Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

800 പേര്‍ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ വഴി തെറ്റായ സന്ദേശം നല്‍കാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍; സത്യപ്രതിജ്ഞ വെര്‍ച്വലാക്കണമെന്ന് ഐഎംഎ

800 പേരെ പങ്കെടുപ്പിച്ച് നടത്താനൊരുങ്ങുന്ന രണ്ടാമത് പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് വിവാദമാകുന്നു. കോവിഡ് അതിവ്യാപനത്തിന്റെ ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്രയും പേരെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് സര്‍ക്കാരിന്റെ കോവിഡ് കരുതലിനെക്കുറിച്ച് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം വ്യാപകമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 04:33 pm IST
inKerala

 തിരുവനന്തപുരം: 800 പേരെ പങ്കെടുപ്പിച്ച് നടത്താനൊരുങ്ങുന്ന രണ്ടാമത് പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് വിവാദമാകുന്നു. കോവിഡ് അതിവ്യാപനത്തിന്റെ ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്രയും പേരെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് സര്‍ക്കാരിന്റെ കോവിഡ് കരുതലിനെക്കുറിച്ച് ജനങ്ങളില്‍  തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനം വ്യാപകമാവുകയാണ്. 

ഇത്തരം ചടങ്ങുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള അഭിപ്രായവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) രംഗത്തെത്തി. സത്യപ്രതിജ്ഞാച്ചടങ്ങ് വെറും വെര്‍ച്വല്‍ ചടങ്ങായി മാത്രം നടത്തണമെന്നാണ് ഐഎംഎ നിര്‍ദേശിക്കുന്നത്. കോവിഡ് അതിവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഐഎംഎ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ചില സാംസ്‌കാരിക പ്രവര്‍ത്തകരും സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ ഇടതുപക്ഷം ചേര്‍ന്ന് പോകുന്ന സാംസ്‌കാരികപ്രവര്‍ത്തകരുമുണ്ട്.

അതേ സമയം പൊരുതി നേടിയ ഈ അസുലഭമൂഹൂര്‍ത്തം ആഘോഷിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കമെന്നറിയുന്നു. 800 പേര്‍ക്കുള്ള പന്തല്‍ സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങുന്നതായി പറയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് വേദി ഉയരുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ നടത്തുമെന്നാണ് സര്‍ക്കാര്‍ വാദം.

18ന് മുന്‍പ് മന്ത്രിസ്ഥാനങ്ങള്‍ നിശ്ചിക്കാനുള്ള തിരക്കിലാണ് ഇടതുപക്ഷപാര്‍ട്ടികള്‍. മന്ത്രിസഭാരൂപീകരണത്തിന്റെ രണ്ടാംഘട്ടച്ചര്‍ച്ചകള്‍ എകെജി സെന്‍ററില്‍ പുരോഗമിക്കുകയാണ്.

Tags: Pinarayi Vijayanpinarayicovidഐഎംഎകോവിഡ് രണ്ടാംതരംഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ആ ‘ചെറു’വയലോളം വളർന്നീലല്ലോ ഞങ്ങൾ…

ഭിന്നശേഷി പെൻഷൻ വർധിപ്പിച്ചു; ദേശീയ സാമൂഹ്യസഹായ പദ്ധതിയിൽ വൻ മാറ്റങ്ങൾ, 5 വർഷത്തേക്ക് 53,428 കോടി

മാസപ്പടിക്കേസിലും ഇവർ ഒറ്റക്കെട്ട്

ദൽഹി സമരം: പുതിയ മുഖം, പഴയ അജണ്ടകൾ

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.