Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്ത് പിടിച്ചുനിര്‍ത്താനാകാതെ കൊവിഡ്, 3876 പേരെ കൂടി നിരീക്ഷണത്തിലാക്കി

3876 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 5180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98,370 ആണ്. 325 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 180 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:28 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ ഇന്നലെ 5030 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തുനിന്നെത്തിയ 11 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 4988പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 27 പേരുടെ രോഗ ഉറവിടമറിയില്ല. കൂടാതെ 4235 പേര്‍ രോഗമുക്തരായി. 54590 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.  

3876 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 5180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98,370 ആണ്. 325 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 180 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കളമശേരി മെഡിക്കല്‍ കോളേജ് 192,മ പിവി എസ് 69, ജിഎച്ച് മൂവാറ്റുപുഴ 41, ജിഎച്ച് എറണാകുളം 23, ഡി എച്ച് ആലുവ 67 പള്ളുരുത്തി താലൂക്ക് ആശുപത്രി 38, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 41, പറവൂര്‍ താലൂക്ക് ആശുപത്രി 15, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 54, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 25, കോതമംഗലം താലൂക്ക് ആശുപത്രി 5, സഞ്ജീവനി 94, സ്വകാര്യ ആശുപത്രികള്‍ 2196, എഫ്എല്‍ടിസികള്‍ 33, എസ്എല്‍ടിസി കള്‍ 440, ഡോമിസിലറി കെയര്‍ സെന്റര്‍ 388, വീടുകള്‍ 45839. ഇന്നലെ 18439 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ  പ്രാദേശിക വിവരങ്ങള്‍

തൃപ്പൂണിത്തുറ 147, പള്ളുരുത്തി 143, ചേരാനല്ലൂര്‍ 136, തൃക്കാക്കര 134, രായമംഗലം 110, ചെങ്ങമനാട് 102, ഫോര്‍ട്ട് കൊച്ചി 96, ആമ്പല്ലൂര്‍ 85, മട്ടാഞ്ചേരി 85, കടുങ്ങല്ലൂര്‍ 81, പള്ളിപ്പുറം 81, എടത്തല    76, കളമശേരി 76, പിറവം 76, കലൂര്‍ 72, മുളവുകാട്  72, മരട് 70, ഉദയംപേരൂര്‍ 69, നെടുമ്പാശേരി 68, നോര്‍ത്തുപറവൂര്‍ 68, ചെല്ലാനം 66, കവളങ്ങാട് 65, കുട്ടമ്പുഴ 65, പായിപ്ര 65, മുടക്കുഴ 65, ശ്രീമൂലനഗരം 62, നെല്ലിക്കുഴി 60, വടുതല 60, പാറക്കടവ് 59, മൂവാറ്റുപുഴ 58, വെങ്ങോല 55, എളംകുന്നപ്പുഴ 54, എളമക്കര 54, കിഴക്കമ്പലം 54, കോതമംഗലം 52, മഴുവന്നൂര്‍ 51, വാഴക്കുളം 48, അങ്കമാലി 47, ഞാറക്കല്‍ 46, നായരമ്പലം 46, ഇടക്കൊച്ചി 44, ഇടപ്പള്ളി 42, കോട്ടുവള്ളി 42, അയ്യമ്പുഴ 41, എടവനക്കാട് 41, ചൂര്‍ണ്ണിക്കര 41, വൈറ്റില 40, പെരുമ്പാവൂര്‍ 39, കുന്നത്തുനാട് 38, വാരപ്പെട്ടി 38, വാളകം 38, വടവുകോട് 37, ഒക്കല്‍ 36, മുളന്തുരുത്തി 36, ഏഴിക്കര 35, കീഴ്മാട് 35, മഞ്ഞള്ളൂര്‍ 34, കുന്നുകര 33, തുറവൂര്‍ 32, പൈങ്ങോട്ടൂര്‍ 32, കുമ്പളങ്ങി 31, പാലാരിവട്ടം 31, കാഞ്ഞൂര്‍ 30, ആലുവ 29, ഇലഞ്ഞി 29, കടവന്ത്ര 29, കീരംപാറ 29, തേവര 28, തോപ്പുംപടി 27, പച്ചാളം 27, വരാപ്പുഴ 27, എറണാകുളം നോര്‍ത്ത് 26, കൂവപ്പടി 26, തമ്മനം 26, വടക്കേക്കര 26, കറുകുറ്റി 25, കുമ്പളം 25, പല്ലാരിമംഗലം 25, ആലങ്ങാട് 24, എറണാകുളം സൗത്ത് 24, ഏലൂര്‍ 24, കല്ലൂര്‍ക്കാട് 23, കുഴിപ്പള്ളി 23, പെരുമ്പടപ്പ് 23, മലയാറ്റൂര്‍  നീലീശ്വരം 23, അശമന്നൂര്‍ 22, കടമക്കുടി 22, കൂത്താട്ടുകുളം 22, എടക്കാട്ടുവയല്‍ 21, കോട്ടപ്പടി 21, പാലക്കുഴ 21, കരുമാലൂര്‍ 20, വെണ്ണല 20, ആവോലി 19, പൂതൃക്ക 19, ചോറ്റാനിക്കര 18, തിരുമാറാടി 18, പിണ്ടിമന 18, മാറാടി 18, മുണ്ടംവേലി 18, അയ്യപ്പന്‍കാവ് 17, ആരക്കുഴ 17, പോണേക്കര 17, മൂക്കന്നൂര്‍ 17, ഐക്കാരനാട് 16, പനമ്പള്ളി നഗര്‍ 16, ആയവന 15, തിരുവാണിയൂര്‍ 14, മണീട് 13, കാലടി 12, പുത്തന്‍വേലിക്കര 11, ചിറ്റാറ്റുകര 10, ചേന്ദമംഗലം 10, പോത്താനിക്കാട് 10, രാമമംഗലം 10, ഇതരസംസ്ഥാന തൊഴിലാളി 17, സിഐഎസ്എഫ് 2.

നിയന്ത്രണം പാലിച്ചില്ല; 1042 പേര്‍ക്കെതിരെ കേസ്

കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് അറുപത്തിനാലുപേര്‍ക്കെതിരെ കേസ്. മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 1042 പേരില്‍ നിന്ന് പിഴയും ഈടാക്കി. നിയന്ത്രണങ്ങളുടെ ആദ്യദിനം 13,979 പേര്‍ക്ക് താക്കീത് നല്‍കി. ഇവര്‍ വീണ്ടും നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു. 

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.