Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡ് തരംഗം: പ്രതിരോധത്തിന് മാതൃകയായി ഇടുക്കിയിലെ വനവാസി സമൂഹം

മറയൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനവാസി കുടികളാണ് ഏപ്രില്‍ 26 മുതല്‍ ആരുടേയും പ്രേരണയില്ലാതെ സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഊരു മൂപ്പന്‍മാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ കുടികളില്‍ നിന്ന് പുറത്തേയ്‌ക്ക് പോകുന്നതും പുറത്ത് നിന്നുള്ളവര്‍ കുടികളിലെത്തുന്നതും വിലക്കിയിരിക്കുകയാണെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എം.കെ. വിനോദ് കുമാര്‍ പറഞ്ഞു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 8, 2021, 12:13 pm IST
inKerala

മറയൂര്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച സംസ്ഥാനം ഇന്നു മുതല്‍ വീണ്ടും ലോക് ഡൗണിലേക്കു നീങ്ങുമ്പോള്‍ മാതൃകയായി ഇടുക്കിയിലെ ഒരു വനവാസി സമൂഹം.

മറയൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനവാസി കുടികളാണ് ഏപ്രില്‍ 26 മുതല്‍ ആരുടേയും പ്രേരണയില്ലാതെ സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഊരു മൂപ്പന്‍മാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. സെല്‍ഫ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ കുടികളില്‍ നിന്ന് പുറത്തേയ്‌ക്ക് പോകുന്നതും പുറത്ത് നിന്നുള്ളവര്‍ കുടികളിലെത്തുന്നതും വിലക്കിയിരിക്കുകയാണെന്ന് മറയൂര്‍ റേഞ്ച് ഓഫീസര്‍ എം.കെ. വിനോദ് കുമാര്‍ പറഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരാണെങ്കില്‍ പോലും കുടികളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ വേണം. വനം വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഈ നിര്‍ദേശം നടപ്പിലാക്കിയിരിക്കുന്നത്. മറയൂര്‍ വനം വകുപ്പ് റേഞ്ചിന് കീഴില്‍ വരുന്ന ആളുകള്‍ക്ക് ഇന്ന് മുതല്‍ ലോക്ഡൗണ്‍ തീരുന്നത് വരെ അവശ്യമരുന്നുകള്‍ എത്തിച്ച് നല്‍കും. ഇതിനായി നാലു പേരുടെ വാട്ട്‌സ്ആപ്പ് നമ്പര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് ഡോക്ടറുടെ കുറുപ്പടി സഹിതം ആവശ്യം അറിയിച്ചാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്ത മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് മരുന്ന് വാങ്ങിച്ച് തീര്‍ത്തും സൗജന്യമായി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

2900 വനവാസി കുടുംബങ്ങളില്‍ നിന്നുള്ള 9000 പേരാണ് ഇവിടെ താമസിക്കുന്നത്. സെല്‍ഫ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതുവരെ ആരും കൊവിഡ് പോസിറ്റീവായിട്ടില്ലെന്ന് മറയൂര്‍ ട്രൈബല്‍ ഓഫീസര്‍ വി. സുരേഷ് കുമാര്‍ പറഞ്ഞു.

വനവാസി സമൂഹത്തിനിടയില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഗോത്രജീവിക എന്ന വനവാസി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ തുന്നി നല്‍കുന്നുണ്ട്. തുന്നുന്ന 23 സ്ത്രീകള്‍ അടങ്ങിയ സംഘത്തിന് തുണിയും മാസ്‌ക് ഒന്നിന് അഞ്ച് രൂപ വീതവും നല്‍കുമെന്നും വനവാസികള്‍ക്ക് മാസ്‌ക് സൗജന്യമായാണ് നല്‍കുന്നതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മറ്റിടങ്ങളിലെല്ലാം കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ഇതില്‍ നിന്ന് കൃത്യസമയത്തുള്ള ഇടപെടലില്‍ മാതൃകയാകുയാണ് ഒരു സമൂഹം.

Tags: foridukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.