Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന് ഓക്‌സിജന്‍ കരിഞ്ചന്തക്കാരന്‍ നവ്‌നീത് കല്‍റയുമായി ബന്ധമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി; കല്‍റയ്‌ക്ക് പദവി നല്‍കിയതും കോണ്‍ഗ്രസുകാര്‍

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്ന നവ്‌നീത് കല്‍റയുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. 7000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നവ്‌നീത് കല്‍റ കരിഞ്ചന്തയില്‍ വില്‍പന നടത്തിയെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 03:46 pm IST
inIndia

ന്യൂദല്‍ഹി: ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്ന നവ്‌നീത് കല്‍റയുമായി കോണ്‍ഗ്രസിന് രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. 7000 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നവ്‌നീത് കല്‍റ കരിഞ്ചന്തയില്‍ വില്‍പന നടത്തിയെന്നും മീനാക്ഷി ലേഖി പറഞ്ഞു.

‘കൃത്രിമമായി ഓക്‌സിജന്‍ ക്ഷാമം സൃഷ്ടിച്ച ശേഷം ഓക്‌സിജന് ക്ഷാമമാണെന്ന് പരാതിപ്പെടുകയായിരുന്നു രാഹുല്‍ഗാന്ധിയും കൂട്ടരും ചെയ്തത്. സോണിയാഗാന്ധി നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടി കപടനാട്യക്കാരുടെ പാര്‍ട്ടിയാണ്,’ മീനാക്ഷി ലേഖി ആരോപിച്ചു.

തന്റെ ഫേസ്ബുക്ക് പേജില്‍ ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന ഹോട്ടല്‍ ബിസിനസ്സുകാരനായ നവ്‌നീത് കല്‍റയും ഓക്‌സിജന്‍ ക്ഷാമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവായ അജയ് മാകന്‍ 2005-06ല്‍ നവ്‌നീത് കല്‍റയെ ദല്‍ഹി ഗോള്‍ഫ് ക്ലബ്ബിലേക്ക് നാമനിര്‍ദേശം ചെയ്തതും ഈ ബിസിനസ്‌കാരന്റെ കോണ്‍ഗ്രസ് ബന്ധമാണ് വെളിപ്പെടുത്തുന്നതെന്നും മീനാക്ഷി ലേഖി ആരോപിച്ചു. കല്‍റയ്‌ക്ക് വേണ്ടി ദല്‍ഹി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി ഹാജരായതിനെയും മീനാക്ഷി ലേഖി വിമര്‍ശിച്ചു.

ഓക്‌സിജന്‍ ക്ഷാമം മൂലം ദല്‍ഹി വീര്‍പ്പുമുട്ടുമ്പോള്‍ നവ്‌നീത് കല്‍റ എന്ന ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള ദല്‍ഹി നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നായി ഒളിപ്പിച്ചുവെച്ച 524 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. കല്‍റയ്‌ക്കെതിരെ 120ബി, 34, 188,420 എന്നീ വകുപ്പുകള്‍പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കല്‍റ ഇപ്പോള്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. കല്‍റയുടെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്ത നിയന്ത്രിക്കാന്‍ മാട്രിക്‌സ് സെല്ലുലാര്‍ കമ്പനി സിഇഒ ഗൗരവ് ഖന്നയും സഹായിച്ചിരുന്നു. ഇദ്ദേഹമുള്‍പ്പെടെ 5 പേര്‍ പൊലീസ് പിടിയിലാണ്. ഇവരെ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടു.  

കല്‍റ രാജ്യം വിട്ടേക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags: bjpകുറ്റാരോപിതന്‍ഓക്‌സിജന്‍manu abhishek singhviമീനാക്ഷി ലേഖിഅജയ് മാക്കന്‍നവ്‌നീത് കല്‍റഓക്സിജന്‍ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരൻ മുഹമ്മദ് കൈഫിനെതിരെ ബലാത്സംഗ കേസ് : മറ്റൊരു സഹോദരനെതിരെ വധഭീഷണിക്കും കേസെടുത്തു

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.