Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

“രാജ്യം ഒന്നായി നില്‍ക്കേണ്ട സമയം; എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം”: അസിം പ്രേംജി

സമൂഹത്തിലെ ഏറ്റവും താഴെയുള്ള ആളുകളെ കേന്ദ്രീകരിക്കേണ്ട സമയമാണിത്. അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം. സാഹചര്യങ്ങള്‍ അതാവശ്യപ്പെടുന്നു, അസിം പ്രേംജി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 09:36 am IST
inIndia

ന്യൂദല്‍ഹി: രാജ്യം ഒന്നായി നില്‍ക്കേണ്ട സമയമാണിതെന്ന് പ്രമുഖ വ്യവസായിയും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി. നമ്മുടെ എല്ലാ വ്യത്യാസങ്ങളും മറന്നുകൊണ്ട് ഐക്യത്തോടെയുള്ള നടപടികളാണ് ആവശ്യമെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ഒരുമിച്ചു നിന്നാല്‍ നാം ശക്തരാകും, എന്നാല്‍ വിഭജിച്ചു നിന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ ബുദ്ധിമുട്ടും, അസിം പ്രേംജി പറഞ്ഞു. ”നാം വിജയിക്കും അപരിമിതമായ സകാരാത്മകത” എന്ന വിഷയത്തില്‍ ദല്‍ഹിയിലെ കൊവിഡ് റെസ്‌പോണ്‍സ് ടീം സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അസിം പ്രേംജി.

സമൂഹത്തിലെ ഏറ്റവും താഴെയുള്ള ആളുകളെ കേന്ദ്രീകരിക്കേണ്ട സമയമാണിത്. അവര്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് ലഭിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം. സാഹചര്യങ്ങള്‍ അതാവശ്യപ്പെടുന്നു, അസിം പ്രേംജി പറഞ്ഞു.

ക്ഷമയുടെ സമയമാണ് കടന്നുപോകുന്നതെന്നും സമൂഹത്തിലെ എല്ലാവര്‍ക്കും അവരവരുടെ കടമകള്‍ നിര്‍വഹിക്കാന്‍ ചുമതലയുണ്ടെന്നും ആര്‍ട്ട് ഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. ക്ഷമയും സമാധാനവും നാം കാത്തുസൂക്ഷിച്ചാല്‍ മനസ്സിലെ വിഷമതകള്‍ ഇല്ലാതായി സകാരാത്മക ചിന്തകള്‍ നിറയും. നമുക്ക് ചുറ്റും വിഷമതകള്‍ അനുഭവിക്കുന്നവരെ സേവിക്കാന്‍ തയ്യാറാവേണ്ട സമയമാണിത്. നെഗറ്റീവ് ചിന്തകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണിത്. ഇതിനെ നേരിടാനുള്ള ശക്തി ജഗദീശ്വരന്‍ നമുക്ക് നല്‍കും എന്നുറച്ചു വിശ്വസിക്കണം, ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

അപ്രതീക്ഷിത വേഗത്തിലെത്തിയ കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സമൂഹത്തിനുമെല്ലാം ബാധ്യതയുണ്ടെന്ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ പദ്മശ്രീ നിവേദിത ഭിഡെ പറഞ്ഞു. വെല്ലുവിളികള്‍ നാം ഒരുമിച്ചു തന്നെ നേരിടണം. നമ്മുടെ സകാരാത്മക ചിന്തകളെ സേവന മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടണം. പോസിറ്റീവായ സമീപനങ്ങള്‍ സമൂഹത്തിലും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുമെന്നും നിവേദിത ഭിഡെ കൂട്ടിച്ചേര്‍ത്തു.

പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനമായ ഇന്ന് കാഞ്ചി ശങ്കരാചാര്യന്‍ വിജയേന്ദ്ര സരസ്വതി, നിര്‍മ്മല്‍ അഖാഡയിലെ സന്ത് ഗ്യാന്‍ ദേവ് സിങ് എന്നിവര്‍ സംസാരിക്കും. പ്രഭാഷണ പരമ്പരയുടെ  ആദ്യദിനത്തില്‍ ജഗ്ഗി വാസുദേവ്, ജൈന സന്ന്യാസി പ്രമാണ്‍ സാഗര്‍ മഹാരാജ് എന്നിവരാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. സമാപന ദിനമായ 15നാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പ്രഭാഷണം.

Tags: covidCoronaഅസിം പ്രേംജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.