Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോന്നുന്ന നിരക്ക് ഈടാക്കുന്നു; മഹാമാരിയുടെ മറവില്‍ ആംബുലന്‍സുകാര്‍ രോഗികളെ പിഴിയുന്നു

ആശുപത്രിയില്‍ കൊറോണ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനാണ് ചിലവേറെയും. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ചെലവാണ് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 01:29 pm IST
in Kerala

അമ്പലപ്പുഴ: കൊറോണയുടെ പേരില്‍ ആംബുലന്‍സുകാര്‍ രോഗികളെയും ബന്ധുക്കളെയും പിഴിയുന്നതായി ആക്ഷേപം. ആംബുലന്‍സ് നിരക്ക് നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാത്തതിനാല്‍ തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്.കൊറോണ ബാധിതരില്‍നിന്നും അമിതനിരക്ക് ഈടാക്കാമെന്നതിനാല്‍ മറ്റ് രോഗികള്‍ക്ക് യാത്രചെയ്യാന്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ലഭിക്കുന്നുമില്ല. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കൊറോണ രോഗികളുമായി പോകുന്നതിന് അമിതനിരക്ക് ഈടാക്കുന്നത്.

ആശുപത്രിയില്‍ കൊറോണ ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനാണ് ചിലവേറെയും. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ചെലവാണ് പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം രോഗിയെ കൊണ്ടുപോകാന്‍ 2000 രൂപയാണ് ഈടാക്കുന്നത്. ഇതിനുപുറമെ പിപിഇ കിറ്റിന് 500 രൂപ വീതം നല്‍കേണ്ടിവന്നു. ആശുപത്രി പരിസരങ്ങളില്‍ വിലകുറച്ച് കിറ്റുകള്‍ ലഭ്യമാണെങ്കിലും രോഗികളോടൊപ്പം ഉള്ളവരോട് കിറ്റിന്റെ വില പറയാതെ യാത്രാനിരക്കുള്‍പ്പെടെയുള്ള തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്.

ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ക്ക് പിപിഇ കിറ്റ് ലഭിക്കുന്നത്. ആശുപത്രി വളപ്പിനുള്ളില്‍ കച്ചവടങ്ങള്‍ അനുവദനീയമല്ലെങ്കിലും കിറ്റിന്റെ കച്ചവടം ആശുപത്രി വളപ്പില്‍  പൊടിക്കുകയാണ്. ഇടനിലക്കാര്‍ മുഖേനയാണ് ഇവിടെ കിറ്റ് എത്തുന്നത്. ആംബുലന്‍സുകാര്‍ക്ക് 250 മുതല്‍ 300 നിരക്കിലാണ് കിറ്റുകള്‍  നല്‍കുന്നത്. ഇവര്‍ ഇതിന് ഇരട്ടിവിലയാണ് ഈടാക്കുന്നത്. രോഗിയുമായി പോകുമ്പോള്‍ ഡ്രൈവര്‍ക്കുള്ള പിപിഇ കിറ്റും രോഗിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും. 

കിറ്റിന് ബില്ലും നല്‍കാറില്ല. മുന്‍ഗണന പ്രകാരമാണ് ആവശ്യക്കാര്‍ക്ക് ആംബുലന്‍സ് സേവനം ലഭിക്കുന്നത്. മറ്റ് ആംബുലന്‍സുകളുടെ സേവനം ലഭിക്കാത്തതിനാല്‍ ഇവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട അവസ്ഥയാണുള്ളത്. ജില്ലാ കളക്ടറും ആരോഗ്യവകുപ്പും ഇടപെട്ട് ആബുലന്‍സുകാരുടെ ചൂഷണങ്ങള്‍ക്ക് പരിഹാരം കാണണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Tags: keralaambulanceCoronaകോവിഡ് രണ്ടാംതരംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.