Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

ജീപ്പപകടം: ഭാര്യയും മകളും നഷ്ടമായ വേദനയില്‍ പദ്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2023, 09:37 pm IST
inLocal News, Wayanad
മാനന്തവാടിയിലെ കണ്ണോത്ത് മലയില്‍ ജീപ്പപകടത്തില്‍ മരിച്ച ഒമ്പതു സ്ത്രീകളുടെ മൃതദേഹങ്ങള്‍ മക്കിമല എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്‍

മാനന്തവാടിയിലെ കണ്ണോത്ത് മലയില്‍ ജീപ്പപകടത്തില്‍ മരിച്ച ഒമ്പതു സ്ത്രീകളുടെ മൃതദേഹങ്ങള്‍ മക്കിമല എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തടിച്ചുകൂടിയ നാട്ടുകാര്‍

മാനന്തവാടി: കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മക്കിമല ആറാം നമ്പറിലെ പദ്മനാഭന് നഷ്ടമായത് ഭാര്യയും മകളും. പദ്മനാഭന്റെ ഭാര്യയാണ് അപകടത്തില്‍ മരിച്ച ശാന്ത. ചിത്ര മകളാണ്. അന്നത്തിനുള്ള വകതേടി രാവിലെ തേയിലത്തോട്ടത്തില്‍ പണിക്കുപോയ ശാന്തയും ചിത്രയും ഇനിയില്ല എന്ന തിരിച്ചറിവില്‍ തരിച്ചിരിക്കയാണ് പദ്മനാഭന്‍. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മോഹാലസ്യം സംഭവിച്ചതുപോലെ തളര്‍ന്നിരിക്കുന്ന പദ്മനാഭന്‍, ഈ കാഴ്ചയ്‌ക്കു സാക്ഷികളായവരുടെയെല്ലാം വേദനയായി. പ്രിയപ്പെട്ടവരുടെ വേര്‍പാടിനെക്കുറിച്ചറിഞ്ഞ് ആറാം നമ്പര്‍ കോളനിയില്‍നിന്നു എത്തിയവരുടെ അലമുറ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിനെ ശോകസാന്ദ്രമാക്കി.

ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി
മാനന്തവാടി: തവിഞ്ഞാല്‍ കണ്ണോത്ത് മലയില്‍ ഒന്‍പതു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ റോഡിന്റെ വിശദപരിശോധന വേണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
റീടാറിങ് കാരണം റോഡും സംരക്ഷണഭിത്തിയും തമ്മിലുള്ള ഉയരം കുറഞ്ഞതും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായതായി കരുതുന്നു. ഫോറന്‍സിക് സംഘത്തിന്റെ സഹായത്തോടെ അപകടകാരണം കണ്ടെത്തും. ജീപ്പിന്റെ ബ്രേക്ക് ലൈന്‍ പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറിഞ്ഞപ്പോള്‍ സംഭവിച്ചതാണോയെന്ന് പരിശോധിക്കണമെന്നും എംവിഡി പറഞ്ഞു.
സംഭവസ്ഥലം അപകടസാധ്യതാ മേഖലയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതായി പറയുന്നു. കഴിഞ്ഞ നവംബറില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ചെങ്കുത്തായ ഇറക്കവും വളവുമാണ് സ്ഥലത്തന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇറക്കത്തില്‍ വളവ് തിരിഞ്ഞു വന്ന ജീപ്പ് റോഡ് സൈഡിലെ കലുങ്ക് തകര്‍ത്ത് 25 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്നവര്‍ തെറിച്ചുപോയെന്നും ജീപ്പ് തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നുമാണ് പ്രാഥമിക നിഗമനം. ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.

 

Tags: MananthawadiwayanadJeep Accident
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.