Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുഞ്ഞിക്കുട്ടിക്ക് ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്

അഞ്ചുവര്‍ഷംമുന്‍പ് പെട്ടെന്ന് കഴുത്തിന് കനംവയ്‌ക്കാന്‍ തുടങ്ങിയതോടെയാണ് രോഗത്തിന്റെ പിടിയിലായെന്ന് അറിയുന്നത്. ഓപ്പറേഷന്‍ചെയ്യാന്‍ പ്രായവും അനാരോഗ്യവും മുഴ നില്‍ക്കുന്ന സ്ഥാനവും പ്രശ്നമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 11:10 am IST
inKollam
കുഞ്ഞിക്കുട്ടിയുടെ കൂരയില്‍ ജനമൈത്രി പോലീസിന്റെ ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുന്ന പരവൂര്‍ സിഐ സംജിത് ഖാന്‍

കുഞ്ഞിക്കുട്ടിയുടെ കൂരയില്‍ ജനമൈത്രി പോലീസിന്റെ ഭക്ഷ്യധാന്യ കിറ്റ് എത്തിക്കുന്ന പരവൂര്‍ സിഐ സംജിത് ഖാന്‍

പരവൂര്‍: രോഗവും പ്രായവും പിടിമുറുക്കിയ കുഞ്ഞിക്കുട്ടിക്ക് കൈത്താങ്ങാകുകയാണ് പരവൂരിലെ ജനമൈത്രി പോലീസ്. നെടുങ്ങോലം പോസ്റ്റോഫീസ് മുക്കിനടുത്ത് കുന്നുംപുറത്തുവീട്ടില്‍ കുഞ്ഞിക്കുട്ടി (85) പത്തുവര്‍ഷമായി തകരഷീറ്റിട്ട് ചുറ്റും പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറച്ച ഒരു ചെറു ഷെഡ്ഡിലാണ് താമസം. ഭര്‍ത്താവ് കുഞ്ഞുകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ഏകമകന് 10 വയസ്സുള്ളപ്പോഴായിരുന്നു അത്. 47-ാം വയസ്സില്‍ മകനും മരിച്ചതോടെ കുഞ്ഞിക്കുട്ടി തീര്‍ത്തും അനാഥയായി.

അഞ്ചുവര്‍ഷംമുന്‍പ് പെട്ടെന്ന് കഴുത്തിന് കനംവയ്‌ക്കാന്‍ തുടങ്ങിയതോടെയാണ് രോഗത്തിന്റെ പിടിയിലായെന്ന് അറിയുന്നത്.  ഓപ്പറേഷന്‍ചെയ്യാന്‍ പ്രായവും അനാരോഗ്യവും മുഴ നില്‍ക്കുന്ന സ്ഥാനവും പ്രശ്നമാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. എന്നാല്‍ എനിക്ക് മരിക്കും മുന്‍പ് ഒരേയൊരാഗ്രഹം. ഒരൊറ്റ മുറിയെങ്കിലുമുള്ള ഒരു കൊച്ചുവീട് വേണം. സഹോദരന്റെ വകയായി കിട്ടിയ മൂന്നര സെന്റിലാണ് ഇപ്പോള്‍ ഈ തകരപ്പുരയില്‍ കുഞ്ഞിക്കുട്ടി താമസിക്കുന്നത്. സഹായിയായി കൂട്ടിനുള്ളത് സഹോദരിയുടെ മകള്‍ 72കാരിയായ ചെല്ലമ്മ മാത്രം. ചിറക്കര പഞ്ചായത്തിലുള്ള ഈ സ്ഥലത്ത് ഒരു വീടിനുവേണ്ടി ഒത്തിരി അലഞ്ഞതായി കുഞ്ഞിക്കുട്ടി പറയുന്നു. പ്രമാണം സ്വന്തം പേരിലല്ലെന്ന് പറഞ്ഞാണ് എല്ലാവരും തഴഞ്ഞത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പരവൂരിലെ ജനമൈത്രി പോലീസാണ് കുഞ്ഞിക്കുട്ടിയുടെ ദുരിത കഥയറിഞ്ഞ് ആദ്യം ഈ കൂരയിലെത്തിയത്. അന്നുമുതല്‍ ഇന്നുവരെയും ഇവര്‍ക്കെല്ലാം എത്തിച്ചുനല്‍കുന്നതും സഹായിക്കുന്നതും ജനമൈത്രി പോലീസാണ്. കുഞ്ഞിക്കുട്ടിയുടെ ആഗ്രഹമായ ഒറ്റമുറിയെങ്കിലുമുള്ള ഒരു കൊച്ചുവീട്, അതാണിപ്പോള്‍ ജനമൈത്രി പോലീസിന്റെയും സ്വപ്നം. അത് യാഥാര്‍ഥ്യമാകാന്‍ വേണ്ടത് സുമനസ്സുകളുടെ കാരുണ്യമാണ്. അതാണ് അവരും തേടുന്നത്.

ജനമൈത്രി പോലീസ് ഒപ്പമുണ്ട്

കുഞ്ഞിക്കുട്ടിയുടെ ദുഃസ്ഥിതി ആരുടെയും കണ്ണുനനയ്‌ക്കുന്നതാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ സന്മനസ്സുള്ളവര്‍ അവരെ മനസ്സറിഞ്ഞ് സഹായിക്കണം. ആ വീട്ടമ്മയുടെ ആഗ്രഹസഫലീകരണത്തിന് പരവൂരിലെ ജനമൈത്രി പോലീസും എന്നും ഒപ്പമുണ്ടാകും

ഹരിസോമന്‍ (എഎസ്ഐ, പരവൂര്‍  ജനമൈത്രി പോലീസ്)

Tags: പോലീസ്kollamkunjikutty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.