Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Article

ആനയറിവുകളുടെ തമ്പുരാന്‍

മൂന്ന് നാല് തലമുറകള്‍ മാടമ്പിനെ ഓര്‍ക്കും. അതില്‍ ഇളം തലമുറക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ആബാലവൃദ്ധം, തമ്പുരാനെ ഓര്‍ക്കുന്നത് ആനകളുടെ അവതാരകനും ആധികാരികനുമായിട്ടായിരിക്കും. ടെലിവിഷന്‍ പരിപാടിയായ ഇ-ഫോര്‍ എലിഫെന്റുമായി ബന്ധപ്പെട്ട് ഷിബു ചക്രവര്‍ത്തിയാണ് എനിക്ക് മാടമ്പിലേക്കുള്ള വഴി തുറന്നത്. പിന്നെ അത് ശിഷ്യപ്പെടലായി. ഒരു മഹാഗുരുവിനൊപ്പം, കരയിലെ ഏറ്റവും വലിയ ജീവിയുടെ ചരിത്രവും ചരിതവും ജീവിതവും ഏഴ് വര്‍ഷം തുടര്‍ച്ചയായി പരമ്പരയാക്കിയ ലോകചരിത്രത്തില്‍ പങ്കാളിയാകാനായത് എന്റെ ഭാഗ്യം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2021, 01:27 pm IST
inArticle

മാടമ്പ് തമ്പുരാന്‍ എന്തൊക്കെയായിരുന്നു; അതിനെല്ലാമുപരി ആനകളുടെ അവതാരകന്‍ എന്നും ആധികാരികനെന്നും വിളിക്കാനാണെനിക്ക് മനസ്സ്. മൂന്ന് നാല് തലമുറകള്‍ മാടമ്പിനെ ഓര്‍ക്കും. അതില്‍ ഇളം തലമുറക്കാര്‍ കൂടുതല്‍ ഉള്‍പ്പെടുന്ന ആബാലവൃദ്ധം, തമ്പുരാനെ ഓര്‍ക്കുന്നത് ആനകളുടെ അവതാരകനും ആധികാരികനുമായിട്ടായിരിക്കും. ടെലിവിഷന്‍ പരിപാടിയായ ഇ-ഫോര്‍ എലിഫെന്റുമായി ബന്ധപ്പെട്ട് ഷിബു ചക്രവര്‍ത്തിയാണ് എനിക്ക് മാടമ്പിലേക്കുള്ള വഴി തുറന്നത്. പിന്നെ അത് ശിഷ്യപ്പെടലായി. ഒരു മഹാഗുരുവിനൊപ്പം, കരയിലെ ഏറ്റവും വലിയ ജീവിയുടെ ചരിത്രവും ചരിതവും ജീവിതവും ഏഴ് വര്‍ഷം തുടര്‍ച്ചയായി പരമ്പരയാക്കിയ ലോകചരിത്രത്തില്‍ പങ്കാളിയാകാനായത് എന്റെ ഭാഗ്യം. ആ പരമ്പരയുടെ തുടര്‍ച്ച പോലെ, ആനവൃത്താന്തവുമായി ഇ-ഫോര്‍ എലിഫന്റ്‌സുമായി ഞാന്‍ തുനിഞ്ഞിറങ്ങിയപ്പോഴും മഹാഗുരുവിനെ അതിന്റെ അവതാരകനായി കിട്ടിയത് എന്റെ ഭാഗ്യം.  

ആനയെ, ആനക്കമ്പക്കാര്‍ക്കുപോലും അമ്പരപ്പുണ്ടാക്കുന്ന തരത്തില്‍ ആനച്ചന്തത്തില്‍ അവതരിപ്പിച്ച മാടമ്പിന്റെ വിവരണവും വിശകലനവും ആനകളുടെ ലോകത്തെ ഇതിഹാസമാണ്. ആനയോളം വലിപ്പമുണ്ടായിരുന്ന ആനയറിവുകളുടെ തമ്പുരാന്‍ ഞങ്ങള്‍ക്ക് മികച്ച ചട്ടക്കാരനായിരുന്നു. ആനകളുടെ ലോകത്ത് ഞങ്ങളെ തനിച്ചാക്കി, കാലത്തിന്റെ തോട്ടിക്ക് വഴങ്ങി പിന്‍മടങ്ങുമ്പോള്‍ വിട എന്ന രണ്ടക്ഷരങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത തണുപ്പും മരവിപ്പും ശൂന്യതയും…

ശ്രീകുമാര്‍ അരൂക്കുറ്റി

Tags: aaMadampu Kunjukuttan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

കാട്ടാനയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തപ്പോള്‍
Thrissur

കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: മൂന്ന് പേര്‍ കൂടി കീഴടങ്ങി

Kerala

വനം കുറഞ്ഞില്ല, ആനയും കടുവയും കുറഞ്ഞു

Kerala

കാട്ടാനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കാട്ടാനയെ കൊന്ന് കഴിച്ച് മൂടിയ സംഭവത്തില്‍ പിടിയിലായ പ്രതി അഖില്‍ മോഹനനെ, കോടനാട് നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വാഴക്കോട് തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍.
Kerala

ആനയുടെ മരണകാരണം ഷോക്കേറ്റെന്ന മൊഴി മുഴുവന്‍ വിശ്വസിക്കാതെ അന്വേഷണ സംഘം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.