Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് ബെഡിന് കൈക്കൂലി: ബാംഗ്ലൂര്‍ നഗരസഭ ഹജ്ജ് ഓഫീസോ എന്ന് ബിജെപി എംപി തേജസ്വി സൂര്യ

റെഹാന്‍ ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ് ബംഗ്ലൂര്‍ സൗത്തില്‍ കോവിഡ് ബെഡ് അലോട്ട് ചെയ്യുന്ന ബെംഗളൂരു നഗരസഭയുടെ(ബിബിഎംപി) കീഴിലുള്ള കോവിഡ് വാര്‍ റൂമിന്റെ ചുമതല. ഈയിടെ കോവിഡ് വാര്‍ റൂം ശക്തിപ്പെടുത്താന്‍ ഇദ്ദേഹം റിക്രൂട്ട് ചെയ്ത 17 പേരും മുസ്ലിങ്ങള്‍. ഈ ബിബിഎംപി വാര്‍ റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്‍റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 06:39 pm IST
inIndia

ബെംഗളൂരു: റെഹാന്‍ ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ്  ബംഗ്ലൂര്‍ സൗത്തില്‍ കോവിഡ് ബെഡ് അലോട്ട് ചെയ്യുന്ന ബെംഗളൂരു നഗരസഭയുടെ(ബിബിഎംപി) കീഴിലുള്ള കോവിഡ് വാര്‍ റൂമിന്റെ ചുമതല. ഈയിടെ കോവിഡ് വാര്‍ റൂം ശക്തിപ്പെടുത്താന്‍ ഇദ്ദേഹം റിക്രൂട്ട് ചെയ്ത 17 പേരും മുസ്ലിങ്ങള്‍. ഈ ബിബിഎംപി വാര്‍ റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്‍റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.

ഒരു കോവിഡ് ബെഡ് കിട്ടാന്‍ സാധാരണക്കാരില്‍ നിന്നും 25,000  മുതല്‍ 50,000 രൂപ വരെ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ബിജെപി ബെംഗളൂരു സൗത്ത് എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമായ തേജസ്വി സൂര്യ നേരിട്ടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്.  

ഡോ. റെഹാനാണ് ബിബിഎംപി ബെംഗളൂരു സൗത്ത് കോവിഡ് വാര്‍ റൂമിന്റെ ചുമതല വഹിച്ചിരുന്നത്.

ബിജെപി യുവമോര്‍ച്ച കര്‍ണ്ണാടകയുടെ  മീഡിയ കണ്‍വീനര്‍ സന്ദീപ് രവിയും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഡോ.റെഹാനെയും കൂട്ടരെയും കുറ്റപ്പെടുത്തുന്നു.

വാര്‍ റൂം ശക്തിപ്പെടുത്താന്‍  റിക്രൂട്ട് ചെയ്ത 17 പേരുടെയും രാഷ്ടീയ ബന്ധങ്ങള്‍  അന്വേഷിച്ചുവരികയാണെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്‍റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.

തന്റെ മണ്ഡലമായ ബെംഗളൂരു സൗത്തില്‍ സാധാരണക്കാരായ രോഗികള്‍ കോവിഡ് രോഗത്തിന് കിടക്ക കിട്ടാതെ മരിച്ച സംഭവമുണ്ടായതിനെതുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ഇതാണ് കോവിഡ് കിടക്കയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത്.  

ഒരു കോവിഡ് ബെഡ് ഒഴിഞ്ഞാല്‍ വീട്ടില്‍ കഴിയുന്ന ഒരു രോഗിയുടെ പേരില്‍ വാര്‍ റൂം ഉദ്യോഗസ്ഥര്‍ കിടക്ക ബുക്ക് ചെയ്യും. പിന്നീട് 12 മണിക്കൂര്‍ നേരം ഈ കിടക്ക ബ്ലോക്ക് ചെയ്തിടും. അതിനുള്ളില്‍ ബുക്ക് ചെയ്ത രോഗി എത്തിയാല്‍ കൊടുക്കും. ഇല്ലെങ്കില്‍ മാത്രമേ പുറത്തുള്ള മറ്റൊരു രോഗിക്ക് കിടക്ക നല്‍കൂ. വാര്‍ റൂമിലെ ഉദ്യോഗസ്ഥര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ പേരില്‍ കോവിഡ് കിടക്കകള്‍ ബ്ലോക്ക് ചെയ്തിടുകയായിരുന്നു. പിന്നീട് പുറത്തുള്ളവര്‍ക്ക് കൈക്കൂലി വാങ്ങി മണിക്കൂറുകള്‍ക്കകം ഈ കിടക്ക വില്‍ക്കും. അതേ സമയം പുറത്ത് നിന്നുള്ള സാധാരണക്കാരായ കോവിഡ് രോഗികള്‍ കോവിഡ് കിടക്ക അന്വേഷിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നോക്കിയാല്‍ ഒരിക്കലും ബെഡുകള്‍ ഒഴിവുള്ളതായി കാണിക്കില്ല. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. പുറത്തുനിന്നുള്ള രോഗികളില്‍ നിന്ന് 25,000 മുതല്‍ 50,000 രൂപ വരെ കൈക്കൂലി വാങ്ങിയാണ് ഈ കിടക്കകള്‍ വിറ്റിരുന്നത്. ബെംഗളൂരു സൗത്തില്‍ ഇങ്ങിനെ വാജ്യബുക്കിംഗ് കാണിച്ച് ഏകദേശം 4,065 കോവിഡ് ബെഡുകള്‍ ബ്ലോക്ക് ചെയ്തുവെച്ചിരിക്കുന്നതായി തേജസ്വി സൂര്യ എംപി കണ്ടെത്തി.  

അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയ തേജസ്വി സൂര്യ ബാംഗ്ലൂര്‍ നഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന വീഡിയോ  വൈറലാണ്. ബാംഗ്ലൂര്‍ നഗരസഭ ഹജ്ജ് ഓഫീസാണോ എന്നാണ് തേജസ്വി സൂര്യ ചോദിക്കുന്നത്. മുസ്ലിംങ്ങളെ മാത്രം വാര്‍ റൂമിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇത് മദ്രസയാണോ എന്നും തേജസ്വി സൂര്യ ചോദിക്കുന്നതായി കേള്‍ക്കാം. 

ബെഡിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് കിടക്ക വിറ്റ രണ്ട് ഇടനിലക്കാരെ ജയനഗര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. രോഹിത്, നേത്ര എന്നിവരെയാണ് പിടികൂടിയത്. കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് അറിയുന്നു. കൃത്യസമയത്ത് കോവിഡ് കിടക്ക കിട്ടാത്തതിന്റെ പേരില്‍  നിരവധി സാധാരണ രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പ പറഞ്ഞു.

Tags: മുസ്ലീംകൈക്കൂലിBengalurucovidbedതേജസ്വിയാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.