Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദി വിമര്‍ശകരേ, ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് കാട്ടുതീ പോലെ പടരുന്നു; എല്ലാവരും ദുരന്തത്തിന്റെ വക്കിലെന്ന് ഡബ്ല്യുഎച്ച്ഒ

ഇന്ത്യയില്‍ മാത്രമല്ല, കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്‌ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്‌ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്‌ട്രങ്ങളിലെ ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:15 pm IST
inWorld

ജനീവ: ഇന്ത്യയില്‍ മാത്രമല്ല, കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്‌ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്‌ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്‌ട്രങ്ങളിലെ ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്.

ഇന്ത്യയോടൊപ്പം നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ കോവിഡ് മഹാമാരി അതിരൂക്ഷമായി പടരുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. തെക്കന്‍ ഏഷ്യയില്‍ നേപ്പാള്‍, പാകിസ്ഥാന്‍ മുതല്‍ ശ്രീലങ്ക, മാലിദ്വീപ് വരെയും രോഗം ശക്തമാണ്. തെക്ക് കഴിക്കന്‍ ഏഷ്യയില്‍ തായ്‌ലാന്‍റ്, കമ്പോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും രോഗം അതിവേഗം വ്യാപിക്കുന്നു.

‘തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ 27 ലക്ഷം പുതിയ കേസുകളും 25,000 ല്‍പരം മരണങ്ങളും ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 19 ശതമാനവും 48 ശതമാനവും അധികമാണ്,’ ലോകാരോഗ്യസംഘടന അറിയിക്കുന്നു.

വൈറസിന്റെ അതിവേഗവ്യാപനം ഈ രാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളിലും മെഡിക്കല്‍ വിതരണ ശൃംഖലകളിലും അമിതമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പല രാഷ്‌ട്രങ്ങളും ലോകരാഷ്‌ട്രങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്.

ഏഷ്യയിലുടനീളം ആഞ്ഞടിക്കുന്ന ദുരന്തം നിര്‍ത്താന്‍ കൂടുതലായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് റെഡ് ക്രോസ്, റെഡ് ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്‌ട്ര ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ഈ മനുഷ്യ ദുരന്തം അമര്‍ച്ച ചെയ്യാന്‍ അതിവേഗം പ്രവര്‍ത്തിച്ചാലേ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ഈ വൈറസിന് രാജ്യാതിര്‍ത്തികള്‍ എന്ന ബഹുമാനമൊന്നുമില്ല, അത് പല വകഭേദങ്ങളുടെ രൂപത്തില്‍ ഏഷ്യയിലുടനീളം ആഞ്ഞടിക്കുകയാണ്,’ റെഡ് ക്രോസ്, റെഡ്‌ക്രെസന്‍റ് സൊസൈറ്റികളുടെ അന്താരാഷ്‌ട്ര ഫെഡറേഷന്റെ ഏഷ്യാ പസഫിക് മേഖലാ ഡയറക്ടര്‍ അലക്‌സാണ്ടര്‍ മാതിയു പറയുന്നു.

ശ്രീലങ്കയില്‍ ഏപ്രില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ച് മടങ്ങ് രോഗവ്യാപനം കൂടി. ഏപ്രില്‍13,14 തീയതികളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൂടിച്ചേരലുകളാണ് രോഗവ്യാപനം കൂട്ടിയത്. ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന വൈറസിന്റെ വകഭേദവും ശ്രീലങ്കയിലുണ്ട്. ഒപ്പം യുകെയിലെ അതിവീര്യ വൈറസായ ബി1.1.7 വകഭേദവും ശ്രീലങ്കയില്‍ കണ്ടെത്തി.

മാലിദ്വീപിലും രോഗവ്യാപനം കൂടുതലാണ്. ഇവിടെ ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവ് കൂടിയതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാകിസ്ഥാനില്‍ കോവിഡ് അതിരൂക്ഷമായതിനാല്‍ ഈദ് ആഘോഷങ്ങള്‍ പോലും വേണ്ടെന്ന് വെച്ച് പാക് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ എട്ടരലക്ഷം പേര്‍ക്ക് രോഗബാധയുണ്ട്. 18,600 പേര്‍ മരിച്ചു. 

അതിരൂക്ഷമാണ് നേപ്പാളിലെ രോഗപ്പകര്‍ച്ച. ഇവിടെ 1200 ശതമാനമാണ് രോഗവ്യാപനം വര്‍ധിച്ചത്. വൈറസ് ടെസ്റ്റ് നടത്തിയതില്‍ 44 ശതമാനം പേര്‍ക്കും പോസിറ്റീവാണ്. തായലാന്‍റില്‍ മാര്‍ച്ച് 31ന് 28,863 പേര്‍ക്കാണ് രോഗമെങ്കില്‍ അത് ഇപ്പോള്‍ 76,000 പേര്‍ക്ക് എന്ന തോതില്‍ കുതിച്ചുയര്‍ന്നു.

കമ്പോഡിയയിലും രോഗവ്യാപനം കൂടുതലാണ്. 114 പേര്‍ഫിബ്രവരിയില്‍ മരിച്ചു. 17,261 പേര്‍ക്കാണ് രോഗബാധ. കഴിഞ്ഞ ദിവസം 650 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയില്‍ ദിവസേന 5000 പേരില്‍ രോഗബാധയുണ്ട്.

Tags: Thailandഏഷ്യന്‍ രാജ്യങ്ങള്‍narendramodimodipakistanനരേന്ദ്രമോദിശ്രീലങ്കനേപ്പാള്‍Indonesiaഏഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

World

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍
India

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ബ്രിക്‌സിലെ ഭാരത വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.