Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പള്‍സ് ഓക്‌സി മീറ്റര്‍ ഇനി അമിത വില കൊടുത്തു വാങ്ങേണ്ട, 750 ന് കിട്ടും; കോവിഡ് രോഗികള്‍ക്ക് സഹായമായി എസ്എടി ക്യാമ്പസിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്‌

ദല്‍ഹി, മഹാരാഷ്‌ട്ര, ഹിമാചല്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് കേരളത്തിലേക്ക് പള്‍സ് ഓക്സി മീറ്റര്‍ എത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 04:35 pm IST
in Kerala

തിരുവനന്തപുരം : കോവിഡില്‍ ഓക്‌സിജന്‍ പള്‍സ് ഓക്‌സി മീറ്ററിന് സ്വകാര്യ ഏജന്‍സികള്‍ അമിത വില ഏര്‍പ്പെടുത്തുമ്പോള്‍ രോഗികള്‍ക്ക് സഹായമായി തിരുവനന്തപുരം എസ്എടി ക്യാമ്പസിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക്. കോവിഡ് രോഗികള്‍ക്കുള്‍പ്പടെ ശരീരത്തിലെ ഓക്സിജന്‍ നില കണ്ടെത്താനായി ഉപയോഗിക്കുന്ന ഓക്‌സി പള്‍സ് മീറ്ററിന് ക്ഷാമം വരികയും വിപണിയില്‍ പ്രതിദിനം ഇതിന് അധിക വില ഈടാക്കി തുടങ്ങിയതോടെയാണ് ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ ഇത് സ്‌റ്റോക്ക് ചെയ്ത് വില്‍ക്കാന്‍ തുടങ്ങിയത്.  

നാലായിരം പള്‍സ് ഓക്സി മീറ്റര്‍ ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്.  ഇപ്പോള്‍ 750 രൂപയ്‌ക്കാണ് പള്‍സ് ഓക്സി മീറ്റര്‍ വില്‍ക്കുന്നത്. മൂവായിരം പള്‍സ് ഓക്സി മീറ്റര്‍ കൂടി വ്യാഴ്ാഴ്്ച എത്തും. അടുത്ത ദിവസങ്ങളിലായി പതിനയ്യായിരം പള്‍സ് ഓക്സി മീറ്റര്‍ എത്തുന്നുണ്ട്. സ്റ്റോക്കുകളുടെ എണ്ണം കൂടുന്നതോടെ പള്‍സ് ഓക്‌സി മീ്റ്ററിന്റെ വില 500 ആക്കി കുറയ്‌ക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് 2500,3000, 3500 എന്നിങ്ങനെയാണ് പള്‍സ് ഓക്സി മീറ്ററിന് ഈടാക്കുന്ന നിരക്ക്.  

കോവിഡ് ബാധിതരില്‍ ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇതിനെ തുടര്‍ന്നാണ് വിരലുകളില്‍ ഘടിപ്പിച്ച് ഓക്സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്സിമീറ്ററിന്റെ ആവശ്യകതയേറിയത്. ഇതോടെ 600നും 1000 രൂപയ്‌ക്കുമിടയില്‍ വിറ്റിരുന്ന ഓക്‌സി മീറ്ററുകളുടെ വിലയും കുതിച്ചുയര്‍ന്നു.  

ദല്‍ഹി, മഹാരാഷ്‌ട്ര, ഹിമാചല്‍ തുടങ്ങിയ മേഖലകളില്‍ നിന്നാണ് കേരളത്തിലേക്ക് പള്‍സ് ഓക്സി മീറ്റര്‍ എത്തിയിരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്റര്‍ പൂഴ്‌ത്തിവെച്ച് ഉയര്‍ന്ന വിലയക്ക് വില്‍പ്പന ആരംഭി്ക്കുകയായിരുന്നു.  

Tags: CoronaSATpulse oximeterdrugcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.