Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നിശമന ഉപകരണങ്ങള്‍ പെയിന്റടിച്ച് ഓക്‌സിജന്‍ സിലിണ്ടറെന്ന പേരില്‍ അമിത വിലയ്‌ക്ക് വിറ്റഴിച്ചു; ദല്‍ഹി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കല്‍ നിന്നും 530ഓളം അഗ്‌നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ നോസലുകളും പിടിച്ചെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 12:01 pm IST
in India

ന്യൂദല്‍ഹി : രാജ്യത്ത് ഓകസിജന്‍ സിലിണ്ടറിന്റെ ആവശ്യം വര്‍ധിച്ചതോടെ അഗ്നിശമന ഉപകരണങ്ങള്‍ സിലിണ്ടര്‍ എന്നപേരില്‍ വില്‍പ്പന നടത്തിവര്‍ അറസ്റ്റില്‍. കോവിഡ് രോഗികളുടെ ബന്ധുക്കള്‍ക്ക് അഗ്നിശമന ഉപകരണങ്ങളില്‍ പെയിന്റടിച്ച് നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.  

ദല്‍ഹി അലിപൂര്‍ സ്വദേശികളായ രവി ശര്‍മ്മ (40), മുഹമ്മദ് അബ്ദുള്‍ (38), ശംഭു ഷാ (30) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ പക്കല്‍ നിന്നും 530ഓളം അഗ്‌നിശമനയന്ത്ര വാതക സിലിണ്ടറുകളും 25ലധികം ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ നോസലുകളും പിടിച്ചെടുത്തിട്ടുണ്ട്. സിലിണ്ടറുകളുടെ പെയിന്റ് മാറ്റി ഓക്‌സിജന്‍ സിലിണ്ടറിന്റേതിന് സമാനമായി പെയിന്റടിച്ച് ഇവര്‍ വിതരണം ചെയ്യുകയായിരുന്നു.  

ഇവരില്‍ നിന്നും സിലിണ്ടറുകളുടെ പെയിന്റ് നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈന്‍ഡറുകള്‍, സ്‌പ്രേ- പെയിന്റ് ക്യാനുകള്‍, 49,500 രൂപ എന്നിവയും കണ്ടെടുത്തു. കോവിഡ് രോഗികള്‍ക്ക് സൗജന്യമായി സിലിണ്ടറുകള്‍ എത്തിച്ച് നല്‍കിയിരുന്ന രാധ വല്ലാബ് സേവാ സംഘ് എന്ന എന്‍ജിഒയുടെ പരാതിയെ തുടര്‍ന്നാണ് വ്യാജ ഓക്‌സിജന്‍ സിലിണ്ടര്‍ റാക്കറ്റിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

അതേസമയം ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് ദിനം പ്രതി വില ഉയര്‍ത്തുകയാണെന്നും ആരോപണമുണ്ട്. അലിപൂരിലെ അപ്നി കോളനിയില്‍ സ്ഥിതിചെയ്യുന്ന വര്‍ഷ എഞ്ചിനീയറിങ് എന്ന ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണക്കാരന്‍ 4.5 ലിറ്റര്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ 5,500 രൂപയ്‌ക്കാണ് ആദ്യം വിറ്റത്. അതിനുശേഷം കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെ വിതരണക്കാരന്‍ വില വര്‍ധിപ്പിക്കുകയും 4.5 ലിറ്റര്‍ സിലിണ്ടറിന് 13,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. സര്‍ക്കാരിന് അധികനികുതി നല്‍കണമെന്നാണ് ഇതിന് വിതരണക്കാരന്‍ മറുപടി നല്‍കിയത്.  

എന്നാല്‍ സിലിണ്ടറിന് അധിക നികുതി നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദല്‍ഹി പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

Tags: delhiarrestദല്‍ഹി പോലീസ്ഓക്‌സിജന്‍ സിലണ്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

India

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.