Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:06 pm IST
inWorld

ഇന്ത്യയിൽ, പ്രമുഖ കമ്പനികൾ ഉന്നത നിലവാരമുള്ള സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പത്തും , പതിനഞ്ചും ലക്ഷം വാർഷികശമ്പളമായി നൽകുന്ന വാർത്തകൾ കേട്ട് ഞെട്ടുന്നവരാണ് നമ്മൾ.

എന്നാൽ, ചൈനയിൽ, ഒരു സമ്പന്ന കുടുംബം അവരുടെ നാല് വയസ്സുള്ള കുട്ടിക്ക് ഒരു ഹോം ട്യൂട്ടർക്കായി വാഗ്ദാനം ചെയ്യുന്ന ശമ്പളത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോർപ്പറേറ്റ് ലോകത്തിലെ ഉയർന്ന റാങ്കിലുള്ള ‘ലെവൽ-എ’ എക്സിക്യൂട്ടീവുകൾക്ക് പോലും ലഭിക്കാത്ത ശമ്പളമാണ് നാലു വയസുകാരനെ പഠിപ്പിക്കുന്ന ട്യൂഷൻ ടീച്ചർക്കായി കുടുംബം നീക്കി വയ്‌ക്കുന്നത്.

‘ഡെയ്‌ലി സ്റ്റാർ‘ റിപ്പോർട്ട് അനുസരിച്ച്  ₹2 കോടിയിലധികം ശമ്പളമാണ് പ്രതിമാസം മകനെ പഠിപ്പിക്കാനായി മാതാപിതാക്കൾ നൽകുക. ഇതിനായി നൽകിയിരിക്കുന്ന പരസ്യത്തിൽ അധ്യാപിക നല്ല ഊർജ്ജസ്വലതയും, പ്രകൃതി സ്നേഹിയുമാകണമെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു.

ഈ തസ്തികയിലേക്ക്, സ്ത്രീകൾക്കാണ് മുൻഗണന . ഹോം ട്യൂട്ടർക്ക് മികച്ച ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം. കൂടാതെ, അവർ ശാരീരികമായി ആരോഗ്യവതിയായിരിക്കണമെന്നും പരസ്യത്തിൽ പറയുന്നു.പുകവലിക്കരുത് , കുടുംബ, യാഥാസ്ഥിതിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ദ്വിഭാഷാ പരിജ്ഞാനമുള്ളവരും, സാംസ്കാരികമായി സമ്പന്നമായ ഒരു പഠന അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധരുമായിരിക്കണം അധ്യാപിക . അടുത്ത ദശകത്തിനുള്ളിൽ കുട്ടിയെ യുണൈറ്റഡ് സ്റ്റേറ്റ്സിലോ സമാനമായ ഒരു രാജ്യത്തോ പഠനം തുടരാൻ സജ്ജമാക്കുക എന്നതാണ് ഇത്തരത്തിൽ കുട്ടിയ്‌ക്ക് വിദ്യാഭ്യാസം നൽകുന്നതിന്റെ ലക്ഷ്യമെന്നും പരസ്യത്തിൽ പറയുന്നു.

Tags: Viral News
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിച്ചത് ഏത് രാജ്യത്താണ്, അതിന് പിന്നിലെ രസകരമായ കാരണം എന്തായിരുന്നു ? മുഴുവൻ കഥയും വായിക്കാം…..

India

കോടികൾ വിലമതിക്കുന്ന ഫ്ലാറ്റും, വീടും , വാഹനങ്ങളും : പണം പലിശയ്‌ക്കും നൽകുന്നു : യാചകന്റെ സമ്പാദ്യം കേട്ട് ഞെട്ടി അധികൃതർ

Agriculture

പറക്കും മത്സ്യം; മണിക്കൂറിൽ 56 കിലോമീറ്റർ വേഗത

Social Trend

പ്രായമൊക്കെ വെറും നമ്പറല്ലേ; സോഷ്യൽ മീഡിയയയില്‍ വൈറലായി 68 കാരിയായ ഫിറ്റ്‌നസ് അമ്മൂമ്മ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.