Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയിൽ 2088 പേര്‍ക്ക് കോവിഡ് 28.72 % ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ജില്ലയിലാകെ 54542 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇന്നലെ 4502 പേരെ പ്രവേശിപ്പിച്ചു. 1661 പേരെ ഒഴിവാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 10:23 am IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ  2088 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 28.72 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2147 പേര്‍ രോഗമുക്തരായി. 2085 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ  സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ആകെ 1,02,706 പേര്‍ രോഗമുക്തരായി. 25,850 പേര്‍ ചികിത്സയിലുണ്ട്.  

മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് തലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ. ആലപ്പുഴ – 253,ചേര്‍ത്തല – 43,ചെങ്ങന്നൂര്‍ – 35, കായംകുളം – 86, മാവേലിക്കര – 69, ഹരിപ്പാട് – 24, ആറാട്ടുപുഴ – 7,ആല – 8,അമ്പലപുഴ നോര്‍ത്ത് – 64,അമ്പലപ്പുഴ സൗത്ത് – 13,അരൂക്കുറ്റി – 14, അരൂര്‍ – 39, ആര്യാട് – 85, ഭരണിക്കാവ് – 35,  ബുധനൂര്‍ – 19. ചമ്പക്കുളം – 11, ചേന്നംപള്ളിപ്പുറം – 76,  ചെന്നിത്തല – 18, ചേപ്പാട് – 26, ചെറിയനാട്  – 21, ചേര്‍ത്തല സൗത്ത് – 34, ചെറുതന  – 4, ചെട്ടികുളങ്ങര – 35, ചിങ്ങോലി – 3, ചുനക്കര – 23, ദേവികുളങ്ങര – 16, എടത്വ – 14, എഴുപുന്ന – 32, കടക്കരപ്പള്ളി – 7, കൈനകരി – 7, കണ്ടല്ലൂര്‍ – 25, കഞ്ഞിക്കുഴി – 10, കാര്‍ത്തികപ്പള്ളി – 7, കരുവാറ്റ – 53, കാവാലം – 4, കോടംതുരുത്ത് – 21, കൃഷ്ണപുരം – 37 കുമാരപുരം – 13, കുത്തിയതോട് – 9, മണ്ണഞ്ചേരി – 55, മാന്നാര്‍ – 27, മാരാരിക്കുളം നോര്‍ത്ത് – 17, മാരാരിക്കുളം സൗത്ത് – 10, മുഹമ്മ – 12,മുളക്കുഴ – 16, മുതുകുളം – 20, മുട്ടാര്‍ – 2,നെടുമുടി – 9, നീലംപേരൂര്‍ – 4, നൂറനാട് – 88, പാലമേല്‍ – 15,പള്ളിപ്പാട് – 23, പാണാവള്ളി – 41, പാണ്ടനാട് – 21,പത്തിയൂര്‍ – 43,പട്ടണക്കാട് – 11,പുളിങ്കുന്ന് – 2, പുലിയൂര്‍ – 1, പുന്നപ്ര നോര്‍ത്ത് – 4, പുന്നപ്ര സൗത്ത് – 12, പുറക്കാട് – 5, രാമങ്കരി-  3, തകഴി – 6, തലവടി – 20, തണ്ണീര്‍മുക്കം – 28, തഴക്കര – 52, താമരക്കുളം – 18, തിരുവന്‍വണ്ടൂര്‍ – 6, തൃക്കുന്നപ്പുഴ – 8, തുറവൂര്‍ – 22, തെക്കേക്കര – 114, തൈക്കാട്ടുശ്ശേരി – 17, വള്ളികുന്നം – 28, വയലാര്‍ – 12, വീയപുരം – 6, വെളിയനാട് – 1, വെണ്മണി – 10.

ജില്ലയിലാകെ 54542 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്. ഇന്നലെ 4502 പേരെ പ്രവേശിപ്പിച്ചു. 1661 പേരെ ഒഴിവാക്കി. വൈറസ് ബാധിച്ച് ആശുപത്രികളില്‍ 379 പേരും, സിഎഫ്എല്‍ടിസികളില്‍ 1705 പേരും ചികിത്സയിലുണ്ട്. വീടുകളില്‍ 21240 പേരാണ് ഐസലൊഷനില്‍ കഴിയുന്നത്. ഇന്നലെ 7268 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു.

Tags: alappuzhaടെസ്റ്റ്covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

റോഡരികിലെ കടയ്‌ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് കാർ ഇടിച്ചു മരിച്ചു; സുധീഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത് ഭാര്യയുടെ കൺമുന്നിൽ വച്ച്

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

Kerala

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.