാകേണ്ട എന്ന തരത്തിലാണ് ഈ ചൗപായിയില്‍ പ്രതി

പാദിക്കുന്നത്.  

ആയിരം നാവുണ്ടെങ്കില്‍ മാത്രമേ ഹനുമാന്റെ മഹത്വം പാടി തീര്‍ക്കാനാവൂ എന്നും, സഹസ്രവദനം അഥവാ ആയിരം മുഖങ്ങള്‍ (സഹസ്രമെന്നതിനെ കൂടുതല്‍ എന്നതിന്റെ സൂചകമായും കാണാം.) അതായത് ഈ ലോകം മുഴുവന്‍ അങ്ങയുടെ മഹത്വങ്ങള്‍ വാഴ്‌ത്തിയെന്നും പരാമര്‍ശങ്ങളാവാം.  

സഹസ്രവദനനായ അനന്തന്‍ കാലത്തിന്റെ അഥവാ സമയത്തിന്റെ പ്രതീകമാണ്. അനന്തന്‍ ഹനുമാന്റെ മഹത്വം പാടിയെന്നാല്‍ ഹനുമാന്റെ മഹത്വം കാലാകാലം നിലനില്‍ക്കുമെന്ന രീതിയിലും ഇതിനെ കാണാം.  

നാം ആലോചിക്കേണ്ടത് നമ്മള്‍ ഏതു തരം കര്‍മ്മമാണ് സമൂഹത്തില്‍ അനുഷ്ഠിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. വെറും പ്രശസ്തിക്കു വേണ്ടിയുള്ള കര്‍മ്മമല്ല നമ്മള്‍ ചെയ്യേണ്ടത്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന, സമൂഹത്തിന് ഗുണകരമാകുന്ന കര്‍മ്മങ്ങള്‍ ചെയ്യണം. ഹനുമാന്റെ കഥകള്‍ കാലാകാലം ധാരാളം പേരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.  

സനകാദിക ബ്രഹ്മാദി മുനീസാ

നാരദ സാരദ സഹിത അഹീസാ

(അര്‍ഥം: ബ്രഹ്മദേവനും സരസ്വതീദേവിയും സനക നാരകാദി മാമുനിമാരും ആദിശേഷനോടൊപ്പം അങ്ങയെ വാഴ്‌ത്തുന്നു)

ജമ കുബേര ദിഗപാല് ജഹാം തേ

കബി കോബിദ് കഹി സകേ കഹാം തേ

(അര്‍ഥം: യമനും കുബേരനും മറ്റ് ദിക്പാലകന്മാരും തത്വദര്‍ശികളായ മറ്റു സിദ്ധന്മാരും വീണ്ടും വീണ്ടും വാഴ്‌ത്തുന്നു)  

ഈ രണ്ടു ചൗപ്പായികളും മുമ്പുള്ള ചൗപ്പായികളോട് ചേര്‍ത്ത് വായിക്കാം. ബ്രഹ്മദേവന്റെ മാനസ പുത്രന്മാരായ സനകാദികള്‍ (സനക, സനാതന, സനന്ദന, സനത്കുമാര) ഹനുമാനെ വാഴ്‌ത്തുന്നത് ഏറെ പ്രത്യേകത അര്‍ഹിക്കുന്നു. കാരണം ഇവരെ ശാസ്ത്രം, ‘ ജ്ഞാനി ഭക്തന്മാരുടെ ‘ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ പരസ്പരം ഏറ്റവും ഉദാത്തമായത് മാത്രം ചിന്തിച്ചും പറഞ്ഞുമാണ് സമയം നീക്കുന്നത്.  

അങ്ങനെയുള്ളവര്‍ ഹനുമാനെ ഓര്‍ക്കുന്നതും പുകഴ്‌ത്തുന്നതും ഹനുമാന്റെ മഹത്വം വെളിപ്പെടുത്തുന്നു. അതായത് പരമമായ തത്വത്തെ ധ്യാനിക്കുന്ന സനകാദികള്‍ ഹനുമാനെ വാഴ്‌ത്തുമ്പോള്‍ ഹനുമാന്‍ ആ തത്ത്വം തന്നെയെന്ന് സാരം.        

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.