Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വില്‍പ്പനയില്ല, കടബാധ്യതയും; പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടേക്കും

കറണ്ട് ചാര്‍ജും ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ പലിശയും ഇതിന് പുറമേ അവശ്യ സര്‍വ്വീസ് എന്ന പേരില്‍ പമ്പ് തുറക്കാന്‍ നിര്‍ബന്ധിതരായ ഡീലര്‍മാര്‍ ദിവസം കഴിയുന്തോറും വന്‍ ബാധ്യതയിലേക്ക് കൂപ്പുകുത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 04:39 pm IST
inKollam

കൊല്ലം: മിനി ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പെട്രോള്‍ പമ്പുകളില്‍ നിലവിലുണ്ടായിരുന്ന വില്‍പ്പനയുടെ തോത് രണ്ട് ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ പമ്പ് അടച്ചിടുന്നതാണ് ലാഭകരമെന്ന് കൊല്ലം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍. എട്ടു മുതല്‍ ഇരുപത് ജീവനക്കാര്‍ വരെ നിലവില്‍ ഓരോ പമ്പിലുമുണ്ട്. നിലവിലുള്ള വിറ്റുവരവിലെ ലാഭം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. 

കറണ്ട് ചാര്‍ജും ബാങ്ക് ഓവര്‍ഡ്രാഫ്റ്റിന്റെ പലിശയും ഇതിന് പുറമേ അവശ്യ സര്‍വ്വീസ് എന്ന പേരില്‍ പമ്പ് തുറക്കാന്‍ നിര്‍ബന്ധിതരായ ഡീലര്‍മാര്‍ ദിവസം കഴിയുന്തോറും വന്‍ ബാധ്യതയിലേക്ക് കൂപ്പുകുത്തുകയാണ്.

പമ്പ് ഉടമകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി അവലോകന യോഗം നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ അവലോകന യോഗം ചേര്‍ന്ന് പമ്പ് ഉടമകളുടെ ആവലാതികള്‍ കേള്‍ക്കാത്ത കൊല്ലം എഡിഎം അടക്കമുള്ളവരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മൈതാനം വിജയന്‍ സെക്രട്ടറി സഫ അഷറഫ് എന്നിവര്‍ അറിയിച്ചു. അടിയന്തിരമായി ഇതിന് പരിഹാരമുണ്ടായില്ലങ്കില്‍ അനിശ്ചിതകാലത്തേക്ക് ജില്ലയിലെ പെട്രോള്‍ പമ്പ് കള്‍ അടച്ചിടാനും സീലേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

Tags: പെട്രോള്‍salesലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

Kerala

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

Kerala

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.