Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മിനി ലോക്ക്ഡൗണില്‍ ജില്ല നിശ്ചലം

മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ പ്രധാനപ്പെട്ട ടൗണുകളില്‍ എല്ലാം തന്നെ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ബത്തേരിയില്‍ ടൗണിലേക്കെത്തുന്ന മൂന്ന് പ്രധാന പാതകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് പരിശോധന.ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ മാനിക്കുനി, ചുങ്കം എന്നിവിടങ്ങളിലും, അന്തര്‍സംസ്ഥാന പാതയായ താളൂര്‍ റോഡില്‍ ഗാന്ധി ജംഗ്ഷനിലുമാണ് പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:04 pm IST
inWayanad
മാനന്തവാടി നഗരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധന

മാനന്തവാടി നഗരത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധന

കല്‍പ്പറ്റ: മിനിലോക്ക് ഡൗണ്‍ അടച്ചിടലില്‍ നിശ്ചലമായി ജില്ലയും. നിരത്തിലിറങ്ങിയത് ആവശ്യ സര്‍വ്വീസുകള്‍ മാത്രം. പരിശോധനകള്‍ കര്‍ശനമാക്കി പോലീസ്. നാളെ മുതല്‍ സ്വകാര്യ ബസ്സുകള്‍പ്പെടെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ മാത്രം. 

സംസ്ഥാനത്ത് നടപ്പാക്കിയ മിനിലോക്ക് ഡൗണ്‍ മാനന്തവാടിയും പൂര്‍ണ്ണം. ആവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് നിരത്തിലിങ്ങിയത.് ചുരുക്കം ചില സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസും സര്‍വ്വീസും നടത്തി. പഴം പച്ചക്കറി, പല ചരക്ക് കടകളും, മത്സ്യ മാംസ്യമാര്‍ക്കറ്റും തുറന്നു പ്രവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ പ്രതീതി പോലെ തന്നെയാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പൊതുജനം പരമാവധി പുറത്തിറങ്ങാതെ സഹകരിച്ചു.  

മാനന്തവാടി, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ പ്രധാനപ്പെട്ട ടൗണുകളില്‍ എല്ലാം തന്നെ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. ബത്തേരിയില്‍ ടൗണിലേക്കെത്തുന്ന  മൂന്ന് പ്രധാന പാതകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് പരിശോധന.ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാത 766ല്‍ മാനിക്കുനി, ചുങ്കം എന്നിവിടങ്ങളിലും, അന്തര്‍സംസ്ഥാന പാതയായ താളൂര്‍ റോഡില്‍ ഗാന്ധി ജംഗ്ഷനിലുമാണ് പരിശോധന. 

റോഡില്‍ ബാരിക്കേടുകള്‍ തീര്‍ത്ത് വരുന്ന വാഹനങ്ങള്‍ പരിശോധിച്ച് അത്യാവശ്യക്കാരെ മാത്രമാണ് ടൗണിലേക്ക് കടത്തിവിടുന്നുള്ളു. അല്ലാത്തവരെ തിരിച്ചയയ്‌ക്കുകയാണ് ചെയ്യുന്നത്. ചരക്ക് വാഹനങ്ങളും അത്യാവശ്യയാത്രക്കാരുമാത്രമാണുള്ളത്. ടൗണില്‍ അവശ്യസാധന വില്‍പ്പനശാലകളില്‍ 50 ശതമാനം മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു. ഈ സാഹചര്യത്തില്‍ രോഗ വ്യാപനത്തെ തടഞ്ഞു നിര്‍ത്താന്‍ പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ അധികാരികള്‍ പറഞ്ഞു. അതിര്‍ത്തികളില്‍ എല്ലാം തന്നെ മിനിലോക്ക് ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്

Tags: വയനാട്‌ലോക്ഡൗണ്‍Mananthawadi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനന്തവാടിയിൽ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ വൻ പ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, എസ്.പിക്ക് നേരെ രോഷ പ്രകടനം

മാനന്തവാടിയിലെ കണ്ണോത്ത് മലയില്‍ ജീപ്പപകടത്തില്‍ മരിച്ച ഒമ്പതു സ്ത്രീകളുടെ മൃതദേഹങ്ങള്‍ മക്കിമല എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്‍
Local News

ജീപ്പപകടം: ഭാര്യയും മകളും നഷ്ടമായ വേദനയില്‍ പദ്മനാഭന്‍

Kerala

മാനന്തവാടി ജീപ്പ് അപകടം; വാഹനത്തിന് യന്ത്രതകരാര്‍ ഇല്ലെന്ന് പ്രാഥമിക നിഗമനം, പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.