Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂല്‍ അതിക്രമങ്ങളെ വിമര്‍ശിച്ച കങ്കണയുടെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍; കങ്കണയ്‌ക്ക് ചുവന്ന പരവതാനി വിരിച്ച് ഇന്ത്യക്കാരുടെ സമൂഹമാധ്യമമായ ‘കൂ’

മമതയെ പൂട്ടാന്‍ മോദി തന്റെ 2000ലെ വിരാടരൂപം പുറത്തെടുക്കണമെന്ന കങ്കണ റണാവത്തിന്റെ പോസ്റ്റിന്റെ പേരില്‍ ട്വിറ്റര്‍ അവരുടെ അക്കൗണ്ട് പൂട്ടി. ഉടനെ കങ്കണയുടെ പുതിയ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായി പുതിയ സമൂഹമാധ്യമക്കമ്പനിയായ കൂ രംഗത്തെത്തി. ട്വിറ്ററിനെതിരെ ഇന്ത്യക്കാര്‍ സൃഷ്ടിച്ച പുതിയ സമൂഹമാധ്യമമാണ് കൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 04:01 pm IST
inIndia

മുംബൈ: മമതയെ പൂട്ടാന്‍ മോദി തന്റെ 2000ലെ വിരാടരൂപം പുറത്തെടുക്കണമെന്ന കങ്കണ റണാവത്തിന്റെ പോസ്റ്റിന്റെ പേരില്‍ ട്വിറ്റര്‍ അവരുടെ അക്കൗണ്ട് പൂട്ടി. ഉടനെ കങ്കണയുടെ പുതിയ സന്ദേശം പ്രചരിപ്പിക്കാന്‍ തയ്യാറായി പുതിയ സമൂഹമാധ്യമക്കമ്പനിയായ കൂ രംഗത്തെത്തി.  കങ്കണയെ പുതിയ സമൂഹമാധ്യമത്തിലേക്ക് എതിരേറ്റ് കൂ എന്ന സമൂഹമാധ്യമത്തിന്റെ സ്ഥാപകനായ അപ്രമേയ രാധാകൃഷ്ണ ഇങ്ങിനെ കുറിച്ചു: “കൂ കങ്കണയുടെ സ്വന്തം വീടുപോലെയാണ്. മറ്റെല്ലാം വാടകയ്‌ക്കെടുത്തവയാണ്”. ഇതുവഴി ട്വിറ്ററും ഫേസ്ബുക്കും തനി വിദേശക്കമ്പനികളാണെന്ന സൂചന നല്‍കുകയായിരുന്നു അപ്രമേയ രാധാകൃഷ്ണ.  

ട്വിറ്ററിനെതിരെ ഇന്ത്യക്കാര്‍ സൃഷ്ടിച്ച പുതിയ സമൂഹമാധ്യമമാണ് കൂ. ചൈനയില്‍ ചൈനക്കാര്‍ സൃഷ്ടിച്ച വെയ്‌ബോ പോലെ കൂവിനെ ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയമാക്കാനാണ് കമ്പനിയുടെ ശ്രമം. ഫേസ്ബുക്കിനും ട്വിറ്ററിനും ബദലായി ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന് വരുന്ന കൂ ആപില്‍ ധാരാളം ഇന്ത്യക്കാരും കേന്ദ്ര മന്ത്രാലയങ്ങളും അവരുടെ സന്ദേശം പങ്കുവെയ്‌ക്കുന്നുണ്ട്. ഇപ്പോള്‍ കൂവില്‍ 4.48 ഫോളോവേഴ്‌സാണ് കങ്കണയ്‌ക്കുള്ളത്. കങ്കണ ഫിബ്രവരിയിലാണ് ആദ്യമായി കൂവില്‍ അക്കൗണ്ട് തുറന്നത്. അന്ന് അവര്‍ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും  അപ്രമേയ രാധാകൃഷ്ണ കഴിഞ്ഞ ദിവസം കൂവില്‍ പങ്കുവെച്ചു. ഒപ്പം കൂവിന്റെ മറ്റൊരു സഹസ്ഥാപകനായ മായാങ്ക് ബിഡാവാത്കയും കൂവിലേക്ക് കങ്കണയെ ക്ഷണിച്ച് കുറിപ്പിട്ടു. ലക്ഷക്കണക്കിന് പേര്‍ പിന്തുടരുന്ന അക്കൗണ്ടായിരുന്നു ട്വിറ്ററില്‍ കങ്കണയുടേത്. ഈ ജനപ്രീതി തിരിച്ചറിഞ്ഞാണ് കൂ ആപ് അവരെ പ്രോത്സാഹിപ്പിക്കുന്നത്.

വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുക വഴി ട്വിറ്റര്‍ നയം ലംഘിച്ചു എന്നാരോപിച്ചായിരുന്നു കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്.  ബംഗാളില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായാണ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചത്. ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയെന്നും ആരോപണമുണ്ട്. ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ കത്തിക്കുകയും നിരവധി പേരെ കൊല്ലുകയും ചെയ്തു. ഇതേക്കുറിച്ച് കണ്ണീരോടെയുള്ള വീഡിയോയുമായാണ് ട്വിറ്ററില്‍ കങ്കണ പ്രത്യക്ഷപ്പെട്ടത്. ബംഗാളില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഈ ക്രൂരതയ്‌ക്ക് ധര്‍ണ്ണയ്‌ക്കപ്പുറമുള്ള പ്രതികരണം വേണമെന്നുമാണ് കങ്കണ ആവശ്യപ്പെട്ടത്. മോദിയോട് 2000ലെ വിരാട രൂപം കൈക്കൊള്ളണമെന്ന് പറയുക വഴി ഗുജറാത്ത് കലാപത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് കങ്കണയ്‌ക്കെതിരെ  വ്യാപക വിമര്‍ശനം ഉണ്ടായത്. 

Tags: suspension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

Kerala

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.