Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയ സിനിമാക്കാരെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പിടി തോമസ്; രമേഷ് പിഷാരടിക്കെതിരെ സൈബര്‍ സഖാക്കള്‍

രമേഷ് പിഷാരടിയ്‌ക്കും മകനുമെതിരെ വരെ ശക്തമായ സൈബര്‍ ആക്രമണമാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദത്തേയും ഇല്ലാതാക്കുക എന്ന രീതിയിലാണ് വളഞ്ഞിട്ടുള്ള സൈബര്‍ സഖാക്കളുടെ ഈ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 06:57 pm IST
inKerala

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിയ സിനിമാ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കാൻ സിപിഎം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പിടി തോമസ് ആരോപിച്ചു. ഇതിന്റെ പേരില്‍ . സിനിമാ താരം രമേഷ് പിഷാരടിയ്‌ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണമെന്ന് പിടി തോമസ് പറഞ്ഞു.  

രമേഷ് പിഷാരടിയ്‌ക്കും മകനുമെതിരെ വരെ ശക്തമായ സൈബര്‍ ആക്രമണമാണ് സൈബര്‍ സഖാക്കള്‍ നടത്തുന്നത്. തങ്ങള്‍ക്കെതിരെ ഉയരുന്ന ഏത് ശബ്ദത്തേയും ഇല്ലാതാക്കുക എന്ന രീതിയിലാണ് വളഞ്ഞിട്ടുള്ള സൈബര്‍ സഖാക്കളുടെ ഈ ആക്രമണം.  

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുഡിഎഫിന് വേണ്ടി തൃക്കാക്കരയില്‍ ജയിച്ച പിടി തോമസ് എംഎല്‍എ പ്രതികരിച്ചത്: ’ ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും തന്നെ സിനിമ രംഗത്തെ കലാകാരൻമാർ അടക്കം ജീവിതത്തിന്റെ വ്യത്യസ്ത മേഖലയിലുള്ളവർ എല്ലാം അവരവരുടെ രാഷ്‌ട്രീയ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാനാർഥികൾക്കും മുന്നണികൾക്കും വേണ്ടി പരസ്യമായും രഹസ്യമായും പ്രവർത്തിച്ചിട്ടുണ്ട്. ldf ന് വേണ്ടി പ്രവർത്തിച്ച സിനിമക്കാരെയും കലാകാരന്മാരെയും ആരെങ്കിലും തെരഞ്ഞു പിടിച്ചു ആക്രമിച്ചതായി അറിയില്ല അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നു എങ്കിൽ അത് ന്യായികരിക്കാൻ കഴിയുന്നതും അല്ല.

എന്നാൽ കോൺഗ്രസിനും udfനും വേണ്ടി പ്രവർത്തിച്ചവരെ പ്രത്യേകിച്ച് സിനിമക്കാരെയും- കലാകാരന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാൻ cpm നിർദേശം നൽകിയിരിക്കുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. അതിന്റെ തെളിവാണ് രമേഷ് പിഷാരടിയടക്കമുള്ളവർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണം. ഇത് ഫാസിസമാണ്’ പിടി തോമസ് കുറിച്ചു.  

പിഷാരടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് ട്രോളുകള്‍ വരുന്നത്. ബാലുശേരിയിൽ ധർമ്മജൻ, തിരുവനന്തപുരത്ത് വിഎസ് ശിവകുമാർ, അരുവിക്കരയിൽ കെ.എസ് ശബരിനാഥൻ, താനൂരിൽ പികെ ഫിറോസ്, തൃത്താലയിൽ വിടി ബൽറാം, ഗുരുവായൂരിൽ കെഎൻഎ ഖാദർ എന്നിവർക്ക് വേണ്ടി പിഷാരടി പ്രചാരണം നടത്തിയിരുന്നു.  

Tags: congressകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Cyber Attackramesh pisharodyപിടി തോമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.