Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടയില്‍ പോയ വൃക്കരോഗിയെ പോലിസ് മര്‍ദ്ദിച്ചെന്ന് പരാതി, കൈകാലുകള്‍ക്കും വയറിനും നടുവിനും മുറിവേറ്റ ബിനു ചികിത്സ തേടി

കടുത്ത പ്രമേഹരോഗി കൂടിയായ ബിനുവിന് ദേഹത്ത് മുറിവുണ്ടായാല്‍ പഴുത്ത് വൃണമാകാറുണ്ട്. മുറിവ് റിവുണ്ടായതിനെ തുടര്‍ന്ന് ഇടതു കൈവിരലുകളിലൊന്ന് നേരത്തെ മുറിച്ചു മാറ്റിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 10:12 am IST
in Alappuzha

അമ്പലപ്പുഴ: പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ വൃക്കരോഗിയായ ഗൃഹനാഥനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡ് ബണ്ടുചിറ വീട്ടില്‍ ബിനു (48)വിനാണ് മര്‍ദ്ദനമേറ്റത്. ലാത്തികൊണ്ടുള്ള അടിയില്‍ കൈകാലുകള്‍ക്കും വയറിനും നടുവിനും മുറിവേറ്റ ബിനു അമ്പലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.  

ഞായറാഴ്ച രാവിലെ ഏഴോടെ തോട്ടപ്പള്ളി സ്പില്‍വേക്കു സമീപത്തായിരുന്നു സംഭവം. ഉള്‍നാടന്‍ മത്സ്യതൊഴിലാളിയായ ബിനു പുലര്‍ച്ചെ ജോലി കഴിഞ്ഞ് കിട്ടിയ മത്സ്യം സമീപത്തെ ലേല ചന്തയിലെത്തി വിറ്റു. പിന്നീട് വീട്ടിലേക്ക് ആവശ്യമായ അരിയും മറ്റു സാധനങ്ങളും സ്ഥിരമായി വാങ്ങുന്ന കടയിലെത്തിയെങ്കിലും തുറന്നിരുന്നില്ല. കട ഉടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്തുമെന്നറിയിച്ചതിനെ തുടര്‍ന്ന് കാത്തുനില്‍ക്കുമ്പോഴാണ് അമ്പലപ്പുഴ പോലീസ് ജീപ്പില്‍ സ്ഥലത്തെത്തിയത്.

ലാത്തിയുമായി ചാടിയിറങ്ങിയ എസ് ഐ ഹാഷിം ക്രൂരമായി അടിക്കുകയായിരുന്നു എന്ന് ബിനു പറഞ്ഞു. കടുത്ത പ്രമേഹരോഗി കൂടിയായ ബിനുവിന് ദേഹത്ത് മുറിവുണ്ടായാല്‍ പഴുത്ത് വൃണമാകാറുണ്ട്. മുറിവ് റിവുണ്ടായതിനെ തുടര്‍ന്ന് ഇടതു കൈവിരലുകളിലൊന്ന് നേരത്തെ മുറിച്ചു മാറ്റിയിരുന്നു. ഇപ്പോള്‍ ലാത്തി അടിയേറ്റ് ഉണ്ടായ മുറിവുകള്‍ പഴുക്കുമെന്നുള്ള ഭയമാണുള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെന്നും, മുഖ്യമന്ത്രി,  ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ബിനു പറഞ്ഞു.

Tags: patientsപോലീസ്Kidneyലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

Kerala

നാലു പേർക്ക് പുതുജീവൻ നൽകി അയോന; ആഭ്യന്തര വിമാന മാർഗം ഒരു വൃക്ക തിരുവനന്തപുരത്തെത്തിച്ചു

Health

വൃക്കകളുടെ ആരോഗ്യം നിലനിർത്താം ഈ പാനീയങ്ങളിലൂടെ

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.