Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്വാറിക്കെതിരെ നടപടി സ്വീകരിക്കണം: ആക്ഷന്‍ കമ്മിറ്റി

ഖനന പ്രദേശത്ത് മണ്ണ് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തി ക്വാറി സ്ഥലത്ത് വന്‍തോതില്‍ മണ്ണ് നീക്കം നടത്തുന്നുണ്ട്. ഇത് വലിയ ശേഖരമായി ക്വാറി പ്രദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം സംഭവിച്ചാല്‍ ഈ മണ്ണ് കുത്തിയൊഴുകി പ്രദേശത്ത് വന്‍ ദുരന്തം സൃഷ്ടിക്കാന്‍ കാരണമാകും.

Janmabhumi Online by Janmabhumi Online
May 10, 2021, 11:10 am IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

വെങ്ങപ്പള്ളി: കൊവിഡ് മഹാമാരിയുടെ മറപിടിച്ച് വെങ്ങപ്പള്ളിയിലെ ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കൊവിഡ് കാലത്ത് വന്‍തോതിലുള്ള സ്‌ഫോടനവും ഖനനവുമാണ് നടത്തിവരുന്നത്. 

ഖനന പ്രദേശത്ത് മണ്ണ് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തി ക്വാറി സ്ഥലത്ത് വന്‍തോതില്‍ മണ്ണ് നീക്കം നടത്തുന്നുണ്ട്. ഇത് വലിയ ശേഖരമായി ക്വാറി പ്രദേശത്ത് നിക്ഷേപിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം സംഭവിച്ചാല്‍ ഈ മണ്ണ് കുത്തിയൊഴുകി പ്രദേശത്ത് വന്‍ ദുരന്തം സൃഷ്ടിക്കാന്‍ കാരണമാകും. 

സമീപത്തെ മഞ്ഞിലേരി വനവാസി കോളനിക്കാര്‍ ആശങ്കയിലാണ് കഴിയുന്നത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുമതി ലഭിക്കാതെയാണ് ക്വാറി ഉടമകള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൊവിഡ് മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ സമര പരിപാടികള്‍ ആക്ഷന്‍ കമ്മിറ്റി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഈ ആനുകൂല്യം ചൂഷണം ചെയ്ത് വന്‍ സ്‌ഫോടക വസ്തുക്കളുപയോഗിച്ച് തീവ്രമായ സ്‌ഫോടനമാണ് ക്വാറിയില്‍ നടത്തുന്നത്. 

പ്രദേശത്തെ ചില സ്ഥലങ്ങള്‍ വന്‍ തുക കൊടുത്ത് ക്വാറി മാഫിയ വാങ്ങിക്കൂട്ടുന്നുണ്ട്. ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന ക്വാറിക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ഇതുവരേയു തയ്യാറായിട്ടില്ല. ക്വാറി ഉടമകള്‍ വ്യാജമായി ഉണ്ടാക്കിയ രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് ആക്ഷന്‍ കമ്മിറ്റി നേരിട്ട് നല്‍കിയിട്ടും അത് പരിശോധിക്കാന്‍ പോലും കളക്ടര്‍ തയ്യാറായിട്ടില്ല. പാസുകളില്‍ കൃത്രിമം കാണിച്ച് അളവില്‍ കൂടുതല്‍ കല്ലുകള്‍ ജില്ലയുടെ പലഭാഗങ്ങളിലേക്ക് കടത്തിക്കൊണ്ട് പോകുന്നുണ്ട്. 

ജില്ലാ മൈനിംഗ് ആന്റ് ജിയേളജി വകുപ്പിന്റെ നിസംഗതയാണ് ഇത്തരം നിയമലഘനങ്ങള്‍ക്ക് കാരണം. ക്വാറി കേന്ദ്രീകരിച്ച് കൊണ്ട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും പ്രദേശത്ത് നടക്കുന്നുണ്ട്. പണം വെച്ചുള്ള ചീട്ട് കളി സംഘം പ്രദേശത്ത് യഥേഷ്ടം വിഹരിക്കുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര നടപടി ഉണ്ടാവണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി. കുഞ്ഞമ്മദ്, കണ്‍വീനര്‍ സലീം ബാവ, സി. ഷൈജല്‍, ഹക്കീം അത്തോളി എന്നിവര്‍ സംസാരിച്ചു.

Tags: വയനാട്‌ക്വാറി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies